സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Saturday, August 31, 2013

ഒരു ലക്ഷം പേരുമായി സെക്‌സ്-പോളണ്ടിലെ വാര്‍സ്വോവില്‍ താമസിക്കുന്ന 21കാരി യുവതി അനിയ ലൈസ്വെസ്‌കയ്ക്കാണ്

20 മിനിറ്റ് വെച്ച് ഒരു ലക്ഷം പേരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടണം എന്നാഗ്രഹവുമായി ഒരു യുവതി



Asian-elephant-trained-to-swim-2147
ഇതിനെ ഒടുക്കത്തെ ആഗ്രഹമായി കരുതുന്നവര്‍ ഉണ്ടാകാം. എന്തായാലും ഈ യുവതിയുടെ ആഗ്രഹം നടന്നു കാണാന്‍ യുവതി മാത്രം ഒരുങ്ങിയാല്‍ പോര, മറിച്ച് ഒരു ലക്ഷത്തോളം പുരുഷന്മാര്‍ അതിനു തയ്യാറാവണം എന്നതാണ് അതിനു കാരണം. പോളണ്ടിലെ വാര്‍സ്വോവില്‍ താമസിക്കുന്ന 21കാരി യുവതി അനിയ ലൈസ്വെസ്‌കയ്ക്കാണ് ഈ വിചിത്രമായ ആഗ്രഹം. സംഭവം എന്തെന്നോ? 20 മിനിറ്റ് വെച്ച് ഒരു ലക്ഷം പേരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടണം എന്നതാണ് ഈ യുവതിയുടെ ആഗ്രഹം.
കേട്ടിട്ട് യുവതിക്ക് മുഴുവട്ടാണോ എന്ന് ചിന്തിക്കുന്നവര്‍ കാണും. ഒരു ലക്ഷം തികയ്ക്കുക എന്ന ലക്ഷ്യത്തിനായി പ്രത്യേക ഫെയ്‌സ്ബുക്ക് പേജും വെബ്‌സൈറ്റും അനിയ തുടങ്ങിക്കഴിഞ്ഞു. ചുരുങ്ങിയ നാളുകള്‍ക്കകം പതിനായിരത്തിലധികം ലൈക്കുകളും അന്യയുടെ പേജിന് ലഭിച്ചു.
‘ഒരു ലക്ഷം പേരുമായി സെക്‌സ്’ എന്ന അനിയയുടെ മാരത്തോണ്‍ കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. ഇതിനകം തന്നെ അനിയ 284 പുരുഷന്മാരുമായി ബന്ധത്തില്‍ ഏര്‍പ്പെട്ടത്രേ. ഇങ്ങനെ ഒക്കെ ആണെങ്കിലും അനിയയുടെ കാമുകന്‍ ഇവളെ വിട്ടുപോയിട്ടില്ല എന്നതാണ് ഏറ്റവും അതിശയകരമായ കാര്യം. ഇങ്ങനെ ഒരു ലക്ഷം പേരുമായി ബന്ധത്തില്‍ ഏര്‍പ്പെട്ട റെക്കോര്‍ഡ്‌ അനിയക്ക് സ്വന്തം പേരിലാക്കാം എന്ന് വിചാരിക്കേണ്ട. കാരണം ഗിന്നസ് റെക്കോഡ് ബുക്കിലേക്ക് ഒരിക്കലും ലൈംഗികതയുമായി ബന്ധപ്പെട്ട റെക്കോഡുകള്‍ സ്വീകരിക്കുന്നതല്ല എന്നതാണ് അതിനു കാരണം.
വാര്‍ത്ത‍ വായിച്ചു വിമാനം കയറാന്‍ ഓടേണ്ട. പോളണ്ടില്‍ നിന്നോ യൂറോപ്പില്‍ നിന്നോ ഉള്ള പുരുഷന്മാരെയാണ് തനിക്ക് ആവശ്യമെന്ന് അനിയ പറയുന്നത്.
Sources:Bookokam

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on