"Make it a Better Please for all-Help Each Other" Thank you for visiting! Please Visit again soon.
IMPORTANT WEBSITE & BLOGS
- BSNL
- DOPT
- Deshabhimani,Malayalam News
- E Filling Income Tax Return E Filling Portal
- GMAIL
- INCOME TAX OF INDIA
- India Post
- Indiavision Live Online TV
- Kerala Chief Minister
- Kerala Kaumudi E-paper
- Kerala Kaumudi Online
- Kerala Kaumudi calander
- Kerala Postal Circle
- Make Money - Google Adsense
- Malayalam Calander
- Malayalam Movie Watch Online
- Manoramaonline
- PTC Mysore
- Raiway Passenger Reservation
- The Hindu News Paper
- Web Directory
- Yahoo
- ePost office
സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?
Sunday, November 27, 2011
Wednesday, November 23, 2011
'മാലിന്യനിക്ഷേപം: ഒരു വര്‍ഷം തടവും 5,000 രൂപ പിഴയും | ||
പൊതുസ്‌ഥലങ്ങളിലും വഴിയോരങ്ങളിലും മാലിന്യങ്ങള്‍ ഉപേക്ഷിക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു ഡി.ജി.പി. അറിയിച്ചു. ഒരു വര്‍ഷംവരെ തടവുശിക്ഷയും അയ്യായിരം രൂപ വരെ പിഴയും ഈടാക്കാവുന്ന കുറ്റമാണിത്. പൊതുനിരത്തിലും പൊതുസ്‌ഥലത്തും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരേ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഓപ്പറേഷന്‍ സ്വീപ് പദ്ധതി നടപ്പിലാക്കും. സംസ്‌ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലെയും സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, സി.ഐമാര്‍, സബ് ഡിവിഷണല്‍ ഓഫീസര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. ഓരോ പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലും സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാന്‍ പ്രത്യേക പട്രോളിംഗ് സംവിധാനം ഏര്‍പ്പെടുത്തും. സി.ഐമാരും സബ് ഡിവിഷണല്‍ ഓഫീസര്‍മാരും ദൈനംദിനം ഇതിന്റെ പുരോഗതി വിലയിരുത്തും. ജില്ലാ പോലീസ് മേധാവികള്‍ ഓരോ ആഴ്‌ചയിലും ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് സംസ്‌ഥാന നോഡല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. മാലിന്യം നിറച്ച ബാഗുകള്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് റോഡില്‍ വലിച്ചെറിയുന്നതു പതിവായതിനാല്‍ ജില്ലകളിലെ ട്രാഫിക് വിഭാഗത്തെയും പരിശോധനയ്‌ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്. പോലീസ് സ്‌റ്റേഷന്‍ തലംമുതല്‍ സംസ്‌ഥാനതലംവരെ തദ്ദേശഭരണ സ്‌ഥാപനങ്ങളുടെ സഹകരണത്തോടുകൂടി റസിഡന്റ്‌സ് അസോസിയേഷനുകള്‍, വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍, ഫ്‌ളാറ്റുകളിലെ റസിഡന്‍സ് അസോസിയേഷന്‍ എന്നിവരെയുള്‍പ്പെടുത്തി പത്രമാധ്യമങ്ങളുടെ സഹകരണത്തോടെ വിപുലമായ പരിപാടികളും സംഘടിപ്പിക്കും. പൊതുനിരത്തിലും പൊതുസ്‌ഥലങ്ങളിലും ആരെങ്കിലും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പോലീസ് സ്‌റ്റേഷനുകളില്‍ നേരിട്ടു പരാതി പറയാം. മാലിന്യം നിറച്ച കാരിബാഗുകള്‍ വാഹനങ്ങളില്‍ കൊണ്ടുവന്നു പൊതുനിരത്തുകളില്‍ വലിച്ചെറിയുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ വാഹനങ്ങളുടെ നമ്പര്‍ കുറിച്ചെടുത്ത് പോലീസിനെ അറിയിക്കുന്നതു കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ സഹായകമായിരിക്കും. ഇത്തരം പരാതികളില്‍ പോലീസ് നിയമനടപടി സ്വീകരിക്കും. ജില്ലാ പോലീസ് കണ്‍ട്രോള്‍ റൂമുകളില്‍ ടെലിഫോണ്‍ മുഖേനയോ പോലീസ് ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ എസ്.എം.എസ്. വഴിയോ (949700000) പരാതി സമര്‍പ്പിക്കാമെന്നു ഡി.ജി.പി. അറിയിച്ചു. Sourses; mangalam dt23-11-2011 |
ALL INDIA UNION FOR CASUAL WORKERS IN POSTAL DEPARTMENT
1ST ALL INDIA CONVENTION OF CASUAL , CONTINGENT, PART TIME & CONTRACT WORKERS AT TIRUPATHY FROM 13TH TO 14TH NOVEMBER A GRAND SUCCESS.
As notified by NFPE the 1st ALL INDIA CONVENTION OF CASUAL LABOURERS working in Department of Post was organized in befitting manner at TIRUPATHY the holy city from 13th to 14th November 2011 at com. K. Siddappa Nagar [rail kalyan auditorium.
