സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Showing posts with label Short Film. Show all posts
Showing posts with label Short Film. Show all posts

Thursday, November 07, 2013

കമലഹാസനും കാജല്‍ അഗര്‍വാളുമായി ചേര്‍ന്ന് ലിപ് ലോക്ക് ചുംബനം !

കമലഹാസനും കാജല്‍ അഗര്‍വാളുമായി ചേര്‍ന്ന് ലിപ് ലോക്ക് ചുംബനം !
ചുംബനം : പ്രണയത്തിന്റെ ഓട്ടോഗ്രാഫ്‌

പ്രണയത്തിന്റെ പ്രപഞ്ച ഭാഷയാണ് ചുംബനം. തീവ്രമായ പ്രണയത്തിന്റെ, ലൈംഗികതയുടെ സന്ദേശം അതിലുണ്ട്. വീഞ്ഞിനേക്കാള്‍ ലഹരി ചുംബനത്തിനുണ്ടെന്ന് പണ്ടാരോ പറഞ്ഞത് അതുകൊണ്ടായിരിക്കാം. ഷേക്‌സ്പിയര്‍ മുതല്‍ ബൈറണ്‍വരെ പ്രണയ കവികളൊക്കെ ചുംബനത്തിന്റെ മാജിക്കിനെക്കുറിച്ച് പാടിയിട്ടുണ്ട്.


1
ഓണ്‍ സ്ക്രീനില്‍ ലിപ് ലോക്ക് ചുംബനം നല്‍കാന്‍ യാതൊരു മടിയും ഇല്ലാത്തയാളാണ് ഉലകനായകന്‍ കമലഹാസന്‍ എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. തന്റെ അടുത്ത ചിത്രമായ സുഹൃത്ത്‌ രമേശ്‌ അരവിന്ദ് സംവിധാനം ചെയ്യുന്ന ഉത്തമ വില്ലനില്‍ നടി കാജല്‍ അഗര്‍വാളുമായി ചേര്‍ന്ന് കമലഹാസന്‍ ഒരു നീണ്ട ലിപ് ലോക്ക് ചുംബന സീനില്‍ അഭിനയിക്കും എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത‍.

Tuesday, October 22, 2013

BLACK TEA - Malayalam Comedy Campus Short Film [English Subtitle].ഒരു കട്ടന്‍ ചായ തരംഗമാകുന്നു…


ഒരു കട്ടന്‍ ചായ തരംഗമാകുന്നു…

BLACK TEA
Black tea - Have a cup of nostalgia :)
A COMIC TALE :)
Malayalam Comedy Campus Short Film
Strictly not a new generation Short film.. This is an all generation Short film happening once in college life :))
Dedicating to All those who miss their College Life :)

നിതിന്‍ രാജ് അറോളിന്‍റെ “ബ്ലാക്ക്‌ ടീ” യൂ ടുബില്‍ വമ്പന്‍ ഹിറ്റ്. ഏതാണ്ട് ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ ഈ ഷോര്‍ട്ട് ഫിലിം ഇതിനകം കണ്ടു കഴിഞ്ഞു. കാസര്‍ഗോഡ്‌ LBS കോളേജിലെ ഒരുകൂട്ടം വിദ്യാര്‍ഥികളാണ് ഈ കട്ടന്‍ ചായ തയാറാക്കിയിരിക്കുന്നത്. നിങ്ങളും കണ്ടു നോക്കൂ…
aaaaaaa