നമ്മുടെ
വീടുകളില്‍ വളര്‍ത്താന്‍ പറ്റിയ പത്തു നായകളെ നമുക്ക് ഒന്ന് പരിചയപ്പെടാം.
മിക്കവയും പാശ്ചാത്യന്‍ ഐറ്റം ആണെങ്കിലും മലയാളികളില്‍ പലരുടെ വീട്ടിലും
ഇപ്പോള്‍ ഇത്തരം നായകളെ കാണാറുണ്ട്.
1. ഗോള്‍ഡന്‍ റിട്രീവര്‍
2. ലാബ്രഡോര്‍ റിട്രീവര്‍
3. ഐറിഷ് സെറ്റെര്‍
4. ബീഗല്‍
5. ഷിബ ഇനു
6.ഓസ്ട്രലിയന്‍ ഷെപ്പേര്‍ഡ്
7. പഗ്
8. ന്യൂ ഫൌണ്ട് ലാന്‍ഡ്
9. പൂഡ്ല്‍
10. കോള്ളീ