സെര്‍ച്ചിങ്ങ് കൂടുതല്‍ വ്യക്തതയോടെയും കൃത്യതയോടയൂം ചെയ്യാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍
1.സെര്‍ച്ചില്‍ ഒരു വാക്ക് ഒഴിവാക്കാന്‍ ഉപയോഗിക്കുക
Social media – Facebook
2.ഒരു സൈറ്റില്‍ മാത്രം ഉള്ള വിവരങ്ങള്‍ക്ക്
Social Networking site:wikipedia.org
3.ഒരു സ്ഥലത്തെ സമയം സെര്‍ച്ച് ചെയ്യാന്‍
time India
4.കണ്‍വേര്‍ഷന്‍
1 mile to kilometer
5.ഒരു വാക്കിന്‍റെ അര്‍ഥം കണ്ടുപിടിക്കാന്‍
define magic
6.കാലാവസ്ഥ
Weather Kerala
7.വിമാന വിവരങ്ങള്‍ക്ക്
Indian Airways flight 12345
8.മാപ്പില്‍ സെര്‍ച്ച് ചെയ്യാന്‍
maps: Kerala, India
9.ബ്ലോക്ക് ചെയ്ത സൈറ്റ് ഓപ്പണ്‍ ചെയ്യാന്‍
cache: http://www.prijith.in
10.സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ക്ക്
movie: The Avengers
നമ്മുടെ ഗൂഗിള്‍ സെര്‍ച്ചിംഗ് പൊടിക്കൈകള്‍ ഇഷ്ടപ്പെട്ടോ? ഇനി ഇതെല്ലം ഉപയോഗിച്ച് തുടങ്ങിക്കോളൂ.
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on