സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Showing posts with label SNDP. Show all posts
Showing posts with label SNDP. Show all posts

Tuesday, December 15, 2015

അനുമോദന സമ്മേളനം


S N D P യോഗം ശാ ഖ  നമ്പർ 11 തലവടി 
 അനുമോദ സമ്മേളനം 
2015 ഡിസംബർ 17  വ്യഴം  രാവിലെ  9.30  ന് 
മാന്യരേ 
S N D P .യോഗം ശാ ഖ  നമ്പർ 11 തലവടി യുടെ  ആഭിമുഖ്യത്തി ൽ ത്രി തല  പഞ്ചായത്ത്‌  തെരഞ്ഞെടുപ്പിൽ വിജയിച്ച  ജന പ്ര തി നീ ധി കൾക്ക്  സ്വികരണവും പ്രശ സ് ത  വിജയം  വരി ച്ച  കേരള സവകലാ ശാ ലയിൽ നിന്നും ഡോക് ട റ്റ്  നേടിയ  ശ്രീ മതി .അഞ്ചു അശോകൻ അരയശ്ശേരി ,മെഡിക്കൽ എന്ടസിൽ 931  റാങ്കോടെ M B B  S ന് അട്മിക്ഷൻ ലഭിച്ച  കുമാരി .അര്ച്ചന  രാജു  തുണ്ടിയിൽ  എന്നി  പ്രതി ഭാകളുടെ  പ്ര ശ സ് ത  വിജയത്തി ന്  അനു മോദി ക്കുന്നത്തിന്
അനുമോദ സമ്മേളനം 2015 ഡിസംബർ 17  വ്യഴം  രാവിലെ  9.30  ന് 
ശാ ഖ  പ്രസിഡന്റ്‌  ശ്രീ . ഓ  .എസ്സ് . പ്രജിത്തി ന്റെ   അദ്ധ്യ ക്ഷ ത യിൽ  പുതു പ്പറ മ്പ്  അഡിറ്റോറീയത്തിൽ കുടുന്നു  ഈ അനുമോദ സമ്മേളനം വ മ്പി ച്ച വിജ യ മാ ക്കു വാ ൻ  എല്ലാവരുടെയും  മ ഹ നീ യ  സാനിദ്ധ്യം  സാദരം  ക്ഷണിച്ചുകൊള്ളുന്നു .
                                  വി ധ യൻ 
                                                 സെക്രട്ടറി 
                                                                വി .പി .സുജീ ന്ദ്ര ബാബു
************
 
S N D P .യോഗം ശാ ഖ  നമ്പർ 11 തലവടി യുടെ  ആഭിമുഖ്യത്തി ൽ ത്രി തല  പഞ്ചായത്ത്‌  തെരഞ്ഞെടുപ്പിൽ വിജയിച്ച  ജന പ്ര തി നീ ധി കൾക്ക്  സ്വികരണം നല്കി    -അനുമോദിച്ചു     പുരസ്‌ കാരം  നല്കി .

മറുപടി  പ്രസംഗം 
 പോളി  തോമസ്‌ (പ്രസിഡന്റ്‌  ചമ്പക്കുളം  ബ്ലോക്ക്  പഞ്ചായത്ത് )
ശ്രീമതി . ബിനു  ഐസ ക്ക് രാജു (ആലപുഴ ജില്ല  പഞ്ചായത്ത്‌ )
അഡ്വ . ജ്നുപ്  പുഷ്പാ കരൻ  (പ്രസിഡന്റ്‌ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീമതി .രമണി .എസ് .ഭാനു   ചമ്പക്കുളം  ബ്ലോക്ക്  പഞ്ചായത്ത് )
ശ്രീമതി . ജിജി തോമസ്‌  പ്രസാദ്‌ (വൈ സ് പ്രസിഡന്റ്‌ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീമതി .സിന്ധു  മ ഹേ ശ ൻ (മെമ്പർ ചമ്പക്കുളം  ബ്ലോക്ക്  പഞ്ചായത്ത്
 ശ്രീ . ബിജു  പാ ലത്തിങ്കൾ  (മെമ്പർ  ചമ്പക്കുളം  ബ്ലോക്ക്  പഞ്ചായത്ത് )
ശ്രീമതി .ഷിന  എലിസബേ ത്ത്  ജേക്കബ് (2 - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീ .പ്ര കാ ശ്  പനവേലി  (4 - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീമതി .ബിനു  സുരേഷ് (5  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീ .ബാബു വലിയ വീ ടൻ (6 - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീമതി ലാലി  അലക്സ് (7 - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീ .അനു രൂപ് (8  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീ .മണി ദാസ്‌ (9 - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീമതി . ര മ  മോ ഹ ൻ (10  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീ .അജിത്ത്  കുമാർ  (11  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീ .വര്ഗ്ഗി സ് (12  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീമതി .പ്രീയ  അരുണ്‍ (13  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീമതി .സുഷമ  സുധാകരൻ (14  - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീമതി .ദിനു  വിനോദ് (15 - വാർഡ്‌  മെമ്പർ തലവടി  ഗ്രാമപഞ്ചായത്ത്‌ )
ശ്രീ  മനോജ്‌  ചിറ പ്പറ മ്പിൽ (വൈ സ്  പ്രസിഡന്റ്‌ S N D P യോഗം ശാ ഖ  നമ്പർ 11 തലവടി)


