സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Wednesday, December 12, 2012

12-12-12എന്ന സുന്ദര നിമിഷത്തിനാവും സാക്ഷ്യം വഹിക്കുക

12. 12.12 എന്ന സുന്ദര നിമിഷത്തിനാവും  സാക്ഷ്യം വഹിക്കുക 
മൂന്ന് 12 കള്‍ ഒരുമിക്കുന അപൂര്‍വ ദിവസം    12 മണികഴിഞ്ഞ് 12മിനുട്ടും പന്ത്രണ്ട് സെക്കന്റിനുമാണ് ഈ അപൂര്‍വത. അതായത് 12. 12.12 എന്ന സുന്ദര നിമിഷത്തിനാവും  സാക്ഷ്യം വഹിക്കുക.
ഓരോ വര്‍ഷവും ഒരു ദിനം ഇങ്ങന വന്നെത്താറുണ്ടെങ്കിലും ഇനി ഇങ്ങനെ ചാന്‍സ് കിട്ടുവാന്‍ നൂറു വര്ഷം കഴിയേണ്ടി വരും. കാരണം മാസം 13 ഇല്ലല്ലോ. കഴിഞ്ഞ വര്‍ഷം നവംബര്‍ 11നായിരുന്നു ഇങ്ങനെ മാജിക് നമ്പര്‍ വന്നത്. 11.11.11 എന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ അപൂര്‍വത. കഴിഞ്ഞതവണ ഒന്ന് എന്ന സംഖ്യമാത്രമായിരുന്നെങ്കില്‍ ഇത്തവണ ഒന്നും രണ്ടും സംഖ്യകളാണ് മാജിക് നമ്പറില്‍ ഉള്ളത്.
പലരും ഈ ദിവസത്തെ ഭാഗ്യ ദിവസമായും കാണാറുണ്ട്‌.. വിവാഹമടക്കമുള്ള വിശേഷപ്പെട്ട കാര്യങ്ങള്‍ ഈ ദിവസം നടത്താന്‍ പലരും തെരഞ്ഞെടുക്കുന്നു. ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കമ്പനികള്‍ അവസരമായി ഉപയോഗപ്പെടുത്തുന്നു. ഈ നിമിഷം വന്നെത്തുന്നത് കാണാനായി കാത്തിരിക്കാനും ചിലര്‍ തയ്യാറാണ്.
നിങ്ങള്‍ എന്ത് പറയുന്നു? നിങ്ങളിരിക്കുമോ ആ സമയം ആഗതമാവുന്നത് കാണാനായി?

1 comment:

  1. ӏ was pretty ρleаsed tο discover this
    site. I need to tо thank you foг yοur tіme for this fаntastic reаԁ!
    ! I definitely savored evеry bit of it and
    I have you bоokmarked to lοok аt new information on
    уour site.

    Feel free tο surf tо my webpаge ... disney hotels orlando
    my website - samsung galaxy note 2

    ReplyDelete

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on