Reserve Bank of India - RBI Paisa bolta hai
കള്ളനോട്ട് കണ്ടു പിടിക്കാന്‍ റിസര്‍വ്വ് ബാങ്കിന്റെ പുതിയ വെബ്സൈറ്റ്.
കള്ളനോട്ടിനെതിരെ ഉള്ള പ്രചരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് പുതിയ വെബ്‌സൈറ്റ് തുടങ്ങി. പൈസ ബോല്‍താ ഹായ്
എന്ന പേരിലാണ് വിഷ്വല്‍ പ്രസന്റേഷന്‍ അടക്കമുള്ള വെബ്‌സൈറ്റ് തുടങ്ങിയത്. ഈ
സൈറ്റില്‍ പ്രവേശിച്ചാല്‍ 10, 20, 50, 100, 500, 1000 എന്നീ കറന്‍സികളുടെ
സുരക്ഷാ സംവിധാനങ്ങളും , അത് ഏതൊക്കെ വിധത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്
എന്നും വളരെ വ്യക്തമായി പറഞ്ഞു തരുന്നുണ്ട് . അതാതു കറന്‍സികളില്‍
ക്‌ളിക്ക് ചെയ്താല്‍ ആ കറന്‍സിയുടെ സുരക്ഷാ സംവിധാങ്ങളെ കുറിച്ച്
അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പിഡിഎഫ് വേണമെങ്കില്‍ ഈ വെബ്‌സൈറ്റില്‍
നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
റിസര്‍വ്
ബാങ്കിന്റെ മെയിന്‍ വെബ്‌സൈറ്റില്‍ നിന്ന് തന്നെ ഇതിലേക്ക് പ്രവേശിക്കാം. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി. സുബ്ബറാവു ആണ്
ഇക്കാര്യം വ്യക്തമാക്കിയത്. ഗവണ്‍മെന്റും പോലീസും ഇത്തരം നോട്ടുകള്‍ കണ്ടു
പിടിക്കുന്നതിനായി വളരെ അധികം ശ്രദ്ധ ചെലുത്തുന്നതായി അദ്ദേഹം പറഞ്ഞു.
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on