സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Showing posts with label RMS staff. Show all posts
Showing posts with label RMS staff. Show all posts

Monday, July 25, 2011

Sree PA Kurian Retire from service Without pension and other benefit

Sree P.A .Kurian Retire from service Without pension and other benefit


Sri P. A. Kurian,MM,SRO ,RMS 'TV' Division,Tiruvalla retired from service on 31-07-2011 after rendering more than 27 years of temporary and one year permanant service to the Postal Department, He joined the department as Part Time (saukidar) on 16-01-1984.He continued his Part Time service for 26 years, then he was promoted and posted to MM. He joined as MM on 19-07-2010 at Tiruvalla RMS.He also worked at Changanacherry STG for 26 years. His wife is .......(House wife).He has two son Anish . p .Kurian and Ajish P Kurian He is residing at Mannuparambil house,Manarkadu,Kottayam
He is vary poor and humble man .retired from department without pension and other benefit




ശ്രീമാന്‍.പി .എ .കുര്യന്‍ വെറും കൈയുമായ്‌ ആര്‍. എം .എസ് .സിനോട് യാത്ര പറയുന്നു

സേവനം ചങ്ങനാശ്ശേരി ആര്‍. എം .സ് .ല്‍ തുടങ്ങി
അവസാനം തിരുവല്ല ആര്‍ .എം എസ് ല്‍ സേവനം
പുര്‍ത്തികരിക്കുന്നു.
സേവനത്തിന്റെ പരിസമാപ്തികുറിച്ച ദിനം.
ഓഫീസില്‍ നിന്നുമുള്ള പടിയിറക്കം.

ഔദ്യോകിക സേവനത്തില്‍ നിനുള്ള വിടവാങ്ങല്‍ യാത്ര.
പാര്‍ട്ട്‌ ടൈം ജിവനക്കാരനായ്
postal department
സേവനം
ചങ്ങനാശ്ശേരി ആര്‍. എം .സ് .ല്‍ തുടങ്ങി
വെറും കൈയുമായ് ഓഫീസില്‍ നിന്നുമുള്ള പടിയിറക്കം.
പാര്‍ട്ട്‌ ടൈം നിനെ ഫുള്‍ ടൈം ,ഇ .ഡി പോസ്റ്റ്‌ ,പിനെ മസ്ദൂര്‍
മാറ്റി മാറ്റി പരീക്ഷണം നടത്തി
അവസാനം പോസ്റ്റ്‌ കിട്ടിയപോള്‍

പെന്‍ഷന്‍ ആനുകുല്യം ഇല്ലാതെ വെറും കൈയുമായ്
ഓഫീസില്‍ നിന്നുമുള്ള പടിയിറക്കം
അധികാരികളുടെ അലംഭാവം വളരെ ക്രുരമായ്‌ ഭവിച്ചു
വളെരെ കഷ്ടം ....
വേദനയുടെ ..
നൊമ്പരങ്ങള്‍ ...
അനവധി പേരില്‍ഒരാള്‍
ഇങ്ങനെ കുറെ ജീവികള്‍ ..
നഷ്ടങ്ങള്‍ മാത്രം ലഭിക്കുന്നവര്‍ ...
ഇവരുടെ പ്രയാസങ്ങള്‍ ആര് അറിയുന്നു ...????????

Tuesday, June 28, 2011

RETIREMENT- Sri. C J .THAMPY ,MM, SRO TIRUVALLA



Sri C J.Thampy,MM(MACP-II),SRO ,RMS 'TV' Division,Tiruvalla retired from service on 30-06-2011 after rendering more than 32 years of meritorious service to the Postal Department, He joined the department as EDMM on 1979.He continued his ED service for 8 years, then he was promoted and posted to MM. He joined as MM on 1-11-1987 at AlapuzhaRMS.He also worked at Kottaym RMS for two years. His wife is Aleyamma Thampy(House wife).He has one son Praveen CT( micro finace,privet firm)and tow daughters (Preetha CT &Priyamol.C. Thampy) are Nurses at Delhi
He is singer,mimicry artist and folk song singer


TiruvallaRMS unit of NFPE Union will convene a farewell function on 30-06-2011 at 3pm

സി . ജെ തമ്പിക്ക് യാത്ര യയപ്


തിരുവല്ല RMS Unit NFPE union ന്റെ ആഭിമുഖ്യത്തില്‍ സി . ജെ . തമ്പിക്ക്

വന്‍പിച്ച യാത്ര അയപ് നല്‍കി .30-06-2011 ,
സേവനം തിരുവല്ല ആര്‍. എം .സ് .ല്‍ തുടങ്ങി ആലപ്പുഴ ,കോട്ടയം എന്നീ ര്‍.എം .എസ്. കളില്‍ ജോലി ചെയ്ത്
അവസാനം തിരുവല്ല ആര്‍ .എം എസ് ല്‍ സേവനം
പുര്‍ത്തികരിക്കുന്നു .
സേവനത്തിന്റെ പരിസമാപ്തികുറിച്ച ദിനം .
ഓഫീസില്‍ നിന്നുമുള്ള പടിയിറക്കം .

