Follow by Email

സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Monday, May 30, 2011

RETIREMENT- C S UNNIKRISHNAN SRO TIRUVALLA


Sri C S Unnikrishanan .HSG-1,SRO ,RMS 'TV' Division,Tiruvalla retired from service on 31-05-2011 after rendering more than 38 years of meritorious service to the Department, He worked at kannur RMS,Kozhikode RMS.AlapuzhaRMS for short period and Kottaym RMS for long period.













Unnnikrishn
an sir ന് വന്‍പിച്ച യാത്ര അയപ്

തിരുവല്ല RMS Unit NFPE union ന്റെ ആഭിമുഖ്യത്തില്‍
തിരുവല്ല എസ് .ആര്‍. ഓ ശ്രീ .Unnnikrishnan sir ന്
വന്‍പിച്ച യാത്ര അയപ് നല്‍കി .31-05-2011 ,
സേവനത്തിന്റെ പരിസമാപ്തികുറിച്ച ദിനം .
ഓഫീസില്‍ നിന്നുമുള്ള പടിയിറക്കം .

പടിയിരങ്ങിപോകുന്ന ജിവനകാരന്റെ കൂടെ
സഹജി
വനകര്‍ കുട്ടായ്‌ അദേഹത്തിന്റെ വീട്ടിലേക്കുള്ള യാത്ര ,കൊണ്ടാക്കല്‍ യാത്ര.
ഔദ്യോകിക സേവനത്തില്‍ നിനുള്ള വിടവാങ്ങല്‍ യാത്ര.

പതിവ് പോലെ ജിവനകാര്‍ക്ക് പാര്‍ട്ടി അദ്ദേഹം നല്‍കി
അടിപൊളി പാര്‍ട്ടി എല്ലാ സെറ്റിലും ഇഷ്ടം പോലെ .


അഞ്ച് മണിക്ക് RMS യില്‍ നിന്ന് പോകുമെന്ന് പറഞ്ഞെങ്കിലും
നൈറ്റ്‌ ഡ്യൂട്ടി കാര്‍ വിട്ടില്‍ പോകാതെ നിന്നു . ഡേ സെറ്റ് ലെ
ഡ്യൂട്ടി കാര്‍
ഉണ്ടായിരുന്നു സാറിന്റെ മ
കന്‍ എത്തി .
എല്ലാവരും ഒന്നിച്ചു കണ്ട
പ്പോള്‍ ഹാപ്പി ആയി .


ഡിവിഷന്‍ സെക്രടറി സഖാവ് OV Ravi വന്നു .
മീറ്റിംഗ് തുടങ്ങാന്‍ പോകുന്നു . സെക്രടറി
സഖാവ്
ടോം എല്ലാവരെയും യോഗ വേദി ലേക്ക് സ്വാഗതം ചെയ്യുന്നു .
SRO unnikrishnan sir,ASP C Raju sir വന്നു.

യോഗ നടപടികള്‍ തുടങ്ങി .
ശ്രീമതി . നയന .എസ്. കുമാര്‍ ബൊക്ക നല്‍കി സ്വിഗരിച്ചു .
സഖാവ് എസ് .ശ്രീകുമാര്‍ ഹരം അണിയിച്ചു .
ASP ,C Raju sir
മോമേന്റം നല്‍കി ,

