J.Thampy,MM(MACP-II),SRO ,RMS 'TV' Division,Tiruvalla retired from service on 30-06-2011 after rendering more than 32 years of meritorious service to the Postal Department, He joined the department as EDMM on 1979.He continued his ED service for 8 years, then he was promoted and posted to MM. He joined as MM on 1-11-1987 at AlapuzhaRMS.He also worked at Kottaym RMS for two years. His wife is Aleyamma Thampy(House wife).He has one son Praveen CT( micro finace,privet firm)and tow daughters (Preetha CT &Priyamol.C. Thampy) are Nurses at DelhiHe is singer,mimicry artist and folk song singer
TiruvallaRMS unit of NFPE Union will convene a farewell function on 30-06-2011 at 3pm
സി . ജെ തമ്പിക്ക് യാത്ര യയപ്
തിരുവല്ല RMS Unit NFPE union ന്റെ ആഭിമുഖ്യത്തില്‍ സി . ജെ . തമ്പിക്ക്
വന്‍പിച്ച യാത്ര അയപ് നല്‍കി .30-06-2011 ,
സേവനം തിരുവല്ല ആര്‍. എം .എസ് .ല്‍ തുടങ്ങി ആലപ്പുഴ ,കോട്ടയം എന്നീ ആര്‍.എം .എസ്. കളില്‍ ജോലി ചെയ്ത്
അവസാനം തിരുവല്ല ആര്‍ .എം എസ് ല്‍ സേവനം
പുര്‍ത്തികരിക്കുന്നു . സേവനത്തിന്റെ പരിസമാപ്തികുറിച്ച ദിനം .
ഓഫീസില്‍ നിന്നുമുള്ള പടിയിറക്കം .
പടിയിരങ്ങിപോകുന്ന ജിവനകാരന്റെ കൂടെ
സഹജിവനകര് കുട്ടായ് അദേഹത്തിന്റെ വീട്ടിലേക്കുള്ള യാത്ര ,കൊണ്ടാക്കല്‍ യാത്ര.
വന്‍പിച്ച യാത്ര അയപ് നല്‍കി .30-06-2011 ,
സേവനം തിരുവല്ല ആര്‍. എം .എസ് .ല്‍ തുടങ്ങി ആലപ്പുഴ ,കോട്ടയം എന്നീ ആര്‍.എം .എസ്. കളില്‍ ജോലി ചെയ്ത്
അവസാനം തിരുവല്ല ആര്‍ .എം എസ് ല്‍ സേവനം
പുര്‍ത്തികരിക്കുന്നു . സേവനത്തിന്റെ പരിസമാപ്തികുറിച്ച ദിനം .
ഓഫീസില്‍ നിന്നുമുള്ള പടിയിറക്കം .
പടിയിരങ്ങിപോകുന്ന ജിവനകാരന്റെ കൂടെ
സഹജിവനകര് കുട്ടായ് അദേഹത്തിന്റെ വീട്ടിലേക്കുള്ള യാത്ര ,കൊണ്ടാക്കല്‍ യാത്ര.
ഔദ്യോകിക സേവനത്തില്‍ നിനുള്ള വിടവാങ്ങല്‍ യാത്ര.
നാലു മണിക്ക് RMS യില്‍ നിന്ന് പോകുമെന്ന് പറഞ്ഞെങ്കിലും
വളെരെ വൈകി . ഡേ സെറ്റ് ലെഡ്യൂട്ടി കാര്‍ ഉണ്ടായിരുന്നു തമ്പിയുടെ കുടുംബം എത്തി .
എല്ലാവരും ഒന്നിച്ചു കണ്ടപ്പോള്‍ ഹാപ്പി ആയി .
വളെരെ വൈകി . ഡേ സെറ്റ് ലെഡ്യൂട്ടി കാര്‍ ഉണ്ടായിരുന്നു തമ്പിയുടെ കുടുംബം എത്തി .
എല്ലാവരും ഒന്നിച്ചു കണ്ടപ്പോള്‍ ഹാപ്പി ആയി .
ഡിവിഷന്‍ സെക്രടറി സഖാവ് OV Ravi വന്നു .
മീറ്റിംഗ് തുടങ്ങാന്‍ പോകുന്നു . സെക്രടറി സഖാവ്
തങ്കച്ചന്‍ എല്ലാവരെയും യോഗ വേദി ലേക്ക് സ്വാഗതം ചെയ്യുന്നു .
എം . കെ തോമസ് sir,ASP C Raju sir വന്നു.
മീറ്റിംഗ് തുടങ്ങാന്‍ പോകുന്നു . സെക്രടറി സഖാവ്
തങ്കച്ചന്‍ എല്ലാവരെയും യോഗ വേദി ലേക്ക് സ്വാഗതം ചെയ്യുന്നു .
എം . കെ തോമസ് sir,ASP C Raju sir വന്നു.
യോഗ നടപടികള്‍ തുടങ്ങി .
ശ്രീമതി .Sosamma ബൊക്ക നല്‍കി സ്വിഗരിച്ചു .
സഖാവ് എസ് .ശ്രീകുമാര്‍ ഹരം അണിയിച്ചു .
ASP ,C Raju sir മോമേന്റം നല്‍കി ,സഖാവ് എസ് .ശ്രീകുമാര്‍ യുനിയന്‍ ഉപഹാരം കൊടുത്തു .
തങ്കച്ച ന്റെ സ്വാഗത പ്രസംഗം . പിന്നെ സഗാവ് OV Ravi യുടെ അദ്ധ്യഷ
പ്രസംഗം.. ജിവനകര്‍ നേരിട്ടതും നേരിടാന്‍ പോകുന്ന കാര്യങ്ങള്‍ ....., ASP C Raju sir, M K Thomas,KOchacko,,VPS babu
തുടങ്ങിയവര്‍ സംസാരിച്ചു.
നല്ല യുനിയന്‍ പ്രവര്‍ത്തകന്‍ എല്ലാ ജോലികളും ചെയ്യുന്ന വ്യക്തി.എല്ലാവര്ക്കും സഹായി കലാകാരന്‍ ,ഗായകന്‍
എക്കാലവും യുണിയനില്‍ അടിയുറച്ചുനിന്ന വ്യക്തി, നല്ല ഊര്‍ജ്ജസ്വലത,
ആശംസ പ്രസംഗകരുടെ സംസാരങ്ങള്‍ ...
തമ്പിയുടെ മറുപടി പ്രസംഗം....വിഷമത്തി കണ്ണുനീര്‍ നിറഞ്ഞു ..തമ്പിയുടെ ഹ്രദയം ആര്‍ എം . എസ് ആണേ .........
സഖാവ് ടോമിന്റെ നന്ദി പ്രസംഗം ...
ചടങ്ങുകള്‍ സമാപിച്ചു .
കാലവര്‍ഷം തുടങ്ങിയ ദിനം ...ചാറ്റമഴ പെയ്യുന്നു .
കവിയൂര്‍ ലേക്ക് യാത്ര സ്റ്റാര്‍ട്ട് ചെയ്തു .
ഏകട്ടെ ഞാനിതാ ആശംസകള്‍,
നേരട്ടെ ഞാനിതാ മംഗളങ്ങള്‍ .
ആയുരാരോഗ്യ സൗഖ്യങ്ങളും.
thampi chettanu ashamsakal nerunnu. Thank u sir for ur blogs. Keep blogging. All the Best.
ReplyDelete