യൂട്യൂബില്‍ നിന്നു വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ കിടുക്കന്‍
വഴി………………..പെട്ടന്ന്‍ ഈ വീഡിയോ കണ്ട്…. വേഗം ഡൌണ്‍ലോഡ് ചെയ്യു….
വേഗമാകട്ടേ…………മലയാളം വിവരണത്തോട് കൂടിയ ഈ വീഡിയോ കണ്ടു നോക്കൂ.
ദേന്നു വീഡിയോ എടുത്ത്,ധാന്നു ഡൌണ്‍ലോഡ് ചെയ്യാന്‍, വേഗം ഈ വീഡിയോ കാണു
യൂട്യൂബില്‍ നിന്നു വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ കിടുക്കന്‍
വഴി………………..പെട്ടന്ന്‍ ഈ വീഡിയോ കണ്ട്…. വേഗം ഡൌണ്‍ലോഡ് ചെയ്യു….
വേഗമാകട്ടേ…………മലയാളം വിവരണത്തോട് കൂടിയ ഈ വീഡിയോ കണ്ടു നോക്കൂ.
ഓപ്പണ്‍ സോഫ്റ്റ്‌വെയര്‍ . അല്ലെങ്കില്‍
ഫ്രീ സോഫ്റ്റ്‌വെയര്‍. എം എസ് ഓഫീസ് നു പകരം ഉപയോഗിക്കാവുന്നതും ചില്ലി
കാശു ചിലവാക്കാതെ കിട്ടുന്നതുമായ ഒരു നല്ല സോഫ്റ്റ്‌വെയര്‍ ഉണ്ട് അതാണ്
ലിബ്രേ ഓഫീസ്. ആദ്യം ഉപയോഗത്തില്‍ ഇരുന്ന ഓപ്പണ്‍ ഓഫീസിനേക്കാള്‍ മികച്ച
സോഫ്റ്റ്‌വെയര്‍ ആണ് ഇത്. ലാഭം ആഗ്രഹിക്കാതെ പ്രവര്‍ത്തിക്കുന്ന ദി
ഡോക്യുമെന്റ് ഫൌണ്ടേഷന്‍ എന്ന സംഘടന ആണ് ഇതിനു പുറകില്‍. ഡൌണ്‍ലോഡ് ചെയ്തു
ഉപയോഗിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
എം
എസ് ഓഫീസ് എന്ന പേരില്‍ അറിയപ്പെടുന്ന മൈക്രോസോഫ്റ്റ് ഓഫീസ് കമ്പ്യൂട്ടര്‍
ഉപയോഗിക്കുന്നവരുടെ ഇടയില്‍ വളരെ പ്രശസ്തമാണ്. ഒരു ഓഫീസില്‍ ഒഴിച്ച്
കൂടാനാവാത്ത സോഫ്റ്റ്‌വെയര്‍ ആണ് ഇത്, എന്നാല്‍ 5000 രൂപ മുതല്‍ 34000 രൂപ
വരെ ആണ് ഒറിജിനല്‍ എം എസ് ഓഫീസിന്റെ വില എന്ന് നമ്മളില്‍ എത്ര പേര്‍ക്ക്
അറിയാം. അത് മാത്രമല്ല ഇന്ത്യയില്‍ 60% ശതമാനം ആളുകളും ഉപയോഗിക്കുന്നത് വ്യാജ
സോഫ്റ്റ്‌വെയര്‍ ആണെന്നും കൂടി അറിയുമ്പോള്‍.. അതുകൊണ്ടാണു നമ്മളില്‍ പലരും
ചവറുപോലെ സോഫ്റ്റ്‌വെയര്‍ കൈകാര്യം ചെയ്യുന്നത്. ചെയ്യുന്നത്കുറ്റകൃത്യം ആണെന്ന് വേണെമെങ്കില്‍ പറയാം. എന്നാല്‍ ഇതില്‍ നിന്നെല്ലാം
രക്ഷ നേടാന്‍ ഒരു നല്ല വഴി ആണ് ഓപ്പണ്‍ സോഫ്റ്റ്‌വെയര്‍ . അല്ലെങ്കില്‍
ഫ്രീ സോഫ്റ്റ്‌വെയര്‍. എം എസ് ഓഫീസ് നു പകരം ഉപയോഗിക്കാവുന്നതും ചില്ലി
കാശു ചിലവാക്കാതെ കിട്ടുന്നതുമായ ഒരു നല്ല സോഫ്റ്റ്‌വെയര്‍ ഉണ്ട് അതാണ്
ലിബ്രേ ഓഫീസ്. ആദ്യം ഉപയോഗത്തില്‍ ഇരുന്ന ഓപ്പണ്‍ ഓഫീസിനേക്കാള്‍ മികച്ച
