സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Showing posts with label Death വാര്‍ത്ത. Show all posts
Showing posts with label Death വാര്‍ത്ത. Show all posts

Friday, June 05, 2015

നളിനി ദിവകരാൻമട്ടമ്മേ ൽ നിര്യാതയായി

മരണ വാര്ത്ത് വ്യസന സമേതം അറിയിക്കുന്നു 
ശ്രീമതി . നളിനി ദിവകരാൻമട്ടമ്മേ ൽ നിര്യാതയായി
 തലവടി പുതുപ്പറമ്പ് -   പരേതനായ മട്ടമ്മേ ൽ ദിവാകരന്റെ  ഭാര്യ  ശ്രീമതി .നളിനി ദിവകരാൻ (92 )  05 -06 -2015) വെള്ളിയയ്ച് രാവിലെ  08 .30 ന് നിര്യാതയായി



 സംസ്കാരം ; 2015ജൂണ്‍ 8  തിങ്കൾ പകൽ  3 മണിക്ക് വിട്ടുവളപ്പില്‍ 
– 
മക്കള്‍ - - പൊന്നമ്മ ശശി,ഓമന മോഹൻ ,തങ്കംമട്ടമ്മേ ൽ ,അജയ കുമാർ ,സജിവ്‌

മരുമക്കൾശശി ,മോഹനൻ ,രേനുകഅജയ് ,ബിന്ദു സജി