പടിയിരങ്ങിപോകുന്ന ജിവനകാരന്റെ കൂടെ
സഹജി
വനകര്‍ കുട്ടായ്‌ അദേഹത്തിന്റെ വീട്ടിലേക്കുള്ള യാത്ര ,കൊണ്ടാക്കല്‍ യാത്ര.
ഔദ്യോകിക സേവനത്തില്‍ നിനുള്ള വിടവാങ്ങല്‍ യാത്ര.



നാലു മണിക്ക് RMS യില്‍ നിന്ന് പോകുമെന്ന് പറഞ്ഞെങ്കിലും
വളെരെ വൈകി . ഡേ സെറ്റ് ലെഡ്യൂട്ടി കാര്‍ ഉണ്ടായിരുന്നു തമ്പിയുടെ കുടുംബം എത്തി .
എല്ലാവരും ഒന്നിച്ചു കണ്ട
പ്പോള്‍ ഹാപ്പി ആയി .


ഡിവിഷന്‍ സെക്രടറി സഖാവ് OV Ravi വന്നു .
മീറ്റിംഗ് തുടങ്ങാന്‍ പോകുന്നു . സെക്രടറി
സഖാവ്
തങ്കച്ചന്‍ എല്ലാവരെയും യോഗ വേദി ലേക്ക് സ്വാഗതം ചെയ്യുന്നു .
എം . കെ തോമസ് sir,ASP C Raju sir വന്നു.

യോഗ നടപടികള്‍ തുടങ്ങി .
ശ്രീമതി .Sosamma ബൊക്ക നല്‍കി സ്വിഗരിച്ചു .
സഖാവ് എസ് .ശ്രീകുമാര്‍ ഹരം അണിയിച്ചു .
ASP ,C Raju sir
മോമേന്റം നല്‍കി ,
സഖാവ് എസ് .ശ്രീകുമാര്‍ യുനിയന്‍ ഉപഹാരം കൊടുത്തു .
തങ്കച്ച ന്റെ സ്വാ
ഗത പ്രസംഗം . പിന്നെ സഗാവ് OV Ravi യുടെ അദ്ധ്യഷ
പ്രസംഗം.. ജിവന
കര്‍ നേരിട്ടതും നേരിടാന്‍ പോകുന്ന കാര്യങ്ങള്‍ ....., ASP C Raju sir, M K Thomas,KOchacko,,VPS babu
തുടങ്ങിയവര്‍ സംസാരിച്ചു.
നല്ല യുനിയന്‍ പ്രവര്‍ത്തകന്‍ എല്ലാ ജോലികളും ചെയ്യുന്ന
വ്യക്തി.എല്ലാവര്ക്കും സഹായി കലാകാരന്‍ ,ഗായകന്‍

എക്കാലവും യുണിയനില്‍ അടിയുറച്ചുനിന്ന വ്യക്തി, ല്ല ഊര്‍ജ്ജസ്വലത,

ആശംസ പ്രസംഗരുടെ സംസാരങ്ങള്‍ ...
തമ്പിയുടെ മറുപടി പ്രസംഗം....വിഷമത്തി കണ്ണുനീര്‍ നിറഞ്ഞു ..തമ്പിയുടെ ഹ്രദയം ആര്‍ എം . എസ് ആണേ .........
സഖാവ് ടോമിന്റെ നന്ദി പ്രസംഗം ...
ചടങ്ങുകള്‍
സമാപിച്ചു .



കാലവര്‍ഷം തുടങ്ങിയ ദിനം ...ചാറ്റമഴ പെയ്യുന്നു .
...ഗ്രൂപ്പ്‌ ഫോട്ടോ എടുത്തു .
കവിയൂര്‍ ലേക്ക് യാത്ര സ്റ്റാര്‍ട്ട്‌ ചെയ്തു .
ഏകട്ടെ ഞാനിതാ ആശംസകള്‍,
നേരട്ടെ ഞാനിതാ മംഗളങ്ങള്‍ .
ആയുരാരോഗ്യ സൗഖ്യങ്ങളും.

