സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Showing posts with label Paper news. Show all posts
Showing posts with label Paper news. Show all posts

Saturday, May 28, 2016

Media reports : Govt likely to table the 7th pay commission report before Cabinet next month

Media reports : Govt likely to table the 7th pay commission report before Cabinet next month

Central government employees can expect to get some good news trickling in from government sources towards the end of June.
As per reports, the Finance Ministry is likely to table the 7th Pay Commission report to the Cabinet for approval in the last week of June.
The 7th pay panel headed by AK Mathur had recommended the minimum salary for central government employees at Rs 18,000 and maximum salary at Rs 2,50,000. As employees protested against the wage hike calling it the "lowest ever" raise, the government set up the Empowered Committee of Secretaries group to review the AK Mathur-panel's recommendations.
The Empowered Committee of Secretaries on the Seventh Central Pay Commission is expected to soon wrap up its report on the remuneration of government employees.

Sources added that even the Prime Minister's Office is keen on a favourable pay hike for the central government employees, so the panel is likely to recommend a minimum salary at Rs 24,000 and the highest salary at Rs 2,70,000.
Sources added that the government is exploring options for meeting the additional payout over and above what was recommended by the 7th pay panel. The payout could be substantial with salary hike and arrears adding up to a Rs 1.02 lakh crore burden on government finances.
Report add that once the report moves from the table of the empowered group of committee to the cabinet, there is no reason why the cabinet would inordinately delay it.
The Finance Ministry is keen that higher salaries reach government employees just before the festive season starting mid-August, as spurt in consumption during the festive period will have a domino effect on the economy.

Monday, September 01, 2014

Soon, attendance of govt staff to be tracked online

Soon, attendance of govt staff to be tracked online


govt-L 
A search for any registered employee yields complete details, along with the employee’s attendance/leave status. (Source: PTI)

Summary

The Modi government had recently directed all central government offices to introduce Aadhaar-based biometric attendance systems.

In what could be a revolutionary step towards monitoring and tracking the work of government officials, the NDA government has launched an “attendance website” to serve as a centralised database for all central government employees.
Though the website, attendance.gov.in, is still in the process of being developed, officials said it is expected to be modelled on the lines of similar websites of the Jharkhand government and the Department of Electronics and Information Technology.
To illustrate, the home page of the Jharkhand government’s attendance website gives the total number of employees present on the given day, along with graphical representations of “real-time attendance” and statistics on the percentage of people logging into office during different time slots, giving an idea of how many officials come to office during the designated timings. Further, a search for any registered employee yields complete details, along with the employee’s attendance/leave status.
Officials said the Centre’s website is likely to emulate most of these features and is expected to be as open to the public. “This level of open tracking takes transparency to another level, a key focus of this government,” said an official.
The Narendra Modi government had recently directed all central government offices to introduce Aadhaar-based biometric attendance systems. Officials said this website is the next step in that direction. The attendance record entered on the biometric devices in government offices will feed the data to this website, which will act as a centralised management information system (MIS) for attendance.
The database for all central government staff will be maintained centrally with a unique six digit ID provided for each employee, based on either the last six or first six digits of the Aadhaar number. Currently, the website has over 16,000 registered users, spread across 113 organisations. The maximum number of officials registered currently are from the Planning Commission. There are no active users or active devices yet.
For an organisation/ department to be registered, the nodal officers of that department will have to login to the website and create a master list of locations of their offices, designation of their offices and divisions/ units/ groups within their organisation. Following this, each employee can start registering online by submitting the relevant details along with Aadhaar numbers.


Monday, October 01, 2012

പാസ്‌പോര്‍ട്ടിന്റെയും ഫീസ് കൂട്ടുന്നു !