പ്രശ സ് ത  വിജയം  വരി ച്ച  കേരള സവകലാ ശാ ലയിൽ നിന്നും ഡോക് ട റ്റ്  നേടിയ  ശ്രീ മതി .അഞ്ചു അശോകൻ അരയശ്ശേരി യെ

 അനുമോദിച്ചു     പുരസ്‌ കാരം  നല്കി 
പുരസ്കാരം  ഏറ്റു വാങ്ങുന്നു 


,മെഡിക്കൽ എന്ടസിൽ 931  റാങ്കോടെ M B B  S ന് അട്മിക്ഷൻ ലഭിച്ച  കുമാരി .അര്ച്ചന  രാജു  തുണ്ടിയിൽ

 അനുമോദിച്ചു     പുരസ്‌ കാരം  നല്കി 
പുരസ്കാരം  മാതാവ്  ശ്രീമതി .സുമ രാജു ഏറ്റു വാങ്ങുന്നു



Thursday, June 18, 2015

നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ എന്താണ് വിളിക്കാറ് ?

നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ എന്താണ് വിളിക്കാറ് ?
*അവളെ നിങ്ങള്‍ ഒരു ദിവസം എത്ര പ്രാവശ്യം ചുംബിക്കാറുണ്ട് ?
*എത്ര വട്ടം അവളുടെ മുടിയിഴകളില്‍ തലോടാറുണ്ട് ?
*എത്ര പ്രാവശ്യം അവളെ മാറോട് ചേര്‍ക്കാറുണ്ട് ?
*അവളുടെ കൈകളില്‍ എത്ര വട്ടം സ്നേഹപൂര്‍വ്വം പിടിച്ചു ഓമനിക്കാറുണ്ട് ?
*മുഖത്ത് നോക്കി പുഞ്ചിരിച്ചു സംസാരിക്കാറുണ്ട് ?
ചോദ്യങ്ങള്‍ കേട്ട് ഞെട്ടേണ്ട !!

ഇത് ഞാന്‍ നിങ്ങളോട് ചോദിക്കുന്ന ചോദ്യം അല്ല
ഇന്ന് ജുമുഅ ഖുതുബ യില്‍ ഖത്തീബ് ജനങ്ങളോട് ചോദിച്ച ചോദ്യങ്ങള്‍ ആണ് !!


ഒരു ദിവസം പലവട്ടം പല ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ അവളെ വിളിക്കുന്നു

അതെവിടെ
ഇതെവിടെ
അത് ഇങ്ങോട്ട് കൊണ്ടുവാ
അത് താ ഇത് താ
നീ എവിടെ പോയി ഇരിക്കുന്നു
ഒന്ന് വേഗം വാ

തുടങ്ങി എത്ര എത്ര കല്പനകളാണ് നീ ഒരു ദിവസം അവളോട്‌ കല്‍പ്പിക്കുന്നത്
എന്തൊക്കെ പറഞ്ഞാണ് നീ അവളോട്‌ കയര്‍ക്കുന്നത്
എന്തിനൊക്കെയാണ് നീ അവളോട്‌ ചൂടാവുന്നത് ?

എന്നിട്ടോ ?
നീ അവള്‍ക്കു എന്തെങ്കിലും അങ്ങോട്ട്‌ കൊടുക്കാറുണ്ടോ ?
അവളെ ഏതെങ്കിലും വീട്ടു കാര്യത്തില്‍ സഹായിക്കാറുണ്ടോ ?
അവളെ എന്തെങ്കിലും കാര്യത്തില്‍ അഭിനന്ദി ക്കാറുണ്ടോ ?


യാ ഫാത്തിമാ
യാ ഹുര്‍മാ
യാ സൈനബാ എന്നൊക്കെയല്ലേ നീ വിളിക്കാറ് ?

ഇതൊക്കെ കേട്ടപ്പോള്‍ ഞാനും ഒന്ന് ആലോചിച്ചു നോക്കി

നമ്മളൊക്കെ നമ്മുടെ ഭാര്യമാരെ എന്താ വിളിക്കാറുള്ളത് ?

പാത്ത്വോ
ശോഭേ
സുമിത്രേ
കുഞ്ഞിമ്മുവോ
അന്നമ്മേ
ചിന്നമ്മേ
എടിയേ ......!!!

