ആണ്ട്രോയിഡ് ഫോണില്‍ ഫയലുകള്‍ നിമിഷനേരം കൊണ്ട് അയക്കാം
ആണ്ട്രോയിഡ് ഫോണില്‍ ഫയലുകള്‍ വളരെ എളുപ്പത്തില്‍ അയക്കാന്‍ കഴിയുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഞാനിവിടെ പരിചയപ്പെടുത്തുന്നത് . വയര്‍ലെസ്സ് വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത് , അതുകൊണ്ട് തന്നെ വലിയ ഫയലുകള്‍ പോലും നിമിഷനേരം കൊണ്ട് നമുക്ക് അയക്കാന്‍ കഴിയും .
ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ക്ലിക്ക് ചെയ്യുക .
ഇനി ഇന്‍സ്റ്റാള്‍ ചെയ്യുക .ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ താഴെ കാണുന്ന പോലെ ആണ് വരുന്നത് എങ്കില്‍
Settings എന്നതില്‍
ക്ലിക്ക് ചെയ്തു നിങ്ങളുടെ സെറ്റിങ്ങ്സില്‍ പോയി താഴെ കാണുന്ന പോലെ Unknown
sources എന്നത് ഓക്കേ ആണോ എന്ന് നോക്കുക , അല്ലെങ്കില്‍ താഴെ കാണുന്ന പോലെ
ആക്കുക .
ഇനി ഫയലുകളോ വീഡിയോകളോ അയക്കാന്‍ വേണ്ടി
ഫ്ലാഷ് ഇന്‍സ്റ്റാള്‍ ചെയ്ത ഫോണുമായി കണക്റ്റ് ചെയ്യണം , അതിനായി Connect
with friends എന്നതില്‍ ക്ലിക്ക് ചെയ്യുക , ശേഷം ഒരു ഫോണില്‍ Create a
group എന്നതില്‍ ക്ലിക്ക് ചെയ്യുക , രണ്ടാമത്തെ ഫോണില്‍ Scan to join
എന്നതിലും ക്ലിക്ക് ചെയ്യുക .
ഇനി ബാക്കി ഒക്കെ താഴെ ഫോട്ടോയില്‍ കാണുന്ന പോലെ ചെയ്‌താല്‍ മതി .
STEP : 1
STEP : 2
STEP :3
കണക്ട് ആയാല്‍ ഇങ്ങനെ കാണാം .
STEP : 4
ആവശ്യമുള്ള ഫയലുകള്‍ സെലെക്റ്റ് ചെയ്യുക .
ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആപ്പ്ലിക്കേഷനുകളും ഗെയിമുകളും
മറ്റൊരു ഫോണിലേക്ക് അയക്കാന്‍ കഴിയും . ഫയലുകള്‍ സെലെക്റ്റ് ചെയ്തിട്ട്
അയക്കാന്‍ വേണ്ടി ഫോണ്‍ ഒന്ന് കുലുക്കിയാല്‍ മാത്രം മതി .
അയച്ചതും സ്വീകരിച്ചതും ആയ ഫയലുകള്‍ വലതു വശത്ത് താഴെയുള്ള HISTORY എന്നതില്‍ പരിശോധിച്ചാല്‍ കാണാം .