30 വയസിനു മുന്‍പ് കണ്ടിരിക്കേണ്ട 50 സ്ഥലങ്ങള്‍ – 4
30 വയസിനു മുന്‍പ് കണ്ടിരിക്കേണ്ട 50 സ്ഥലങ്ങള്‍ എന്ന പോസ്റ്റിന്റെ നാലാം ഭാഗമാണിത്. ഒന്നും രണ്ടും മൂന്നും ഭാഗങ്ങള്‍ കാണുവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക .താഴെ പറയുന്ന സ്ഥലങ്ങള്‍ നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്. അഥവാ ഈ സ്ഥലങ്ങള്‍ കണ്ടില്ലെങ്കില്‍ അതൊരു നഷ്ടം തന്നെ ആയിരിക്കുമെന്ന് പറയട്ട31. ഗോകര്‍ണത്ത് പോയി വെറുതെ ഇരിക്കുക
32. ഇന്ത്യയിലെ സ്കോട്ട് ലാന്‍ഡ് അയ കൂര്‍ഗിലേക്ക് ഒരു യാത്ര
33. ജോധ്പൂരില്‍ നിന്നും ജയ്സാല്മീറിലേക്ക് ലോറിയില്‍/ട്രാക്ടറില്‍ ഒരു യാത്ര
34. മുംബൈ സബര്‍ബന്‍ ട്രെയിനില്‍
35. ഹംപിയിലെ ക്ഷേത്രങ്ങള്‍
36. സുന്ദര്‍ ഭാന്‍- ഒരു ബോട്ട് യാത്ര
37. കാശിയിലെക്ക് ഒരു തീര്‍ത്ഥാടനം
38. യാക്കിന്റെ മുകളിലേറി ലഡാക്കിലേക്ക്
39. പൂക്കളുടെ താഴ്വര – ഉത്തരാഞ്ചല്‍
40.മുംബൈയില്‍ നിന്നും ഗോവയിലേക്ക് -റോഡ് മാര്‍ഗം
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on