പോത്തേ
കഴുതേ
പണ്ടാരെ
കുരിപ്പേ ...

എന്തെല്ലാം വിളികള്‍ ..

ഖത്തീബ് തുടരുന്നു

അവരെ വിളിക്കേണ്ടത് ഏറ്റവും സ്നേഹമൂറുന്ന പേരാണ്
യാ ഹബീബത്തീ
യാ ഖമര്‍
യാ മവദ്ദത്തീ
യാ കബ്ദീ
യാ ഖല്‍ബീ ..

പ്രിയേ
ചന്ദ്രികേ
സ്നേഹമയീ
കരളേ
ഹൃദയമേ ...


ഖത്തീബ് പറയുന്നതിന് അനുസരിച്ച് ഞാന്‍ മനസ്സില്‍ ഇങ്ങനെ നമ്മുടെ സ്റ്റൈലില്‍ പറഞ്ഞു കൊണ്ടിരുന്നു

ഒടുവില്‍ അദ്ദേഹം പറഞ്ഞു

ഭാര്യയെ എല്ലാവരും വിളിക്കുന്ന പേരല്ല ഭര്‍ത്താവ് വിളിക്കേണ്ടത്

നമുക്ക് മാത്രം വിളിക്കാന്‍ പറ്റുന്ന ,
കേള്‍ക്കുമ്പോള്‍ തന്നെ അവളുടെ മനം നിറയുന്ന ഒരു
സ്പെഷ്യല്‍ പേര് കണ്ടെത്തണം
നിങ്ങള്ക്ക് അവളെ മാത്രം വിളിക്കാനുള്ള ഒരു പേര്
മറ്റാരും വിളിക്കാത്ത ഒരു പേര്


അവളോട്‌ നിങ്ങള്‍ ചോദിക്കണം
ഞാന്‍ നിന്നെ എന്ത് പേര് വിളിക്കണം എന്ന്
എന്നിട്ട് അവള്‍ക്കു ഇഷ്ടപ്പെട്ട ഒരു പേര് കണ്ടുപിടിക്കൂ
അല്ലെങ്കില്‍ സ്വയം കണ്ടു പിടിക്കൂ .


ഞാന്‍ അപ്പോള്‍ മുതല്‍ ചിന്തിച്ചു തുടങ്ങിയതാണ്‌
എന്റെ പെണ്ണിനെ എന്ത് പേര് ചൊല്ലി വിളിക്കും ?
നിലവില്‍ ഇപ്പോള്‍ സുബീ എന്നാണു വിളിക്കുന്നത്‌
എല്ലാവരും അത് തന്നെയാണ് വിളിക്കുന്നത്‌
ഇനി സുബൂ എന്നെങ്ങാനും ആക്കിയാലോ ?

നിങ്ങള്‍ക്കും വേണമെങ്കില്‍ ഒരു പുതിയ പേര് കണ്ടു പിടിക്കാം .

നാം വളരെ നിസ്സാരം എന്ന് കരുതുന്ന കൊച്ചു കൊച്ചു കാര്യങ്ങളില്‍ പോലും എത്രയെത്ര കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ ഇരിപ്പുണ്ട് അല്ലേ ?
ഒന്നോര്‍ത്തു നോക്കൂ ..


അദ്ദേഹം അവസാനം പറഞ്ഞ വാചകം ഇതാണ് .

'ഉണങ്ങിയ' കുടുംബ നാഥനില്‍ നിന്ന്
'ഉണങ്ങിയ' കുടുംബമേ സൃഷ്ടിക്കപ്പെടൂ


'നനവുള്ള' 'കനിവുള്ള' 'സ്നേഹമുള്ള' കുടുംബ നാഥനില്‍ നിന്ന്
ഇതെല്ലാം ഉള്ള കുടുംബമാണ് സൃഷ്ടിക്കപ്പെടുക !!

 

 

 

 

 

 

 






ഏറ്റവും ഒടുവില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു വെച്ചു

'മന്‍ ഇഹ്തറമ സൌജതഹു ഹുവ കരീം
മന്‍ ഹഖറ ഹുര്‍മതഹു ഹുവ ലഈം '

മൊഴി മാറ്റം :
ആരെങ്കിലും തന്റെ ഭാര്യയെ മാനിക്കുന്നുവോ
അവനാണ് മാന്യന്‍


ആരെങ്കിലും തന്റെ സ്ത്രീയെ നിന്ദിക്കുന്നുവോ
അവനാണ് നിന്ദ്യന്‍


എത്ര മനോഹരവും
ഉദാത്തവും
ചിന്താര്‍ഹവും
മനോഹരവുമായ വാചകങ്ങള്‍


 

നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ എന്താണ് വിളിക്കാറ് ?