പുത്തന്‍ ലോഗിന്‍ പേജുമായി ജിമെയില്‍
കഴിഞ്ഞ ദിവസമാണ് ചില ജിമെയില്‍ ഉപഭോക്താക്കള്‍ക്ക് മാത്രമായി ഒരു പുതിയ തരം ലോഗിന്‍ പേജുമായി ജിമെയില്‍ വന്നിരിക്കുന്നത്. മുന്‍പുള്ള ഗൂഗിള്‍ പ്ലേ ലിങ്കും ഐടൂണ്‍സ് ലിങ്കുമെല്ലാം എടുത്തു കളഞ്ഞ് ഒരു ക്ലീന്‍ വെള്ള പേജിലേക്ക് ജിമെയില്‍ ലോഗിന്‍ പേജ് മാറ്റി എന്നതാണ് പുതുമ. നോക്കുമ്പോള്‍ തന്നെ ക്ലീനായി തോന്നുന്ന തരത്തില്‍ വെള്ള ബാക്ക്ഗ്രൗണ്ടില്‍ മധ്യഭാഗത്ത് ലോഗിന്‍ ഏരിയ മാത്രം കൊടുത്തിരിക്കുന്നു.
ഈ പുതിയ അപ്ഡേറ്റ് ലോകത്ത് ഒരു ചെറിയ ശതമാനം ഉപഭോക്താക്കള്‍ക്ക് മാത്രമേ വന്നിട്ടുള്ളൂ. ബാക്കി ഉള്ളവര്‍ക്ക് എന്ന് വരും എന്നതിനെ സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ല.
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on