പാസ്പോര്‍ട്ടിനും വില കൂടും


അങ്ങനെ പാസ്‌പോര്‍ട്ടിന്റെയും ഫീസ് കൂട്ടുന്നു !
ഒക്ടോബര്‍ 1 മുതല്‍ പാസ്‌പോര്‍ട്ടിന്റെയും അനുബന്ധ സേവനങ്ങളുടെയും നിരക്ക് വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സാധാരണ രീതിയിലുള്ള പാസ്‌പോര്‍ട്ട് അപേക്ഷകള്‍ക്കുള്ള ഫീസ് നിലവിലുള്ള 1000 രൂപയില്‍ നിന്നും 1500 രൂപയായും തല്‍ക്കാല്‍ സംവിധാന പ്രകാരമുള്ള അപേക്ഷകള്‍ക്ക് നിലവുലുള്ള 2500 രൂപയില്‍ നിന്നും 3500 രൂപയായുമാണ് ഉയര്‍ത്തിയിട്ടുള്ളത്.
വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് സാധാരണ അപേക്ഷകള്‍ക്കുള്ള ഫീസ് 40 ഡോളറില്‍ നിന്നും 75 ഡോളറായും 48 യൂറോയില്‍ നിന്നും 60 യൂറോയായും ഉയരും.
അച്ചടി, സേവനദാതാക്കള്‍ക്കുള്ള കരാര്‍ തുക, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിരക്ക്, ഐ ടി സംബന്ധമായ ചെലവുകള്‍ തുടങ്ങി വിവിധ ഘടകങ്ങളിലുണ്ടായ വര്‍ധനവാണ് ഫീസ് വര്‍ധനവിന് വഴി വച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പാസ്പാര്‍ട്ട് നിരക്കുകള്‍ അവസാനമായി പുതുക്കിയത് 2002 മാര്‍ച്ച് 29നാണ്

Thursday, July 26, 2012

Central Government Employees to march to Parliament




CONSTITUTE 7TH PAY COMMISSION - Central staff to march to Parliament...

Central staff to march to Parliament

The Confederation of Central Government Employees will take out a march to Parliament on July 26, demanding constitution of the Seventh Pay Commission and dismantling of the new pension scheme.

Talking to reporters in Chennai, general secretary of the Confederation M. Duraipandian said though the Centre had trumpeted that the Sixth Pay Commission had increased the salary of the employees by 28 to 40 per cent, increase in petrol prices and hike in the price of essential commodities had proved that salary hike was not adequate.

“CONSTITUTE 7TH PAY COMMISSION”

“The only way out is constitution of the Seventh Pay Commission. Many private sector companies in Tamil Nadu revise the salaries of their employees once in four months. In transport sector it is done in every three years. The insurance sector has seen revision of pay nine times. We need pay revision once in five years,” he said.

Bleak future

Mr. Duraipandian said the new pension scheme was against the interest of the employees as the government had plans to invest the money in the share market and it would create bleak future.

Source: The Hindu

Tuesday, April 24, 2012

Producer-director-entrepreneur Navodaya Appachan passes away


Appachan.Renowned Malayalam movie director and producer Appachan (88) died in a private hospital in Kochi on23-04-2012 Monday.
Mr. Appachan was born in 1924, in Pulincunoo, a village in Alappuzha, Kerala. He is credited with producing the first 3-D film in the country, ‘My dear Kuttichattan', in 1984. It was dubbed in several languages. In Hindi, it was released as ‘Chota Chetan'. He was also the founder of Navodaya Studio and Kishkinta, the amusement park near Tambaram. Mr. Appachan also introduced several stars, notable among them, Mohanlal, who later went on to become a Malayalam superstar. Early this year, the Kerala government honoured him with the JC Daniel award for his outstanding contribution to Malayalam cinema. Navodaya introduced digital film editing in 1989. It also made the first television serial of the south, “Bible ki kahaniyan” a Hindi serial on Dooradarshan during 1990-91.
The last rites for Mr. Appachan will be held at Assumption Church near Kishkinta theme park. He is survived by his wife, two sons and two daughters.

PADAYOTTAM - 4 Mohanlal, Mammootty, Prem Nazir, Madhu - First 70mm movie...