സഖാവ് എം . കെ , തോമസ്‌ യുനിയന്‍ ഉപഹാരം കൊടുത്തു .
ടോം മിന്റെ സ്വാ
ഗത പ്രസംഗം . പിന്നെ സഗാവ് OV Ravi യുടെ
ഉത്ഘാടന പ്രസംഗം.. ജിവന
കര്‍ നേരിട്ടതും നേരിടാന്‍ പോകുന്ന കാര്യങ്ങള്‍ ....., ASP C Raju sir, Nayana S kumar,KOchacko,,VPS babu
തുടങ്ങിയവര്‍ സംസാരിച്ചു. സാറിന്റെ സേവനം
കണ്ണൂര്‍ ആര്‍. എം .സ് .ല്‍ തുടങ്ങി കോഴിക്കോട് ,ആലപ്പുഴ ,
കോട്ടയം എ
ന്നീ ര്‍.എം .എസ്. കളില്‍ ജോലി ചെയ്ത്
അവസാനം തിരുവല്ല ആര്‍ .എം എസ് ല്‍ സേവനം
പുര്‍ത്തികരിക്കുന്നു . ഒരു നല്ല ഭരണ വൈഭവം കാണിച്ചു തന്ന വ്യക്തി ,
പ്രസന്നങ്ങള്‍ ഇല്ലാതെ എല്ലാവരയും കൊണ്ട്ടുപോകാനുള്ള കഴിവ് ,
എക്കാലവും യുണിയനില്‍ അടിയുറച്ചുനിന്ന വ്യക്തി, ല്ല ഊര്‍ജ്ജസ്വലത,
ഡിപാര്‍ട്ട്‌ മെന്റ് കാ
ര്യങ്ങളില്‍ നല്ല അറിവ് ,
ആശംസ പ്രസംഗരുടെ സംസാരങ്ങള്‍ ...
unnikrishnan sir ന്റെ മറുപടി പ്രസംഗം....
സഖാവ് ആര്‍ രാജേഷിന്റെ നന്ദി പ്രസംഗം ...
ചടങ്ങുകള്‍
സമാപിച്ചു .



കാലവര്‍ഷം തുടങ്ങിയ ദിനം ...ചാറ്റമഴ പെയ്യുന്നു .
...ഗ്രൂപ്പ്‌ ഫോട്ടോ എടുത്തു .
കോട്ടയം കാ
ക്കാരി calappurackal ഭവനത്തി ലേക്ക് യാത്ര സ്റ്റാര്‍ട്ട്‌ ചെയ്തു .
ഏകട്ടെ ഞാനിതാ ആശംസകള്‍,
നേരട്ടെ ഞാനിതാ മംഗളങ്ങള്‍ .
ആയുരാരോഗ്യ സൗഖ്യങ്ങളും.!

Mapuzhakeryലെക് ഒരു യാത്ര

മാമ്പുഴകെരിലെക്  ഒരു യാത്ര 
കുട്ടനാട്ടില്‍ .... രാമന്കേരി ,ചന്ഗംകേരി ,ഉര്യ്കേരി  പുതുകേരി ,....കേരിയില്‍ അവസാനിക്കുന്ന അനവതി സ്വലനാമം ഉണ്ടല്ലോ ?
ശ്രീമാന്‍ A K ആനന്ദകുട്ടന്റെ നാട്ടിലേക് !!!!!
മാമ്പുഴകെരിലെക്  ഒരു യാത്ര!!!!
തിരുവല്ല RMS ലെ  ജിവനകാരന്‍  ശ്രീമാന്‍ A K ആനന്ദകുട്ടന്‍  
postal സേവനത്തിന്റെ പരിസമാപ്തികുറിച്ച ദിനം .
ഓഫീസില്‍ നിന്നുമുള്ള  പടിയിറക്കം . 
പടിയിരങ്ങിപോകുന്ന ജിവനകാരന്റെ കൂടെ സഹജിവനകര്‍ കുട്ടായ്‌ 
അദേഹത്തിന്റെ വീട്ടിലേക്കുള്ള യാത്ര ,കൊണ്ടാക്കല്‍ യാത്ര.
വിടവാങ്ങല്‍ യാത്ര 
തിരുവല്ല RMS ല്‍  പിരിഞ്ഞു പോകുന്നവര്‍ക്കായ്‌  
യാത്ര അയപ്  നല്‍കുന്നത്  യുനിയന്‍ ആന്നു
ഓഫീസികളില്‍  ഒന്നില്‍ കുടുതല്‍  യുണിയനും
യുനിയനില്‍ പെടാത്തവരും ഉണ്ടലോ ?
ഒരുയുനിയന്‍ നടത്തുന്ന  യാത്ര അയപ്  
ആ യുനിയനില്‍ പെടാത്ത ഇതര സഹജിവനകാരെ
മാറ്റിനിര്‍ത്തുക ആണല്ലോ ? 
അന്ധമായ   സ്വാര്‍ത്ഥ മനോഭാവം പിടികുടിയ നേതാക്കളുടെ നിരയില്‍ ..
പിന്തലമുരകരില്‍ പോലും ഇതിന് അവസാനം ഇല്ല !! 
ആഫീസുകളില്‍ ജിവനകര്‍ പലരും പലകാലത്ത്‌ വന്നുചേരുന്നു ...
ജിവിതത്തിന്റെ  ഏറിയ ഭാഗവും ചിലവഴിച്ച നാളുകള്‍ ഇവിടം ആണല്ലോ ?
എല്ലാവരും ഒത്തുകുടാനുള്ള അവസരം തടയുന്നവരെ മാറ്റിനിര്‍ത്തുന്നവരെ 
നിങ്ങള്‍ ഇവരുടെ മനസ്സില്‍ നിന്ന് സ്വയം മറുന്നകര്യം അറിയുന്നുണ്ടോ ?


