ആസ്ത്മ സുഖപ്പെടുത്തുവാന്‍ വേണ്ടിയുള്ള ചില യോഗ മാര്‍ഗങ്ങള്‍ !
ആസ്ത്മ എന്ന രോഗം വ്യാപകമായി കാണപ്പെടുന്ന ഒരു രോഗമാണ്. അന്തരീക്ഷ
മലിനീകരണവും മറ്റും കാരണമായി ഈ അസുഖമുള്ളവരുടെ എണ്ണം ഇപ്പോള്‍
ഇരട്ടിയായിരിക്കുകയാണ്. സമാരാ ചോപ്ര എന്ന ഈ യോഗ ഇന്‍സ്ട്രക്ടര്‍ നമ്മള്‍
നിന്നും ആസ്ത്മ അകറ്റുവാന്‍ വേണ്ടിയുള്ള ചില യോഗ സ്റ്റെപ്പുകള്‍
പഠിപ്പിക്കുകയാണിവിടെ.
യൂട്യൂബില്‍ നിന്നു വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ കിടുക്കന്‍
വഴി………………..പെട്ടന്ന്‍ ഈ വീഡിയോ കണ്ട്…. വേഗം ഡൌണ്‍ലോഡ് ചെയ്യു….
വേഗമാകട്ടേ…………മലയാളം വിവരണത്തോട് കൂടിയ ഈ വീഡിയോ കണ്ടു നോക്കൂ.
ദേന്നു വീഡിയോ എടുത്ത്,ധാന്നു ഡൌണ്‍ലോഡ് ചെയ്യാന്‍, വേഗം ഈ വീഡിയോ കാണു
യൂട്യൂബില്‍ നിന്നു വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ കിടുക്കന്‍
വഴി………………..പെട്ടന്ന്‍ ഈ വീഡിയോ കണ്ട്…. വേഗം ഡൌണ്‍ലോഡ് ചെയ്യു….
വേഗമാകട്ടേ…………മലയാളം വിവരണത്തോട് കൂടിയ ഈ വീഡിയോ കണ്ടു നോക്കൂ.
ഗാന്ധിയുടെ അപൂര്‍വ വീഡിയോ അഭിമുഖം ഇന്റര്‍നെറ്റില്‍
ഗാന്ധി ജയന്തി ലോകം മുഴുവന്‍ ആഘോഷം ആചരിക്കുന്ന ഒക്ടോബര്‍ രണ്ടിന് തന്നെ മഹാത്മാഗാന്ധിയുമായി നടത്തുന്ന ആദ്യത്തെ വീഡിയോ അഭിമുഖത്തിന്റെ രംഗങ്ങള്‍ കൗതുകകാഴ്ച്ചയാകുന്നു. യൂട്യൂബില്‍ പ്രചരിക്കുന്ന ഈ വീഡിയോ ഫോക്‌സ് മൂവിടോണ്‍ ന്യൂസ് ടെലിവിഷന്‍ ആര്‍ക്കൈവ്‌സില്‍ നിന്നുള്ളതാണ്.
1931 മെയ് മാസത്തില്‍ ക്യാമറയില്‍ പകര്‍ത്തിയെന്ന് കരുതുന്ന ഈ അപൂര്‍വ ദൃശ്യങ്ങള്‍ കാണാന്‍ ധാരാളം പേരാണ് ഇന്റര്‍നെറ്റിലെത്തുന്നത്. ഫോക്‌സ് ന്യൂസിന്റെ മൂവീടോണ്‍ ആര്‍ക്കൈവ്‌സില്‍ നിന്നുള്ള ഈ അഭിമുഖ ദൃശ്യങ്ങളില്‍ തന്റെ ഗ്രാമത്തിലൂടെ ഗാന്ധിജി ഭാര്യ കസ്തൂര്‍ബയ്‌ക്കൊപ്പം അനുയായികള്‍ക്കുമൊപ്പം നടന്നുവരുന്നതും തുടര്‍ന്ന് ഒരു മുറിയില്‍ ഇരുന്ന് അഭിമുഖം നടത്തുന്ന അമേരിക്കന്‍ പത്രപ്രവര്‍ത്തകനുമായി സംസാരിക്കുന്നതുമാണുള്ളത്.