സോഫ്റ്റ്‌വെയര്‍ ആണ് ഇത്. ലാഭം ആഗ്രഹിക്കാതെ പ്രവര്‍ത്തിക്കുന്ന ദി
ഡോക്യുമെന്റ് ഫൌണ്ടേഷന്‍ എന്ന സംഘടന ആണ് ഇതിനു പുറകില്‍. ഡൌണ്‍ലോഡ് ചെയ്തു
ഉപയോഗിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഓണ്‍ലൈന്‍ ആയി യൂടൂബ് വിഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള വഴികള്‍
1. നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യേണ്ട വിഡിയോ ലിങ്കിനു മുമ്പ് 10 എന്ന്‍ അടിക്കുക , ഉദാഹരണം www.youtube.com/watch?v=xnH0ryFvW14 ഈ വിഡിയോ ആണ് നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യേണ്ടത് എങ്കില്‍ www.10youtube.com/watch?v=xnH0ryFvW14 എന്ന
പോലെ ആക്കി എന്റര്‍ അടിക്കുക , ശേഷം വരുന്ന പേജില്‍ നിന്നും ആവശ്യമുള്ള
സൈസിന് നേരെയുള്ള ഡൌണ്‍ലോഡ് എന്നാ ബട്ടണില്‍ ക്ലിക്ക് ചെയ്യുക .
2. ഗൂഗിള്‍ ക്രോമിലേക്കും ഫയര്‍
ഫോക്സിലേക്കും ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന എക്സ്റ്റന്‍ഷന്‍ ആണിത് .
ക്രോമിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . ഫയര്‍ ഫോക്സിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .
വീഡിയോ ഓപ്പണ്‍ ചെയ്‌താല്‍ ഡൌണ്‍ലോഡ് ആസ്
എന്ന ബട്ടണ്‍ കാണും , അതില്‍ ക്ലിക്ക് ചെയ്‌താല്‍ ഫയല്‍ സൈസ് വരും ,
ഇഷ്ടമുള്ളതില്‍ ക്ലിക്ക് ചെയ്‌താല്‍ വീഡിയോ ഡൌണ്‍ലോഡ് ആവും .
3. ഗൂഗിള്‍ ക്രോമിലേക്ക് മാത്രം ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഒരു എക്സ്റ്റന്‍ഷന്‍ ആണിത് . ഇവിടെ ക്ലിക്ക് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യാം .
വീഡിയോ ഓപ്പണ്‍ ചെയ്‌താല്‍ ഡൌണ്‍ലോഡ് എന്ന
ബട്ടണ്‍ കാണും , അതില്‍ ക്ലിക്ക് ചെയ്‌താല്‍ ഫയല്‍ സൈസ് വരും ,
ഇഷ്ടമുള്ളതില്‍ ക്ലിക്ക് ചെയ്‌താല്‍ വീഡിയോ ഡൌണ്‍ലോഡ് ആവും .
4. ഗൂഗിള്‍ ക്രോമിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന എക്സ്റ്റന്‍ഷന്‍ ആണിത് . ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .
വീഡിയോ പ്ലേ ചെയ്യുമ്പോള്‍ വീഡിയോക്ക്
താഴെ ഡൌണ്‍ലോഡ് എന്ന ബട്ടണും ഫയല്‍ സൈസും ഉണ്ട് . ഇഷ്ടമുള്ളത് സെലെക്റ്റ്
ചെയ്‌താല്‍ ഡൌണ്‍ലോഡ് ആവും .
