പുതിയ തലമുറയ്ക്ക് നന്മയുടെ പുതിയ അദ്ധ്യായം കുറിച്ച് കൊണ്ട്
റിമ കല്ലിങ്കലും ആഷിക് അബുവും . വിവാഹാഘോഷതിനുള്ള പണം എറണാകുളം ജനറല്‍
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ക്യാന്‍സര്‍ രോഗികള്‍ക്കായി 10 ലക്ഷം
രൂപ കൊടുത്തുകൊണ്ടാണ് ഇവര്‍ മാതൃക കാണിച്ചത് .
ആശുപത്രിയില്‍ സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍ ഇരുവരും ചേര്‍ന്ന് 10 ലക്ഷത്തിന്റെ ചെക്ക് ആശുപത്രി സൂപ്രണ്ടിന് കൈമാറി .തങ്ങളുടെ ഈ തീരുമാനം സമൂഹത്തില്‍ ഒരാള്‍ക്കെങ്കിലും മാതൃകയാകട്ടെയെന്ന് ഇരുവരും പ്രതികരിച്ചു. പി രാജീവ് എംപിയും ഹൈബി ഈഡന്‍ എം എല്‍ എയും ആഷിഖിനും റിമക്കുമൊപ്പം ഉണ്ടായിരുന്നു. 2 വര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന ആഷിക്കും റിമയും. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും വിവാഹതീയതി അറിയിച്ചത് .
നവംബര്‍ 1ന് ആണ് ഇവരുടെ വിവാഹം.കാക്കനാട് രെജിസ്ടാര്‍ ഓഫീസില്‍ വച്ചാണ് വിവാഹം. ജനറല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ സെന്ററില്‍ ആയിരിക്കും ഇവരുടെ വിരുന്നു സല്‍ക്കാരം ….
ഇരുവര്‍ക്കും ആശംസകള്‍ ……….അഭിനന്ദനങ്ങള്‍ ..കലാകാരന്‍മ്മാര്‍ നാടിനൊരു മാതൃക അകെണ്ടാവരാന്നുള്ള ചിന്താഗതി ഉയര്‍ത്തിപിടിച്ചതില്‍ ...
വിവാഹജീവിതം സന്തോഷകരമായിത്തീരട്ടെ....വളരെ മനോഹരവും സന്തോഷപൂര്‍ണ്ണവുമായ ഒരു ദാമ്പത്യ ജീവിതം ആശംസിക്കുന്നു...
......https://www.facebook.com/RimaKallingalOfficial

No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on