ആദ്യകാലങ്ങളില്‍  ക്ലബ്‌  നടത്തികൊണ്ടിരുന്നതായിരുന്നു ഈച്ചടങ്ങുകള്‍ . 
ഇവിടെ ഉണ്ടായിരുന്ന മാന്നാര്‍ മാടംബികള്‍  തങ്ങളുടെ മേദാവിത്തം  
നിലനിര്‍ത്താന്‍  ബോധപുര്‍വ്വം  ഒരുകാലത്ത്  ക്ലബ്‌ ഇല്ലാതാക്കി .  
  പുനര്‍സ്വപിച്ച  ക്ലബ്‌  മാറ്റങ്ങള്‍  ഒന്നുമില്ലാതെ നിര്‍ജിവമായ്  
ഒരു വെക്തിയില്‍ചുറ്റി കറങ്ങി  ക്ലബ്‌  ബൈലോ   അപ്രസക്തമാക്കി 
തെറ്റായ പാതയില്‍ സങ്ങരിക്കുമ്പോള്‍ 
ഉള്‍കൊള്ളാം പറ്റാത്തവര്‍  സ്വയം വിടവാങ്ങാം..
 ശ്രീമാന്‍ ആനന്ദകുട്ടന്റെ    ‍വിടവാങ്ങല്‍ യാത്ര 31-10-2010  ഞായയച് ദിവസം
കുറച്ചു പേര്‍ മാത്രം ഡ്യൂട്ടി   ഉള്ള ദിവസം മറ്റൊരു ദിവസതം മാറ്റാന്‍ ആലോചിച്ചു  അദ്ദേഹത്തിന്റെ
താല്പര്യം  ഞായയച് ദിവസം മതി .പതിവില്‍ നിന്ന്‍  വ്യത്യസ്തമായി  വനിതകള്‍ പോകാന്‍ വന്നു .
മാമ്പുഴകെരിയിലേക്ക് ഒരു യാത്ര .... സാധാരണ മലയാളികള്‍ക്ക് കുട്ടനാട്  എന്ന് കേള്‍ക്കുമ്പോള്‍  പ്രകൃതി ഭംഗി   ഓര്‍മ വരുമെങ്കില്‍ ഞങ്ങള്‍ക്ക് അതിനു മുന്‍പേ വേറൊരാളിന്റെ മുഖം തെളിഞ്ഞു വരും- ആനന്ദകുട്ടന്റെ  ഞങ്ങളുടെ സ്വന്തം ആനന്ദ ദാദ വിനെ  ...തിരുവല്ല  SRO .യിലേക്ക്  അദ്ദേഹം ‍ വന്ന പ്രഭാതം ഇന്നും ഓര്‍ക്കുന്നു .  അദ്ദേഹത്തിന്റെ  'കുഞ്ഞേ' വിളിയില്‍ കാലം തട്ടി എടുത്ത സ്നേഹ വാത്സല്യങ്ങള്‍ ഒക്കെയും ഞാന്‍ ഒരുമിച്ചു അനുഭവിച്ചിരുന്നു . അതില്‍ ഒരു തരി എങ്കിലും തിരികെ നല്‍കാന്‍ എനിക്ക് ആയിട്ടുണ്ടാകുമോ ?ചുറ്റും ഉള്ളവര്‍ക്ക് positive എനര്‍ജി പകരാന്‍ കഴിയുന്ന വ്യക്തിത്വങ്ങള്‍ എല്ലാവരെയും ആകര്‍ഷിക്കും . 


