കാമം കത്തുന്ന പുരുഷ നേത്രങ്ങള്‍
നാട്ടില്‍ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്ന ഈ സമയത്ത് അപകടകാരികള്‍ ആയ പുരുഷന്മാരെ സ്ത്രീകള്‍ തിരിച്ചറിയണം.
ഒരു പുരുഷന്‍ സ്ത്രീയെ നോക്കുന്ന രീതി കണ്ടാല്‍ ഒരുപാട് കാര്യങ്ങള്‍ തിരിച്ചറിയാം. സഹോദരികള്‍ കെയര്‍ഫുള്‍ ആവണം എന്ന് പ്രത്യേകം പറയേണ്ടുന്ന കാര്യം ഇല്ലല്ലോ.
ആണുങ്ങള്‍ പെണ്ണുങ്ങളെ നോക്കുന്ന രീതിയില്‍ നിന്നും അവരുടെ സെക്സ് മോട്ടീവ് നമുക്ക് മനസ്സിലാക്കാം. സ്ത്രീകളെ ബലാല്‍സംഗം ചെയ്യാന്‍ സാധ്യതയുള്ള ഈ അപകടകാരികളെ സ്പോട്ട് ചെയ്യാന്‍ ഇത് സഹായിക്കും. കണ്ണിന്റെ മൂവ്മെന്റ് നോക്കി സെക്സിലെ താല്‍പ്പര്യം അറിയാം.
പുരുഷന്റെ ചിന്തകള്‍ അവന്റെ കണ്ണിലൂടെ വിസിബിള്‍ ആവുമെന്ന് പല പഠനങ്ങളും മുന്‍പും തെളിയിച്ചിട്ടുണ്ട്. സെക്സ് സംബന്ധമായ ചിത്രങ്ങള്‍ കാണുന്ന പുരുഷന്മാരുടെ കണ്ണിലെ പ്യൂപ്പിളിന് വികാസം ഉണ്ടാവുന്നുണ്ട്. ആണുങ്ങള്‍ പെണ്ണുങ്ങളുടെ ഫോട്ടോകളില്‍ കൂടുതല്‍ നേരം നോക്കിയിരിക്കാറും ഉണ്ട്. ഇതൊക്കെ സയന്‍സ് പണ്ട് തന്നെ തെളിയിച്ച ഫാക്ടുകള്‍ തന്നെ ആണ്. സെക്സിന് അടിമകള്‍ ആയ പുരുഷന്മാര്‍ സ്ത്രീകളുടെ മര്‍മ്മ ഭാഗങ്ങളില്‍ കൂടുതല്‍ നേരം നോക്കും. പ്രധാനമായും സ്തനങ്ങള്‍ അരക്കെട്ട് തുടങ്ങിയ ഭാഗങ്ങളില്‍ കണ്നെടുക്കാതെയുള്ള നോട്ടം സംശയത്തോടെ കാണേണ്ട കാര്യമാണ്. ഇങ്ങിനെ ഉള്ള പുരുഷന്മാരെ സംശയത്തോടെ നോക്കേണ്ടതായി വരും.
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on