നവോദയം അസ്‌തമിച്ചു


 മലയാള സിനിമയില്‍ സാഹസിക പരീക്ഷണങ്ങള്‍കൊണ്ട്‌ നവഭാവുകത്വം സൃഷ്‌ടിച്ച നിര്‍മാതാവും സംവിധായകനുമായ നവോദയ അപ്പച്ചന്‍ (ചാക്കോ പുന്നൂസ്‌-88) അന്തരിച്ചു. 23-4-2012ലെ വൈകിട്ട്‌ 6.40ന്‌ കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങള്‍മൂലം ചികിത്സയിലായിരുന്നു.


മൃതദേഹം ഇന്നു(24-04-2012) രാവിലെ കാക്കനാടുള്ള വസതിയിലും തുടര്‍ന്ന്‌ 11 മണി മുതല്‍ ആറു വരെ എറണാകുളം ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിനു വയ്‌ക്കും. വൈകിട്ടോടെ ചെന്നൈയ്‌ക്കു കൊണ്ടുപോകും. സംസ്‌കാരം നാളെ വൈകിട്ട്‌ ചെന്നൈ താമ്പരം അസംപ്‌ഷന്‍ പള്ളി സെമിത്തേരിയില്‍. ആലപ്പുഴ മാളിയംപുരയ്‌ക്കല്‍ കുടുംബാംഗമായ അപ്പച്ചന്‍ ഏറെക്കാലമായി കാക്കനാടാണു താമസം. ഭാര്യ: ബേബി. മക്കള്‍: ജിഷ, ജീസ്‌, സംവിധായകന്‍ ജിജോ, ജോസ്‌. ഒരുവര്‍ഷമായി കാന്‍സര്‍വിദഗ്‌ധന്‍ ഡോ. വി.പി. ഗംഗാധരന്റെ ചികില്‍സയിലായിരുന്നു. കഴിഞ്ഞ 18-നാണ്‌ ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. അന്ത്യസമയത്ത്‌ ഭാര്യ ബേബിയും മക്കളും സമീപമുണ്ടായിരുന്നു.


ഇന്ത്യന്‍ സിനിമയ്‌ക്കു മറക്കാനാവാത്ത നിരവധി സംഭാവനകള്‍ നല്‍കിയ അപ്പച്ചന്‍ ഒട്ടേറെ പുതുമകളുടെ തുടക്കക്കാരനെന്ന നിലയിലാണു ശ്രദ്ധേയനായത്‌. രാജ്യത്തെ ആദ്യ 3ഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍, തെന്നിന്ത്യയിലെ ആദ്യ 70 എം.എം. സിനിമയായ പടയോട്ടം, മലയാളത്തിലെ ആദ്യ സിനിമാസ്‌കോപ്പ്‌ ചിത്രമായ തച്ചോളി അമ്പു തുടങ്ങിയവ ഉള്‍പ്പടെ നൂറില്‍പരം സിനിമകള്‍ നിര്‍മിച്ചു. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്‌ക്ക് 2010-ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചു.


1976-ല്‍ കാക്കനാട്‌ നവോദയ സ്‌റ്റുഡിയോയ്‌ക്കു തുടക്കമിട്ടശേഷം അദ്ദേഹം നടത്തിയ പടയോട്ടം മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്‌. മരിക്കുന്നതുവരെ മലയാള സിനിമയ്‌ക്കുവേണ്ടി ജീവിച്ച അപ്പച്ചന്‍ ഉദയ, നവോദയ സ്‌റ്റുഡിയോകളുടെ ബാനറുകളിലാണു സിനിമ നിര്‍മിച്ചത്‌. വ്യവസായ സംരംഭകന്‍ എന്ന നിലയിലും ഗണനീയനാണ്‌. ഇന്ത്യയിലെ ആദ്യ വാട്ടര്‍ തീം പാര്‍ക്കായ കിഷ്‌കിന്ധയുടെ സ്‌ഥാപകനും അപ്പച്ചനാണ്‌.