പതിവ് പോലെ  ജിവനകാര്‍ക്ക് പാര്‍ട്ടി അദ്ദേഹം നല്‍കി   അടിപൊളി പാര്‍ട്ടി  ഫ്രൈ റൈസ് എല്ലാ സെറ്റിലും ഇഷ്ടം പോലെ .ആനന്ദകുട്ടന്റെ   സെന്റ്‌ ഓഫ്‌ കാര്യം എടുത്തിട്ടത് . അപോഴേ ഞാന്‍ പറഞ്ഞു യാത്ര ഒരു  കുട്ടനാട്  ടൂര്‍  ആക്കണേ എന്ന് . അത് തീരുമാനിച്ചു കഴിഞ്ഞെന്നു ചേട്ടന്‍ . ഞാന്‍ ഹാപ്പി ആയി .  ദിവസങ്ങള്‍  പറന്നു പോയി . സെപ്തമ്പര്‍ ഇല്‍ നിന്നും ഒക്ടോബര്‍ 31  ലേക്ക് പറന്നിറങ്ങിയ പോലെ ...  
 ആ  മാസം സുന്ദരം ആയി കടന്നു പോയി . പ്രിയപ്പെട്ട കുറെ പേരെ കാണാനും , യാത്രകള്‍ ചെയാനും , an array of experiences ലുടെ കടന്നു പോകാനും കഴിഞ്ഞു .


 നാലു  മണിക്ക് RMS യില്‍ നിന്ന് പോകുമെന്ന് പറഞ്ഞെങ്കിലും നൈറ്റ്‌ ഡ്യൂട്ടി കാര്‍  മുന്നരയുടെ  ട്രെയിനില്‍  എത്തി .   ഡേ സെറ്റ് ലെ  ഡ്യൂട്ടി കാര്‍  നില്‍പ്പുണ്ടായിരുന്നു . മകളും കുടുംബവുമായ്  ആനന്ദകുട്ടന്‍  എത്തി   .പിന്നാലെ Ary Lekshmi, Anjana ,Nayana S Kumar , ,Margret Edison, Usha Kumari, Sosamma ,Letha Sanal ,Omana,Jyothi  ഒക്കെ എത്തി . എല്ലാവരും ഒന്നിച്ചു  കണ്ടപ്പോള്‍ ഹാപ്പി ആയി .
Anjana യുടെ വിവാഹം 9-12-2010 ,
Nejima  യുടെ വിവാഹം 23-01-2011,
Ary യുടെ വിവാഹ ആലോചന എന്നി കാര്യങ്ങള്‍ സംസാരിക്കുന്നു . 
ഡിവിഷന്‍ സെക്രടറി  സഖാവ്  OV Ravi വന്നു  .മീറ്റിംഗ് തുടങ്ങാന്‍ പോകുന്നു . സെക്രടറി സഖാവ്ടോം എല്ലാവരെയും  യോഗ വേദി ലേക്ക് സ്വാഗതം ചെയ്യുന്നു .SRO unnikrishnan sir വന്നു.  

