നമ്മള്‍ പലപ്പോയും ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് സിസ്റ്റം ഡ്രൈവര്‍ കണ്ടെത്തുക എന്നത്. ഒട്ടുമിക്ക ആളുകള്‍ക്കും ഇപ്പോള്‍ വിന്‍ഡോസ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ അറിയാം .പക്ഷേ ഡ്രൈവര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ അവര്‍ പിന്നെ പലരുടെയും സഹായം തേടുന്ന കായ്ച്ചയാണ് നമ്മള്‍ കണ്ടു വരുന്നത് .പലപോയും വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ സപ്പോര്‍ട്ട് ഡ്രൈവര്‍ കിട്ടനമെന്ന്നില്ല . പ്രത്യേകിച്ചും ഓള്‍ഡ് മോഡല്‍ .റഷ്യയില്‍ നിന്നുള്ള ഒരു വെബ്സൈറ്റ് (http://www.devid.info) ഇവിടെ നമ്മള്‍ ഏത് ഡ്രൈവര്‍ ആണോ വേണ്ടെതു (ഉദാഹരണം നമ്മുക്ക് Display Driver) അതിന്‍റെ ഹാര്‍ഡ്‌വെയര്‍ ID അടിച്ചു കൊടുത്താല്‍ മതി.എങ്ങിനെ ഹാര്‍ഡ്‌വെയര്‍ ID കണ്ടെത്തുക എന്ന് സ്ക്രീന്‍ ഷോട്ടിലൂടെ കാണിച്ചു തരാം .
സ്റ്റെപ് 2:-
സ്റ്റെപ് 3:-
സ്റ്റെപ് 4:-
സ്റ്റെപ് 5:-
സ്റ്റെപ് 6:-