ആര്‍ത്തവ സമയത്ത് ക്ഷേത്ര ദർശനംഅശുദ്ധ യല്ലതാവും
നിലവിൾ സ്ത്രീകൾക്ക് ശബരിമല ക്ഷേത്ര ദർശനംവിലക്കില്ല
നിയന്ത്രണം ഉണ്ട് ആര്ത്തവആരം ഭത്തിനും മുന്‍പും ആര്‍ത്തവ വിരമത്തിനും ശേഷവും സ്ത്രീകൾക്ക് ശബരിമല ക്ഷേത്ര ദർശനം നടത്താം. ആര്‍ത്തവ കലഘ ട്ട ത്തിൽ സ്ത്രീകൽ ക്ക് പ്രവേശവിലക്കുണ്ട്
സ്ത്രീകൾ ആര്‍ത്തവ സമയത്ത് ക്ഷേത്ര ദർശനം നടത്തണം എന്നവതം ആര്‍ത്തവ കാല ത്തെ പെണ്ണ് അശുദ്ധ യല്ലതാവും ...ആര്‍ത്തവ കാല ത്തെ പെണ്ണ് ശുദ്ധ യാ യി കാ ണന്നം ....
ആർത്തവ സമയത്ത് ക്ഷേത്രത്തിൽ കയറി പുതിയ വിപ്ളവം സൃഷ്ടിക്കാൻ മുട്ടി നിൽക്കുന്നസ്ത്രീകൾഉണ്ടങ്കിൽ ആ സമയമാകുമ്പോൾ വീടിനടുത്തുളള ഏതെങ്കിലും ക്ഷേത്രത്തിൽ ദർശനം നടത്തിയതിനു ശേഷം ക്ഷേത്രത്തിനുളളിൽ നിന്ന് തന്നെ ഉറക്കെ വിളിച്ചു പറയുക ഞാൻ ആർത്തവ സമയത്ത് ക്ഷേത്രത്തിനുളളിൽ കയറി എന്ന്. അങ്ങനെ പറഞ്ഞാലേ ബാക്കിയുളളവർ അറിയൂ.കാരണം ക്ഷേത്രത്തിനുളളിൽ ഇതറിയുന്ന ഡിറ്റക്ടർ ഒന്നും സ്ഥാപിച്ചിട്ടില്ല.
ആർത്തവ സമയത്ത് ക്ഷേത്രത്തിൽ പ്രവേശിക്കാൻ വേണ്ടി
ഈശ്വരവിശ്വാസിയായ
ഒരു സ്ത്രീയും വാശി
പിടിക്കില്ല. അങ്ങനെ വാശി പിടിച്ച് പ്ളക്കാർഡുമായി സമരം ചെയ്യുന്നവളുമാരുടെ ആവശ്യം
എന്താണെന്ന് മനസിലാക്കാൻ അൽപം സാമാന്യ ബുദ്ധി
മതി. ചുംബനസമര നായികയുടെ അവസ്ഥയിലേക്ക് കൂപ്പ്
കുത്താതിരിക്കട്ടെ വികാരം സമരായുധമായ ചുംബനസമരം പോലെ പുതിയ പോരാട്ടം
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on