യോഗ നടപടികള്‍ തുടങ്ങി .  ആര്യ  ലഷ്മി   ബൊക്ക നല്‍കി  സ്വിഗരിച്ചു . സഖാവ് KO Chacko ഹരം അണിയിച്ചു .SRO unnikrishnan sir മോമേന്റം നല്‍കി ,സഖാവ്  Tom v Chacko യുനിയന്‍ ഉപഹാരം കൊടുത്തു .      ടോം മിന്റെ സ്വാഗത പ്രസംഗം ..ആനന്ദകുട്ടന്റെ   ആനന്ദം  നല്‍കലും. പിന്നെ സഗാവ്   OV Ravi  യുടെ ഉത്ഘാടന പ്രസംഗം.. ജിവനകര്‍ നേരിട്ടതും നേരിടാന്‍ പോകുന്ന കാര്യങ്ങള്‍  .....VP Thankachan,KOchacko,CJ,Thampi,VPS babu  തുടങ്ങിയവര്‍  സംസാരിച്ചു. ആനന്ദകുട്ടന്റെ മറുപടി പ്രസംഗം....
...ഗ്രൂപ്പ്‌  ഫോട്ടോ   എടുത്തു.അഞ്ചു  കഴിഞ്ഞു , പിന്നെയും  കഴിഞ്ഞു . വണ്ടി കാണുന്നില്ല .  members  ന്റെ എണ്ണം കൂടി . , ........ അഞ്ചര   കഴിഞ്ഞു വണ്ടി എത്തി  - നാലു  കാര്‍ പിന്നെ ബൈക്ക് ..         ഞങ്ങള്‍ സ്റ്റാര്‍ട്ട്‌ ചെയ്തു . 

കുട്ടനാട്  
മിക്ക  പാടശേഖരങ്ങളും  സമുദ്ര നിരപ്പില്‍ നിന്നും താഴെയാണ് .തണ്ണീര്‍ മുക്കം ബണ്ട്,
നദികള്‍  - പമ്പ , അച്ചന്‍കോവില്‍ ,മണിമല ,മീനച്ചില്‍ എന്നി  നദികള്‍ കുട്ടനടിളുടെ ഒഴുക്കി  വേമ്പനാട്ടു കായലില്‍  ചേരുന്നത് .കനത്ത മഴ ഉണ്ടാക്കുന്ന മിന്നല്‍ പ്രളയം വെള്ളത്തില്‍ മുക്കുന്നു .നോക്കാത്ത ദുരമുള്ള പടങ്ങള്‍ , കാഴ്ചകള്‍ കണ്ടു കണ്ടു ....കണ്ണെത്താത്ത നെല്പാടങ്ങള്‍ ആരുടെ മനസ്സിനെയാണ്‌ ആഹ്ലാദ ഭരിതമാക്കാതിരിക്കുക ?  technologies വളരുമ്പോഴും നമ്മുടെ primitive feeling ആന്‍ഡ്‌ ethivism  ആണ് നമ്മുടെ മനസ്സിനെ നയിക്കുന്നത് . ഇടയ്ക്കു പുഴയിളുടെ പോയ ബോട്ടില്‍ ഇരുന്ന സായിപ്പിനും മദാമ്മക്കും നേരെ കൈ വീശി ....അക്കരയിലുടെ ഐസ് വില്‍പ്പനക്കാരന്‍ പോകുന്നതിന്റെ ബെല്‍ .



























മെയിന്‍  ബസ്  സ്റ്റോപ്പ്‌ ഇറങ്ങി സ്വല്‍പ്പം  ഉള്ളിലേക്ക്  ഇടവഴി കുറച്ചു പോകണം അദ്ദേഹത്തിന്റെ  വീടിലേക്ക്‌ . .......എന്തായാലും  എത്തിയത്  അറിഞ്ഞില്ല.


