സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Tuesday, November 27, 2012

ഓണ്‍ലൈന്‍ ഫോട്ടോ എഡിറ്റിംഗ് ടൂളുകള്‍



സ്വന്തം ഫോട്ടോസ് എഡിറ്റ് ചെയ്ത് മനോഹരമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. ഫോട്ടോഷോപ്പ് പോലെയുള്ള ആപ്ലിക്കേഷനുകള്‍ അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കിത്തരുന്നുണ്ട്. എന്നാല്‍ നല്ല പരിചയവും പരിശ്രമവും ഉണ്ടെങ്കില്‍ മാത്രമേ നല്ല ഫലം ഉണ്ടാക്കാന്‍ കഴിയൂ. മാത്രമല്ല സമയനഷ്ടവും ഉണ്ടായേക്കാവുന്നതാണ്.

ഞാനിവിടെ പരിജയപ്പെടുത്തുന്നത് ഓണ്‍ലൈന്‍ ആയി ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനുള്ള ചില സാധ്യതകളെയാണ്. താഴെ പറയുന്ന സൈറ്റുകള്‍ നിങ്ങളെ അതിന് സഹായിക്കും

www.funphotobox.com
www.dumpr.net
www.hairmixer.com
www.photo505.com
www.magmypic.com


sources http://boolokam.com/archives/76129#ixzz2DNUuPdDd

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on