Monday, May 30, 2011

RETIREMENT- C S UNNIKRISHNAN SRO TIRUVALLA


Sri C S Unnikrishanan .HSG-1,SRO ,RMS 'TV' Division,Tiruvalla retired from service on 31-05-2011 after rendering more than 38 years of meritorious service to the Department, He worked at kannur RMS,Kozhikode RMS.AlapuzhaRMS for short period and Kottaym RMS for long period.













Unnnikrishn
an sir ന് വന്‍പിച്ച യാത്ര അയപ്

തിരുവല്ല RMS Unit NFPE union ന്റെ ആഭിമുഖ്യത്തില്‍
തിരുവല്ല എസ് .ആര്‍. ഓ ശ്രീ .Unnnikrishnan sir ന്
വന്‍പിച്ച യാത്ര അയപ് നല്‍കി .31-05-2011 ,
സേവനത്തിന്റെ പരിസമാപ്തികുറിച്ച ദിനം .
ഓഫീസില്‍ നിന്നുമുള്ള പടിയിറക്കം .

പടിയിരങ്ങിപോകുന്ന ജിവനകാരന്റെ കൂടെ
സഹജി
വനകര്‍ കുട്ടായ്‌ അദേഹത്തിന്റെ വീട്ടിലേക്കുള്ള യാത്ര ,കൊണ്ടാക്കല്‍ യാത്ര.
ഔദ്യോകിക സേവനത്തില്‍ നിനുള്ള വിടവാങ്ങല്‍ യാത്ര.

പതിവ് പോലെ ജിവനകാര്‍ക്ക് പാര്‍ട്ടി അദ്ദേഹം നല്‍കി
അടിപൊളി പാര്‍ട്ടി എല്ലാ സെറ്റിലും ഇഷ്ടം പോലെ .


അഞ്ച് മണിക്ക് RMS യില്‍ നിന്ന് പോകുമെന്ന് പറഞ്ഞെങ്കിലും
നൈറ്റ്‌ ഡ്യൂട്ടി കാര്‍ വിട്ടില്‍ പോകാതെ നിന്നു . ഡേ സെറ്റ് ലെ
ഡ്യൂട്ടി കാര്‍
ഉണ്ടായിരുന്നു സാറിന്റെ മ
കന്‍ എത്തി .
എല്ലാവരും ഒന്നിച്ചു കണ്ട
പ്പോള്‍ ഹാപ്പി ആയി .


ഡിവിഷന്‍ സെക്രടറി സഖാവ് OV Ravi വന്നു .
മീറ്റിംഗ് തുടങ്ങാന്‍ പോകുന്നു . സെക്രടറി
സഖാവ്
ടോം എല്ലാവരെയും യോഗ വേദി ലേക്ക് സ്വാഗതം ചെയ്യുന്നു .
SRO unnikrishnan sir,ASP C Raju sir വന്നു.

യോഗ നടപടികള്‍ തുടങ്ങി .
ശ്രീമതി . നയന .എസ്. കുമാര്‍ ബൊക്ക നല്‍കി സ്വിഗരിച്ചു .
സഖാവ് എസ് .ശ്രീകുമാര്‍ ഹരം അണിയിച്ചു .
ASP ,C Raju sir
മോമേന്റം നല്‍കി ,

സഖാവ് എം . കെ , തോമസ്‌ യുനിയന്‍ ഉപഹാരം കൊടുത്തു .
ടോം മിന്റെ സ്വാ
ഗത പ്രസംഗം . പിന്നെ സഗാവ് OV Ravi യുടെ
ഉത്ഘാടന പ്രസംഗം.. ജിവന
കര്‍ നേരിട്ടതും നേരിടാന്‍ പോകുന്ന കാര്യങ്ങള്‍ ....., ASP C Raju sir, Nayana S kumar,KOchacko,,VPS babu
തുടങ്ങിയവര്‍ സംസാരിച്ചു. സാറിന്റെ സേവനം
കണ്ണൂര്‍ ആര്‍. എം .സ് .ല്‍ തുടങ്ങി കോഴിക്കോട് ,ആലപ്പുഴ ,
കോട്ടയം എ
ന്നീ ര്‍.എം .എസ്. കളില്‍ ജോലി ചെയ്ത്
അവസാനം തിരുവല്ല ആര്‍ .എം എസ് ല്‍ സേവനം
പുര്‍ത്തികരിക്കുന്നു . ഒരു നല്ല ഭരണ വൈഭവം കാണിച്ചു തന്ന വ്യക്തി ,
പ്രസന്നങ്ങള്‍ ഇല്ലാതെ എല്ലാവരയും കൊണ്ട്ടുപോകാനുള്ള കഴിവ് ,
എക്കാലവും യുണിയനില്‍ അടിയുറച്ചുനിന്ന വ്യക്തി, ല്ല ഊര്‍ജ്ജസ്വലത,
ഡിപാര്‍ട്ട്‌ മെന്റ് കാ
ര്യങ്ങളില്‍ നല്ല അറിവ് ,
ആശംസ പ്രസംഗരുടെ സംസാരങ്ങള്‍ ...
unnikrishnan sir ന്റെ മറുപടി പ്രസംഗം....
സഖാവ് ആര്‍ രാജേഷിന്റെ നന്ദി പ്രസംഗം ...
ചടങ്ങുകള്‍
സമാപിച്ചു .



