സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Friday, August 12, 2011

chinthavishtayaya sita-യാത്രമൊഴി - ദൃശ്യാവിഷ്കാരം

യാത്രമൊഴി - ദൃശ്യാവിഷ്കാരം



യാത്രാമൊഴി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയിലെ അവസാനഭാഗത്തോടടുത്ത പതിനഞ്ച് ശ്ലോകങ്ങളാണ് . ഈ കാവ്യ ഭാഗം ശ്രുതിമധുരമായ തന്റെ സ്വരത്തില്‍ ആലപിച്ചിരിക്കുന്നത് തടത്തിപ്പറമ്പ് ജി.എച്ച്. എസ്. എസിലെ സംഗീതടീച്ചറാണ്. ദൃശ്യാവിഷ്കരണം നിര്‍വ്വഹിച്ച് സമര്‍പ്പിച്ചിരിക്കുന്നത് ജോഷി മാഷാണ്. . മലയാളപഠനം കൂടുതല്‍ രസകരവും കാര്യക്ഷമവുമാക്കാന്‍ എല്ലാ സുഹൃത്തുക്കളും ഈ വീഡിയോ പ്രയോജനപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു.






No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on