ആനന്ദകുട്ടനും  കുടുംബവും എല്ലാവരെയും വീടിനുള്ളിലേക്ക് ക്ഷേണിക്കുന്നു . മുരളിമാര്‍  നേരത്തെ എത്തി .  വീടിനു മുന്നില്‍ പുഴ ആണ് . വീടിനും പുഴക്കും ഇടയില്‍ നട വഴി .ഞങ്ങള്‍ മെല്ലെ നടന്നു . രാജേഷ്‌  ഓട്ടോ പിടിച്ചു വന്നു.


ഭക്ഷണം കഴിക്കാന്‍ ഇരുന്നു .മുറി കളില്‍  വനിതകള്‍ ,മറ്റൊരു കൂട്ടം പുരുഷന്മാര്‍  വിളംബുകാര്‍ക്ക്   അത്ഭുതം . ഞങ്ങള്‍ക്ക് കറിയും ആയി ആനന്ദകുട്ടന്‍  എത്തി .  മറ്റുള്ള എല്ലാരേയും കെയര്‍ ചെയ്തു , ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ , എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്തു ....ഭക്ഷണ ശേഷവും ഞങ്ങള്‍ കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ടിരുന്നു .


 നൈറ്റ്‌ ഡ്യൂട്ടി കാര്‍ ആദ്യം  ഇറങ്ങി ,  ഞങ്ങള്‍ മടക്ക യാത്രയില്‍ ....അടിച്ചു പൊളിച്ചു തിരികെ എത്തി ....
മനസ്സ് കൊണ്ട് എല്ലാറ്റിനോടും  യാത്ര പറഞ്ഞു .....












Sunday, May 29, 2011

Now Take Child Care Leave Keeping Earned Leave safe--CCL can be aviled even if the employee concened has Earned Leave at her credit.

         Many queries  have been raised and clarification were sought by our central government  employees regarding the child care leave. As we expected, Now the  Department of Personnel & Training, Ministry of Personnel, P.G. and Pensions, has issued the clarification (OM.No No. 13018/1/2010-Estt. (Leave) dated the 30th December, 2010, regarding the child care leave.The doubts clarified here have also been raised by our viewers time to time. We hope that this DOP & T clarification will clear their doubts.


No. 13018/1/2010-Estt. (Leave)

Government of India

Ministry of Personnel, P.G. and Pensions

(Department of Personnel & Training)

New Delhi. the 30th December, 2010


Sub: Child Care Leave to Central Government employees – regarding



The undersigned is directed to say that subsequent to issue of this Department OM of even number dated 07/09/2010, this Department has been receiving references from various Departments. seeking clarifications. The doubts raised are clarified as under


1. Whether Earned Leave availed for any purpose can be converted into Child Care Leave? How should applications where the purpose of availing leave has been indicated as ‘Urgent Work’ but the applicant claims to have utilized the leave for taking care of the needs of the child. be treated?

Child Care Leave is sanctioned to women employees having minor children, for rearing or for looking after their needs like examination, sickness etc. Hence Earned Leave availed specifically for this purpose only should be converted.

2. Whether all Earned Leave availed irrespective of number of days i.e. less than 15 days, and number of spells can he converted? In cases where the CCL spills over to the next year ‘(for example 30 days CCL from 27thDecember), whether the Leave should be treated as one spell or two spells?

No. As the instructions contained in the OM dated 7.9.2010 has been given retrospective effect all the conditions specified in the OM would have to be for fulfilled conversion of the Earned Leave into Child Care   Leave. In cases where the leave spills over to the next ear, it may be treated as one spell against the year in which the leave commences.

3. Whether those who have availed Child Care Leave for  more than 3 spells with less than 15 days can avail further Child care leave for the remaining period of the current year?

No. As per the OM of even number dated 7.9.2010, Child Care Leave may not be granted in more than 3 spells. Hence CCL may not be allowed more than 3 times irrespective of the number of days or times Child Care Leave has been availed earlier. Past cases may not be reopened.

4. Whether LTC can be availed during Child Care leave?

LTC cannot be availed during. Child Care leave as Child Care Leave is granted for the specific purpose of taking care of a minor child for rearing or for looking after any other needs of the child during examination, sickness etc.