സഹോദരന്‍ കുഞ്ചാക്കോയുമായി ചേര്‍ന്നാണ്‌ ഉദയാ സ്‌റ്റുഡിയോയുടെ ബാനറില്‍ ആദ്യകാലത്ത്‌ സിനിമാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌. കുഞ്ചാക്കോയുടെ മരണശേഷം രൂപീകരിച്ച നവോദയയുടെ ബാനറില്‍ 'കടത്തനാട്ട്‌ മാക്കം' ആയിരുന്നു ആദ്യ സിനിമ. അപ്പച്ചന്‍ നിര്‍മിച്ച 'തീക്കടല്‍' എന്ന ചിത്രം മലയാളത്തിലെ ആദ്യ മള്‍ട്ടിസ്‌റ്റാര്‍ ചിത്രമെന്ന ഖ്യാതി നേടി. പ്രേം നസീര്‍, ഷീല, മധു, സുകുമാരന്‍, ശ്രീവിദ്യ, അംബിക തുടങ്ങിയ പ്രമുഖ താരങ്ങളെ അണിനിരത്തിയായിരുന്നു സിനിമ നിര്‍മാണം. കൂടുതല്‍ പണംമുടക്കി കൂടുതല്‍ കാഴ്‌ചക്കാരെ സൃഷ്‌ടിക്കുകയെന്ന തന്ത്രമായിരുന്നു അദ്ദേഹത്തിന്‌. മലയാള സിനിമയില്‍ വലിയ മാറ്റങ്ങള്‍ക്കു തുടക്കമിട്ട ലഘു ബജറ്റ്‌ ചിത്രമായ മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ വന്‍ വിജയം നേടിയ ചെറുചിത്രങ്ങളില്‍ ഒന്നായി. പുതിയ സംവിധായകന്‍ (ഫാസില്‍), പുതിയ സംഗീത സംവിധായകന്‍ (ജെറി അമല്‍ദേവ്‌), പുതിയ നായകനും (ശങ്കര്‍) നായികയും (പൂര്‍ണിമ ജയറാം), പുതിയ വില്ലന്‍ (മോഹന്‍ലാല്‍) എന്നിവരുമൊക്കെയാണ്‌ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' ഹിറ്റാക്കി മാറ്റിയത്‌.


പിന്നീടാണ്‌ മലയാളത്തിലെ ആദ്യ 70 എം.എം ചിത്രം എന്ന സ്വപ്‌നത്തിലേക്ക്‌ അപ്പച്ചന്‍ കണ്ണുവച്ചത്‌. അലക്‌സാണ്ടര്‍ ഡ്യൂമാസിന്റെ ദി കൗണ്ട്‌ ഓഫ്‌ മോണ്ടി ക്രിസ്‌റ്റോ എന്ന നോവലിന്റെ മൂലകഥയില്‍നിന്നു ഗോവിന്ദന്‍കുട്ടി രചിച്ച തിരക്കഥയില്‍ രൂപംകൊണ്ട 'പടയോട്ടം' അപ്പച്ചന്റെ മകന്‍ ജിജോയാണു സംവിധാനം ചെയ്‌തത്‌. തൊട്ടടുത്ത ചിത്രമായ 'എന്റെ മാമാട്ടിക്കുട്ടിയമ്മയ്‌ക്ക്' ഫാസില്‍ സംവിധാനം ചെയ്‌തു.


പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള അവസരങ്ങള്‍ അപ്പച്ചന്‍ നന്നായി ഉപയോഗിച്ചു. ഒന്നുമുതല്‍ പൂജ്യംവരെ എന്ന ചിത്രത്തിലൂടെയാണ്‌ സംഗീത സംവിധായകന്‍ മോഹന്‍ സിത്താര കടന്നുവന്നത്‌. ടി.കെ. രാജീവ്‌കുമാറിനെ സംവിധാനമേല്‍പ്പിച്ച്‌ ചാണക്യന്‍ നിര്‍മിക്കുമ്പോള്‍ കമല്‍ഹാസനായിരുന്നു നായകന്‍. പിന്നീട്‌ ബോളിവുഡ്‌ കീഴടക്കിയ നായികയായ ഊര്‍മിള മദോന്ദ്‌കര്‍ മലയാളത്തില്‍ ആദ്യമായി അഭിനയിച്ചതും ഈ ചിത്രത്തിലാണ്‌.
aa