ഫോട്ടോഷോപ്പിലും ഡിസൈനിങ്ങിനും ഉപയോഗിക്കാവുന്ന മലയാളം ഫോണ്ടുകള്‍ പലരും
അന്വേഷിച്ചു നടക്കുന്നതായി കണ്ടത് കൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നത്
. കയ്യില്‍ ഉള്ള എല്ലാ ഫോണ്ടുകളും ഇവിടെ നല്‍കുന്നു . സിപ് (
zip ) ഫയല്‍ extract ചെയ്തു ഇന്‍സ്റ്റാല്‍ ചെയ്യുക . മുന്നൂറില്‍
കൂടുതല്‍ ഫോണ്ടുകള്‍ ഈ ഫയലില്‍ ഉണ്ട് .
മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ക്ലിക്ക് ചെയ്യുക .
ഫെയ്സ്ബുക്കില്‍ ഒരുപാട് ഫ്രെണ്ട്
റിക്കൊസ്റ്റ് നിങ്ങള്‍ അയച്ചിട്ടുണ്ടാവും , പലരും അത് സ്വീകരിക്കും
കുറച്ചൊക്കെ സ്വീകരിക്കാതെ കിടക്കുകയും ചെയ്യും .. കുറെ റിക്കൊസ്റ്റുകള്‍
പെന്റിംഗ് ആയി നില്‍ക്കുമ്പോള്‍ ഫ്രെണ്ട് റിക്കൊസ്റ്റ് അയക്കുന്നത്
ബ്ലോക്ക് ആവുകയും ചെയ്യാറുണ്ട് . എങ്ങനെയാണ് പെന്റിങ്ങില്‍ ഉള്ള ഫ്രെണ്ട്
റിക്കൊസ്റ്റുകള്‍ കണ്ടു പിടിക്കുന്നത് എന്നാണു ഇവിടെ കൊടുക്കുന്നത് .
ആദ്യമായി Account Settings ക്ലിക്ക് ചെയ്യുക .
ശേഷം താഴെ ചിത്രത്തില്‍ കാണുന്ന പോലെ Download a copy എന്നതില്‍ ക്ലിക്ക് ചെയ്യുക .
പിന്നീട് വരുന്ന പേജില്‍ Expanded Archive എന്നതില്‍ ക്ലിക്ക് ചെയ്യുക .
ശേഷം നിങ്ങളുടെ പാസ്സ്‌വേര്‍ഡ് ടൈപ്പ് ചെയ്ത് Continue അടിക്കുക .
പിന്നീട് Start My Archive എന്നതില്‍ ക്ലിക്ക് ചെയ്യുക .
ഇനി നിങ്ങള്‍ ഫെയ്സ്ബുക്കില്‍ കൊടുത്ത ഇ
മെയില്‍ അഡ്രസ്സിലേക്ക് ഇത് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് വരും . ഇതിന്
ഏകദേശം 2 മണിക്കൂര്‍ വേണ്ടി വരും . അതില്‍ ക്ലിക്ക് ചെയ്‌താല്‍
facebook.zip എന്ന ഫയല്‍ ഡൌണ്‍ലോഡ് ആവും .
ഇനി അത് അണ്‍സിപ്പ് ചെയ്യുക . HTML എന്ന
ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്തു അതില്‍ കാണുന്ന Friend_requests.html എന്ന
ഫയലില്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക .
ഇപ്പോള്‍ ബ്രൌസെറില്‍ നിങ്ങള്‍ അയച്ച ഫ്രെണ്ട് റിക്കൊസ്റ്റുകള്‍ അക്സെപ്റ്റ് ചെയ്യാത്തവര്‍ ആരെല്ലാം ആണെന്ന് കാണാം ..
ഇനി ഈ റിക്കൊസ്റ്റുകള്‍ എല്ലാം കാന്‍സല്‍
ചെയ്യണം എന്നാഗ്രഹിക്കുന്നവര്‍ക്കായി ഒരു കാര്യം .. ഓരോ ആളുകളുടെയും പേര്
അത് പോലെ ഫെയ്സ്ബുക്കില്‍ സെര്‍ച്ച് ചെയ്യുക . പിന്നീട് താഴെ ചിത്രത്തില്‍
കാണുന്ന പോലെ Cancel request അടിക്കാം ..