 (Simmi R.Nakra)

Director

Saturday, May 21, 2011

INDIA POST DEPARTMENTAL RECRUITMENT& EXAMINATIO

TRACK YOUR APPLICATION-FOR ALL TYPE DEPARTMENTAL EXAMINATION
DOWNLOAD HALL PERMIT/ADMIT CARDS FROM INDIA POST DEPARTMENT WEBSITECLICK HERE FOR DETAILS

Friday, May 20, 2011

FIRST CLASS MAIL HUBS AND DELIVERY HUBS

Now the department want to implement hubs for first class ordinary mails and registered articles. Total number of sorting offices will be reduced to 77
Proposed set of level-1 Sorting Centres for First Class Mail
(Ordinary & Registered)

Sl. No.
Circle
Sorting hubs
1.
Andhra Pradesh
Hyderabad
2.
Andhra Pradesh
Kurnool
3.
Andhra Pradesh
Tirupati
4.
Andhra Pradesh
Vijayawada
5.
Andhra Pradesh
Visakhapatnam
6.
Assam
Guwahati
7.
Bihar
Bhagalpur
8.
Bihar
Muzaffarpur
9.
Bihar
Patna
10.
Chattisgarh
Bilaspur
11.
Chattisgarh
Raipur
12.
Delhi
Delhi
13.
Gujarat
Ahmedabad
14.
Gujarat
Anand
15.
Gujarat
Rajkot
16.
Gujarat
Surat
17.
Gujarat
Vadodara
18.
Haryana
Ambala
19.
Haryana
Gargaon
20.
Himachal Pradesh
Pathankot
21.
Himachal Pradesh
Shimla
22.
J & K
Jammu
23.
J & K
J & K Srinagar
24.
Jharkhand
Dhanbad
25.
Jharkhand
Jamshedpur
26.
Jharkhand
Ranchi
27.
Karnataka
Bangalore
28.
Karnataka
Belgaum
29.
Karnataka
Hubli
30.
Karnataka
Mangalore
31.
Karnataka
Mysore
32.
Kerala
Kochi
33.
Kerala
Kottayam
34.
Kerala
Kozhikkode
35.
Kerala
Thiruvalla
36.
Kerala
Trichur
37.
Kerala
Trivandrum
38.
Madhya Pradesh
Bhopal
39.
Madhya Pradesh
Gwalior
40.
Madhya Pradesh
Indore
41.
Maharashtra
Aurangabad
42.
Maharashtra
Mumbai
43.
Maharashtra
Nagpur
44.
Maharashtra
Panaji
45.
Maharashtra
Pune
46.
Maharashtra
Satara
47.
North East
Dimapur
48.
Orissa
Bhubaneswar
49.
Orissa
Cuttak
50.
Orissa
Sambalpur
51.
Punjab
Chandigargh
52.
Punjab
Jalandhar
53.
Punjab
Ludhiana
54.

Rajasthan
Ajmer
55.
Rajasthan
Jaipur
56.
Rajasthan
Jodhpur
57.
Tamilnadu
Chennai
58.
Tamilnadu
Coimbatore
59.
Tamilnadu
Erode
60.
Tamilnadu
Madurai
61.
Tamilnadu
Salem
62.
Tamilnadu
Tirunelveli
63.
Tamilnadu
Trichy
64.
Tamilnadu
Villupuram
65.
Uttar Pradesh
Agra
66.
Uttar Pradesh
Allahabad
67.
Uttar Pradesh
Ghaziabad
68.
Uttar Pradesh
Kanpur
69.
Uttar Pradesh
Lucknow
70.
Uttar Pradesh
Moradabad
71.
Uttar Pradesh
Saharanpur
72.
Uttar Pradesh
Varanasi
73.
Uttaranchal
Dehradun
74.
West Bengal
Burdwan
75.
West Bengal
Howrah
76.
West Bengal
Kolkata
77.
West Bengal
Siliguri.
Source: Mail Network Optimisation Project.0