കാലവര്‍ഷം തുടങ്ങിയ ദിനം ...ചാറ്റമഴ പെയ്യുന്നു .
...ഗ്രൂപ്പ്‌ ഫോട്ടോ എടുത്തു .
കോട്ടയം കാ
ക്കാരി calappurackal ഭവനത്തി ലേക്ക് യാത്ര സ്റ്റാര്‍ട്ട്‌ ചെയ്തു .
ഏകട്ടെ ഞാനിതാ ആശംസകള്‍,
നേരട്ടെ ഞാനിതാ മംഗളങ്ങള്‍ .
ആയുരാരോഗ്യ സൗഖ്യങ്ങളും.!

Thursday, May 12, 2011

Mapuzhakeryലെക് ഒരു യാത്ര

മാമ്പുഴകെരിലെക് ഒരു യാത്ര
കുട്ടനാട്ടില്‍ .... രാമന്കേരി ,ചന്ഗംകേരി ,ഉര്യ്കേരി പുതുകേരി ,....കേരിയില്‍ അവസാനിക്കുന്ന അനവതി സ്വലനാമം ഉണ്ടല്ലോ ?ശ്രീമാന്‍ A K ആനന്ദകുട്ടന്റെ നാട്ടിലേക് !!!!!മാമ്പുഴകെരിലെക് ഒരു യാത്ര!!!!
തിരുവല്ല RMS ലെ ജിവനകാരന്‍ ശ്രീമാന്‍ A K ആനന്ദകുട്ടന്‍ postal സേവനത്തിന്റെ പരിസമാപ്തി
കുറിച്ച ദിനം .ഓഫീസില്‍ നിന്നുമുള്ള പടിയിറക്കം . പടിയിരങ്ങിപോകുന്ന ജിവനകാരന്റെ കൂടെ
സഹജിവനകര്‍ കുട്ടായ്‌ അദേഹത്തിന്റെ വീട്ടിലേക്കുള്ള യാത്ര ,കൊണ്ടാക്കല്‍ യാത്ര.വിടവാങ്ങല്‍
യാത്ര
തിരുവല്ല RMS ല്‍ പിരിഞ്ഞു പോകുന്നവര്‍ക്കായ്‌ യാത്ര അയപ് നല്‍കുന്നത് യുനിയന്‍ ആന്നു
ഓഫീസികളില്‍ ഒന്നില്‍ കുടുതല്‍ യുണിയനും യുനിയനില്‍ പെടാത്തവരും ഉണ്ടലോ ?
ഒരുയുനിയന്‍ നടത്തുന്ന യാത്ര അയപ് ആ യുനിയനില്‍ പെടാത്ത ഇതര സഹജിവനകാരെ
മാറ്റിനിര്‍ത്തുക ആണല്ലോ ? അന്ദമായ സ്വാര്‍ത്ഥ മനോഭാവം പിടികുടിയ നേതാക്കളുടെ നിരയില്‍ ..
പിന്തലമുരകരില്‍ പോലും ഇതിന് അവസാനം ഇല്ല !!
ആഫീസുകളില്‍ ജിവനകര്‍ പലരും പലകാലത്ത്‌ വന്നുചേരുന്നു ...
ജിവിതത്തിന്റെ ഏറിയ ഭാഗവും ചിലവഴിച്ച നാളുകള്‍ ഇവിടം ആണല്ലോ ?
എല്ലാവരും ഒത്തുകുടാനുള്ള അവസരം തടയുന്നവരെ മാറ്റിനിര്‍ത്തുന്നവരെ
നിങ്ങള്‍ ഇവരുടെ മനസ്സില്‍ നിന്ന് സ്വയം മറുന്നകര്യം അറിയുന്നുണ്ടോ ?