സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Monday, November 04, 2013

കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ -1

30 വയസിനു മുന്‍പ് കണ്ടിരിക്കേണ്ട  സ്ഥലങ്ങള്‍ -1



താഴെ പറയുന്ന സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് 30 വയസ് ആകുന്നതിനു മുന്‍പ് തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്‌. അഥവാ ഈ സ്ഥലങ്ങള്‍ കണ്ടില്ലെങ്കില്‍ അതൊരു നഷ്ടം തന്നെ ആയിരിക്കുമെന്ന് പറയട്ടെ.
1. അരിദ് മരുഭുമിയിലെ ക്യാമ്പിംഗ് (രാജസ്ഥാന്‍)



2.വടക്ക് കിഴക്കന്‍ യാത്ര

3.ദുധ് സാഗര്‍ വെള്ളച്ചാട്ടം


4.ബന്ദിപ്പൂര്‍ കാടുകള്‍

5. ചിറാപുഞ്ചി


6. നീലഗിരിയിലുടെ സൈക്ലിംഗ്‌


7. ഗോവന്‍ ബീച്ചുകളും പബ്ബുകളും

8. എയര്‍ ഷോ



9. മണാലി-ലെ ബൈക്ക് യാത്ര

10. കൊങ്കണ്‍ വഴി ഒരു പകല്‍ ട്രെയിന്‍ യാത്ര

തുടരും ……

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on