കമലഹാസനും കാജല്‍ അഗര്‍വാളുമായി ചേര്‍ന്ന് ലിപ് ലോക്ക് ചുംബനം !
ചുംബനം : പ്രണയത്തിന്റെ ഓട്ടോഗ്രാഫ്
പ്രണയത്തിന്റെ പ്രപഞ്ച ഭാഷയാണ് ചുംബനം. തീവ്രമായ പ്രണയത്തിന്റെ,
ലൈംഗികതയുടെ സന്ദേശം അതിലുണ്ട്. വീഞ്ഞിനേക്കാള്‍ ലഹരി ചുംബനത്തിനുണ്ടെന്ന്
പണ്ടാരോ പറഞ്ഞത് അതുകൊണ്ടായിരിക്കാം. ഷേക്‌സ്പിയര്‍ മുതല്‍ ബൈറണ്‍വരെ പ്രണയ
കവികളൊക്കെ ചുംബനത്തിന്റെ മാജിക്കിനെക്കുറിച്ച് പാടിയിട്ടുണ്ട്.
ഓണ്‍ സ്ക്രീനില്‍ ലിപ് ലോക്ക് ചുംബനം നല്‍കാന്‍ യാതൊരു മടിയും ഇല്ലാത്തയാളാണ് ഉലകനായകന്‍ കമലഹാസന്‍ എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. തന്റെ അടുത്ത ചിത്രമായ സുഹൃത്ത് രമേശ് അരവിന്ദ് സംവിധാനം ചെയ്യുന്ന ഉത്തമ വില്ലനില്‍ നടി കാജല്‍ അഗര്‍വാളുമായി ചേര്‍ന്ന് കമലഹാസന്‍ ഒരു നീണ്ട ലിപ് ലോക്ക് ചുംബന സീനില്‍ അഭിനയിക്കും എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത.
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on