30 വയസിനു മുന്‍പ് കണ്ടിരിക്കേണ്ട 50 സ്ഥലങ്ങള്‍ – 2
30 വയസിനു മുന്‍പ് കണ്ടിരിക്കേണ്ട 50 സ്ഥലങ്ങള്‍ എന്ന പോസ്റ്റിന്റെ രണ്ടാം ഭാഗമാണിത്. താഴെ പറയുന്ന സ്ഥലങ്ങള്‍ ഒന്നും ഭാഗങ്ങള്‍ കാണുവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക . നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്. അഥവാ ഈ സ്ഥലങ്ങള്‍ കണ്ടില്ലെങ്കില്‍ അതൊരു നഷ്ടം തന്നെ ആയിരിക്കുമെന്ന് പറയട്ടെ.11. മര്‍ഖ വാലിയിലേക്ക് ഒരു ട്രെക്കിംഗ്
12.ചോക്കിധാനയില് ഭക്ഷണവും ആനപ്പുറത്ത് ഒരു സവാരിയും ജയ്പുര്‍
13. റാന്‍ ഓഫ് കച്ചും ഗീര്വനവും
14.ആന്‍ഡമാന്‍ ദ്വീപിലേക്ക് ഒരു ബോട്ട് യാത്ര
15.സിക്കിം
16. കൊല്‍ക്കത്ത
17. ധുവാന്ധാര് വെള്ളച്ചാട്ടം- ജബല്‍പൂര്‍
18.ആന്‍ഡമാന്‍ സ്കുബ ഡൈവിംഗ്
19. കോര്‍ബെറ്റിലെ വനയാത്ര ഉത്തരാഘണ്ട്
20.കുദ്രെമുഖിലെ ട്രെക്കിംഗ് -കർണാടക
തുടരും …………..