സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Tuesday, November 05, 2013

ലോകത്തെ ചില “താടി മീശ”ക്കാരെ പരിചയപ്പെടാം-1

ലോകത്തെ ചില “താടി മീശ”ക്കാരെ പരിചയപ്പെടാം


ലോകത്ത് പല വിചിത്രമായ മത്സരങ്ങളും നടക്കാറുണ്ട്. ഏറ്റവും സൌന്ദര്യമുള്ള ആളുകളെ കണ്ടെത്തുവാനും മസില്‍മാന്‍മാരെ കണ്ടെത്തുവാനും അങ്ങിനെ പല വിധത്തിലുള്ള മത്സരങ്ങള്‍ ലോകത്ത് നടക്കുന്നു. ഈയടുത്ത് നടന്ന ലോക താടി മീശ മത്സരത്തില്‍ പങ്കെടുത്ത ചില മത്സരാര്‍ഥികളെ  പരിചയപ്പെടാം നമുക്ക്.
  1. Mr. Willi Chevalier Age 65. Sigmaringen, Germany1
  2. Mr. Seigfried Jesierny Age 56. Haldenweg, Germany.
  3. Gray Plunkett Age 50. Dunwoody, GA, USA.
  4. E C (Ted) Sedman Age 69. First place winner, Fu Manchu category.
  5. Andrew Craig Age 46. London, United Kingdom.
  6. Wolfgang Reuswich Age 53. Backuaug, Deutschland. Sideburns Freestyle competitor.
  7. James Hood Age 26. Tufnell Park, United Kingdom.
  8. Luke Walker Age 24. Paris, France. English Moustache competitor.
  9. Udo Fritzscie Age 56. Kanstanz, Deutschland. Imperial Partial Beard competitor.
  10. Rundeep Singh Age 30. Norwood Green, United Kingdom.
11.Mr Uda Blatz Age 53. Hutte, Deutchland.
1
12. Mr Gunnar Rosenquizt Age 46. Olofstorp, Sweden.

13. Mr Franz Mitterhauser Age 53. Austria.

14. Mr Alexander Antebi Age 26. Los Angeles, CA, USA. First place winner, Imperial Moustache category.

15. Mr Servay Wolfgang Age 61. Pforzheim, Germany.

16. Mr Jurgen Reinl Age 40. Freestyle Beard competitor.

17. Mr Weindl Siegi Age 35. Linz, Austria. Freestyle Beard competitor.

18. Mr Jack Passion Age 23. Walnut Creek, CA, USA. First place winner, Natural Full Beard category

19. Mr Vondendriessche Guy Age 52. Imperial Beard competitor.

അവസാനിച്ചു.

Sources:Bookpkam

ലിബ്രേ ഓഫീസ് – എം എസ് ഒഫീസിനൊരു ബദല്‍

ലിബ്രേ ഓഫീസ് – എം എസ് ഒഫീസിനൊരു ബദല്‍ 

ഓപ്പണ്‍ സോഫ്റ്റ്‌വെയര്‍ . അല്ലെങ്കില്‍ ഫ്രീ സോഫ്റ്റ്‌വെയര്‍. എം എസ് ഓഫീസ് നു പകരം ഉപയോഗിക്കാവുന്നതും ചില്ലി കാശു ചിലവാക്കാതെ കിട്ടുന്നതുമായ ഒരു നല്ല സോഫ്റ്റ്‌വെയര്‍ ഉണ്ട് അതാണ്‌ ലിബ്രേ ഓഫീസ്. ആദ്യം ഉപയോഗത്തില്‍ ഇരുന്ന ഓപ്പണ്‍ ഓഫീസിനേക്കാള്‍ മികച്ച സോഫ്റ്റ്‌വെയര്‍ ആണ് ഇത്. ലാഭം ആഗ്രഹിക്കാതെ പ്രവര്‍ത്തിക്കുന്ന ദി ഡോക്യുമെന്റ് ഫൌണ്ടേഷന്‍ എന്ന സംഘടന ആണ് ഇതിനു പുറകില്‍. ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക


1
എം എസ് ഓഫീസ് എന്ന പേരില്‍ അറിയപ്പെടുന്ന മൈക്രോസോഫ്റ്റ് ഓഫീസ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ ഇടയില്‍ വളരെ പ്രശസ്തമാണ്. ഒരു ഓഫീസില്‍ ഒഴിച്ച് കൂടാനാവാത്ത സോഫ്റ്റ്‌വെയര്‍ ആണ് ഇത്, എന്നാല്‍ 5000 രൂപ മുതല്‍ 34000 രൂപ വരെ ആണ് ഒറിജിനല്‍ എം എസ് ഓഫീസിന്റെ വില എന്ന് നമ്മളില്‍ എത്ര പേര്‍ക്ക് അറിയാം.
അത് മാത്രമല്ല ഇന്ത്യയില്‍ 60% ശതമാനം ആളുകളും ഉപയോഗിക്കുന്നത് വ്യാജ സോഫ്റ്റ്‌വെയര്‍ ആണെന്നും കൂടി അറിയുമ്പോള്‍.. അതുകൊണ്ടാണു നമ്മളില്‍ പലരും ചവറുപോലെ സോഫ്റ്റ്‌വെയര്‍ കൈകാര്യം ചെയ്യുന്നത്.   ചെയ്യുന്നത്കുറ്റകൃത്യം ആണെന്ന് വേണെമെങ്കില്‍ പറയാം. എന്നാല്‍ ഇതില്‍ നിന്നെല്ലാം രക്ഷ നേടാന്‍ ഒരു നല്ല വഴി ആണ് ഓപ്പണ്‍ സോഫ്റ്റ്‌വെയര്‍ . അല്ലെങ്കില്‍ ഫ്രീ സോഫ്റ്റ്‌വെയര്‍. എം എസ് ഓഫീസ് നു പകരം ഉപയോഗിക്കാവുന്നതും ചില്ലി കാശു ചിലവാക്കാതെ കിട്ടുന്നതുമായ ഒരു നല്ല സോഫ്റ്റ്‌വെയര്‍ ഉണ്ട് അതാണ്‌ ലിബ്രേ ഓഫീസ്. ആദ്യം ഉപയോഗത്തില്‍ ഇരുന്ന ഓപ്പണ്‍ ഓഫീസിനേക്കാള്‍ മികച്ച സോഫ്റ്റ്‌വെയര്‍ ആണ് ഇത്. ലാഭം ആഗ്രഹിക്കാതെ പ്രവര്‍ത്തിക്കുന്ന ദി ഡോക്യുമെന്റ് ഫൌണ്ടേഷന്‍ എന്ന സംഘടന ആണ് ഇതിനു പുറകില്‍. ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Monday, November 04, 2013

കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ – 4

30 വയസിനു മുന്‍പ് കണ്ടിരിക്കേണ്ട 50 സ്ഥലങ്ങള്‍ – 4


30 വയസിനു മുന്‍പ് കണ്ടിരിക്കേണ്ട 50 സ്ഥലങ്ങള്‍ എന്ന പോസ്റ്റിന്റെ നാലാം ഭാഗമാണിത്. ഒന്നും  രണ്ടും  മൂന്നും  ഭാഗങ്ങള്‍ കാണുവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക .താഴെ പറയുന്ന സ്ഥലങ്ങള്‍ നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്‌. അഥവാ ഈ സ്ഥലങ്ങള്‍ കണ്ടില്ലെങ്കില്‍ അതൊരു നഷ്ടം തന്നെ ആയിരിക്കുമെന്ന് പറയട്ട
31. ഗോകര്‍ണത്ത് പോയി വെറുതെ ഇരിക്കുക
1

32. ഇന്ത്യയിലെ സ്കോട്ട് ലാന്‍ഡ് അയ കൂര്‍ഗിലേക്ക് ഒരു യാത്ര


33. ജോധ്പൂരില്‍ നിന്നും ജയ്സാല്മീറിലേക്ക് ലോറിയില്‍/ട്രാക്ടറില്‍ ഒരു യാത്ര

34. മുംബൈ സബര്‍ബന്‍ ട്രെയിനില്‍


35. ഹംപിയിലെ ക്ഷേത്രങ്ങള്‍



36. സുന്ദര്‍ ഭാന്‍- ഒരു ബോട്ട് യാത്ര

37. കാശിയിലെക്ക് ഒരു തീര്‍ത്ഥാടനം


38. യാക്കിന്റെ മുകളിലേറി ലഡാക്കിലേക്ക്

39. പൂക്കളുടെ താഴ്വര – ഉത്തരാഞ്ചല്‍

40.മുംബൈയില്‍ നിന്നും ഗോവയിലേക്ക് -റോഡ്‌ മാര്‍ഗം



കണ്ടിരിക്കേണ്ട 50 സ്ഥലങ്ങള്‍ – 3

30 വയസിനു മുന്‍പ് കണ്ടിരിക്കേണ്ട 50 സ്ഥലങ്ങള്‍ – 3


30 വയസിനു മുന്‍പ് കണ്ടിരിക്കേണ്ട 50 സ്ഥലങ്ങള്‍ എന്ന പോസ്റ്റിന്റെ മൂന്നാം ഭാഗമാണിത്. ഒന്നും  രണ്ടും ഭാഗങ്ങള്‍ കാണുവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക .താഴെ പറയുന്ന സ്ഥലങ്ങള്‍ നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്‌. അഥവാ ഈ സ്ഥലങ്ങള്‍ കണ്ടില്ലെങ്കില്‍ അതൊരു നഷ്ടം തന്നെ ആയിരിക്കുമെന്ന് പറയട്ടെ.

21. ക്വാഡ് ബൈക്ക് യാത്ര – ഗോവ

1
22.ബാധോപദ്രവമുള്ള സ്ഥലം – ഭംഗ്ര കോട്ട രാജസ്ഥാന്‍


23.മുന്നാര്‍, പെരിയാര്‍, തേക്കടി


24.ഋഷികേശിലെ റാഫ്റ്റിങ്ങും താമസവും

25.വൈഷ്ണോ ദേവിക്ഷേത്ര യാത്ര

26.വാഗാ അതിര്‍ത്തി


27.സന്ദക്ഫു (വെസ്റ്റ് ബംഗാള്‍)ട്രെക്കിംഗ്

28.വൃന്ദാവനത്തിലെ(ഉത്തർ പ്രദേശ്‌) ഹോളി


29.ഒറീസ്സ യിലെ കൊണാര്‍ക്ക് ക്ഷേത്രവും ബീച്ചിലെ കൈറ്റ് സര്‍ഫിംങ്ങും


30.ഹിമാലയത്തിലെ രൂപ്കുണ്ടിലെക്ക് ഒരു ട്രെക്കിംഗ്