ജാതിനിര്‍ണ്ണയം-ശ്രീനാരായണഗുരു
ഐശ്വര്യത്തിന്റെയും നന്‍മയുടെയും പൂവിളികളുയര്‍ത്തി ഓണം വന്നു. സമതയുടെ ഗൃഹാതുരസ്മരണകളയവിറക്കി ഓണനിനവുകളിലൂടെ നമുക്കും സഞ്ചരിക്കാം. ഓണനിലാവിന്റെ തെളിമയില്‍ ലോകത്തെ മുഴുവന്‍ മലയാളികളും മനസുകൊണ്ട് ഒത്തൊരുമിക്കുന്ന വേളയില്‍പൊന്നിന്‍ചിങ്ങത്തില്‍ വിശ്വ ഗുരു ശ്രീനാരായണ ഗുരുനെ വരവേല്ക്കാന്‍
കേരളനാട് ഒരുങ്ങിക്കഴിഞ്ഞു.
ഏവര്‍ക്കും സമൃദ്ധിയുടേയും സന്തോഷത്തിന്റേയും ഐശ്വര്യത്തിന്റേയും
ഹൃദയം നിറഞ്ഞ ചതയാശംസകള്‍
വിശ്വ ഗുരു ശ്രീനാരായണ ഗുരു
·áøá ¼ÏLß 158
dÖàÈÞøÞÏà ·áøá ¼ÏLß
ഏവര്‍ക്കും ചതയാശംസകള്‍
ജയിക്കുന്നിങ്ങു സര്‍വ്വദാ
അധര്‍മ്മവും ജയിക്കുന്നി-
ല്ലസത്യവുമൊരിക്കലും." --- സദാചാരം (ശ്രീ നാരായണ ഗുരു)
ധര്‍മ്മം എന്ന സത്യത്തെ കൈവിട്ട നമ്മുടെ സമൂഹത്തിനു ഈ ചതയം നാളില്‍ ഗുരുവിന്റെ ഈ വരികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു . ഈ ലോകത്തില്‍ ഇന്നു നിലനില്‍ക്കാന്‍ ധര്‍മവും, സത്യവും അല്പം ത്യജിക്കണം ഇന്നു ചിന്തിക്കുന്ന ഒരു ഭൂരിപക്ഷ സമൂഹമാണ് നമുക്ക് ചുറ്റും, അല്ലെങ്കില്‍ നമ്മളും അതില്‍ ഉള്‍പ്പെടുന്നു . അങ്ങനെ ആ സമൂഹം വളര്‍ന്നു വരികയാണ് , ചരിത്രം പരിശോധിച്ചാല്‍ ധര്‍മവും സത്യവും വിട്ട മനുഷ്യരുടെ മുന്‍പില്‍ മഹായുദ്ധങ്ങളും, ആഭ്യന്തര കലാപങ്ങളും , നാശവും നമ്മുക്ക് കാണാം .
ധര്‍മവും, സത്യവും കൈവിടുന്ന സമൂഹത്തിനു ഗുരുവിന്റെ ഈ വരികള്‍ പുനര്‍ചിന്തനത്തിന് വഴി തെളിക്കട്ടെ . നല്ല നാളെയ്ക്കായി പ്രാര്‍ഥിച്ചു കൊണ്ട് എല്ലാവര്‍ക്കും ശ്രീനാരായണ ഗുരു ജയന്തി ആശംസകള്‍ !!!