On 13th morning registration of delegates was started and continued up to 13-00 hrs. The number of delegates registered is as follows.
1. ANDHRA PRADESH CIRCLE - 53
2. TAMILNADU CIRCLE - 47
3. WEST BENGAL CIRCLE - 30
4. KERALA CIRCLE - 15
5. KARNATAKA CIRCLE - 11
6. MAHARASTRA CIRCLE - 6
7. JARKHAND CIRCLE - 2
8. BIHAR CIRCLE - 2
__________
TOTAL 166
At 16-00 hrs MASS RALLY started from rail kalian and reached the venue of open session Com. N.appaswamy hall [TIRUPATHY HEAD POST OFFICE PREMISES] at 17-00 hrs passing through main streets of Tirupathy town in which hundreds of postal employees from various surrounding postal divisions participated. Leaders of postal and confederation Coms. M.KRISHNAN, C.C. PILLAI, K. RAGHAVENDRAN, M.S. RAJA, APPAN RAJ, T. SATYANARAYANA and CIRCLE SECRETARIES OF NFPE UNIONS participated.
OPEN SESSION
Afterwards open session was commenced which was presided by Com. Y.NAGABHUSHANAM, working chairman of Reception Committee. Com. C.Kumaraswamy Reddy general secretary reception committee invited the leaders to the dias.on behalf of reception committee chairman Sri. P. Ramachandra Reddy, former minister and MLA Punganur constituency his son Sri. MITHUN REDDY gave welcome address. Com. A.V. NAGESWARA RAO, SECRETARY, CITU AP STATE COMMITTEE ADDRESSED THE GATHERING AS CHIEF GUEST. MLC Sri. V. BALASUBRAMANYAM attended as chief guest and addressed the gathering. Com. V A N NAMBOODRI, the president BSNL CASUAL & CONTRACT WORKERS FEDERATION addressed the gathering as one of the chief guests.
Coms. C.C. PILLAI, EX SG NFPE, M.S. RAJA, SECRETARY, CCGEW, K. RAGHAVENDRAN, WORKING CHAIRMAN CCGEW&EX SG NFPE, M.KRISHNAN SG NFPE, T. SATYANARAYANA, and GS AIPAEA addressed the gathering. Coms. APPANRAJ, GS, AISBCOEU, GOPALAKRISHNAN, WORKING PRESIDENT PIII, RAGHUPATHY, ASST, SG NFPE and all CIRCLE SECRETARIES OF NFPE unions AP circle were present on the dais. Com. K. ramachandram, CS AIPAEU readout the message from Com. PRANAB BHATTACHARYA, GS Admn. Union. Session ended with vote of thanks by Com. N. Sridhar branch secretary RIII TIRUPATHY BRANCH and secretary reception committee.
14-11-2011
The historic convention commenced at 10-00 am sharp which was presided by com. Y.Nagabhushanam. Few minutes silence was observed by the house in memory of com. M.K.PANDHEY the veteran trade union leader who worked in various capacities in CITU and others who passed away recently.
The convention was inaugurated by Com. M. Krishnan Secretary General NFPE and addressed by Coms. APPANRAJ, GS,AIPSBCOEU, GOPALA KRISHNA,WORKING PRESIDENT PIII, SK. HUMAYUN, PRESIDENT P4,P.PANDU RANGARAO, AGS,AIPEDEU,R.SIVANNARAYANA,Dy.GS, PIII, DASV PRASAD ,CS PIII & CONVENER NFPE CIRCLE COORDINATION COMMITTEE& MNV RAO, LEADER, RJCM, AP CIRCLE addressed the convention.
Coms. CC PILLAI, K. RAGHAVENDRAN, T.SATYANARAYANA, RAGHUPATHI and CIRCLE SECRETARIES Coms. R.J. MADHUSUDAN RAO CS RIII & Y.BHOOMESWAR CS R4 WERE ALSO ADDRESSED THE SESSION.
Nearly 35 delegates participated in the discussions from all the states.
Afterwards the name of the union which was proposed as
"ALL INDIA POSTAL CASUAL,PARTTIME,CONTINGENT & CONTRACT WORKERS FEDERATION "
by Com. M.KRISNAN was unanimously approved by the house.
Along with that the following were approved by the house.
1. THE BYE LAW 2. THE FLAG OF THE UNION AS RED FLAG 3.RESOLUTION ON THE DEMANDS AND PROGRAMME OF ACTION.
PROPOSED PROGRAMME OF ACTION
1. HUNGER STRIKE BY ALL GENERAL SECRETARIES BEFORE DIRECTORATE
2. HUNGER STRIKE BY ALL CIRCLE SECRETARIES BEFORE CPMG OFFICES
3. DATES OF THE PROGRAMME WILL BE ANNOUCED LATER
OFFICE BEARERS WERE ELECTED UNANIMOUSLY BY THE HOUSE. [List enclosed]
It was also resolved to co opt some more office bearers from the circles as per the requirement later when ever needed.
