കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കാന്‍
* നിങ്ങളുടെ കണ്ണുകള്‍ക്ക് ഇട േവളകള്‍ ആവശ്യമാണ്.
* കുറച്ചു നേരം ദൂരെയുള്ള ഒരു വസ്‌തുവില്‍ നോക്കിയിരിക്കണം. ഒരു
മണിക്കൂറില്‍ അഞ്ചുമിനിറ്റ് സമയമെങ്കിലും ഇങ്ങനെ ചെയ്യണം.
പച്ചപ്പുള്ളിടേത്തക്ക് വേണം നോക്കാന്‍.
* ഇടയ്‌ക്ക് അല്‍പ്പസമയം കണ്ണടച്ചിരിക്കാം.
* പ്രകാശമുള്ളിടത്ത് കമ്പ്യൂട്ടര്‍ വയ്‌ക്കുക.
* കമ്പ്യൂട്ടറില്‍ ഗ്ലെയര്‍ അടിക്കരുത്.
* മോണിട്ടറില്‍ നിന്ന് 28 ഇഞ്ച് അകലത്തിലിരിക്കുക.
* കണ്ണുകള്‍ക്ക് ക്ഷീണം തോന്നുമ്പോള്‍ സീറ്റില്‍ നിവര്‍ന്നിരുന്ന്
ഉള്ളംകൈ രണ്ടും കൂട്ടിപ്പിടിച്ച് തിരുമ്മുക. കൈകളില്‍ ചൂട് അനുഭവെപ്പടു
മ്പോള്‍ ഉള്ളം കൈകൊണ്ട് കണ്ണുമെല്ലെ മൂടുക.
* കാരറ്റ്, ഇലക്കറികള്‍, മുട്ട, പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ കണ്ണിന്റെ ആരോഗ്യത്തിന് ഗുണകരമാണ്
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on