The convention was concluded after vote of thanks by Com. T. ARMUGAM, D/S CASUAL UNION, TP DN& Dy.GENERAL SECRETARY RECEPTION COMMITTEE
LIST OF OFFICE BEARERS ELECTED IN ALL INDIA CONVENTION
President :
Com.C.C.PILLAI (Ex.SG, NFPE)
Working President :
Com.Y.NAGABHUSHANAM ( Circle Secretary - A.P)
Vice President :
- Com.Somnath Mukherjee (W.B)
- Com.D.Sivagurunadhan (TN)
-Jayanthilal (Kerala)
- Kotappa (Karnataka)
General Secretary :
Com.B.MOHAN (Gandhinagar PO, Secunderabad Dn, A.P)
Asst. Genl. Secy :
- Goutham (WB)
- A.S.Jatheendran (TN)
- Sri Rangam (Kerala)
Treasurer-Com. A.S. Gajendran
Orgg. Genl. Secy :
-M.Suresh Kumar
- Gouse Basha (Karnataka)
- Umesh Bagath
- Ramamani (A.P)
- Ambikadevi (Kerala)
- Srikanth
- T.Armugam (Tirupati - A.P)
RESERVATION -SCOPE,RELAXATIONB & DETERMINATION
Monday, November 21, 2011
ശിവഗിരി തീര്‍ഥാടന ഔദ്യോഗിക പദയാത്ര ചെറായി ഗൗരീശ്വരം ക്ഷേത്രത്തില്‍നിന്ന് പുറപ്പെടും | |
| |
ഡിസംബര്‍ 30, 31, ജനുവരി ഒന്ന് തീയതികളില്‍ നടക്കുന്ന 79-ാമത് ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള ശിവഗിരി തീര്‍ഥാടന പദയാത്ര ഡിസംബര്‍ 20ന് ഗുരുദേവന്‍ പ്രതിഷ്‌ഠ നടത്തിയ ചെറായി ഗൗരീശ്വരം ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കും. ആലുവ പള്ളുരുത്തി, ആലപ്പുഴ, കൊല്ലം, പാരിപ്പള്ളി വഴി 30ന് രാവിലെ ശിവഗിരിയില്‍ എത്തിച്ചേരും. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ശിവഗിരി മഠത്തില്‍ പേര് രജിസ്‌റ്റര്‍ ചെയ്യണമെന്ന് ഗുരുധര്‍മ്മ പ്രചാരണ സഭാ രജിസ്‌ട്രാര്‍ എം.വി. മനോഹരന്‍ അറിയിച്ചു. ഫോണ്‍: 9447913144, 9495248345, 9447061072, 9249916952. |
Booking Through New Tatkal System to be Introduced from 21-11-2011
Booking Through New Tatkal System to be Introduced from 21-11-2011
Ministry of Railways
Booking Through New Tatkal System to be Introduced from Tomorrow
To ensure the reserved accommodation in trains to the passengers, who need to travel by trains within a very short notice due to emergency, Shri Dinesh Trivedi, Hon'ble Minister for Railways has advised to implement new Tatkal booking scheme on and from Monday (tomorrow), 21 November 2011. This Tatkal booking facility is to be introduced to eliminate the possibility of booking of tickets by touts/miscreants through Tatkal scheme and sell to the passengers in emergency, against high premium. Booking procedure through new Tatkal scheme is given below:-
The Advance Reservation Period (ARP) of Tatkal scheme is reduced from two days to one day excluding the day of journey from the train originating station w.e.f Monday, 21 November 2011. For example, if a train is to depart from the originating station on the second of the month, the Tatkal quota for that particular train shall open at 08.00 hrs. on the first of the month.
Sunday, November 20, 2011
Revised Recruitment Rules for SA/PA
Postal/ Sorting Assistant Examination - Revised Recruitment Rules
The Department of Posts has notified Department of Posts (Postal Assistant and Sorting Assistants; Group C, Non-Gazetted) Recruitment Rules, 2011. These have been published in the Official Gazette on 03.11.2011. They come into force from the date of publication in Official Gazette.
· For Direct Recruitment, 10+2 or 12th standard candidates with at least 60% marks with English as compulsory subject (excluding vocational stream), 55% for OBC and 45% for SC/ ST will be eligible
· GDS should have obtained 50% marks in 10+2 or 12th standard and should have put in minimum 5 years of service.
No. 37-47/2010-SPB-I
Government of India
Ministry of Communications & IT
Department of Posts
Dak Bhawan, New Delhi-110001
Dated: 18.11.2011.
- All Chief Postmaster General
- Postmaster General
- The Director, PSCI, Ghaziabad
Subject; Framing of Recruitment Rules in respect of Postal Assistants/Sorting Assistants in Department of Posts.
Sir/Madam,
I am directed to forward herewith a copy of revised Recruitment Rules dated 3.11.2011 for the Posts of Postal Assistants/Sorting Assistants in Department of Posts notified in the Gazette of India, Extraordinary, Part-II Section 3, Sub-section (i) dated 3.11.2011.
It is requested that the provisions of Recruitment Rules may be brought to the notice of all concerned.
Yours faithfully,
Sd/-
(Alka Tewari)
Assistant Director General (SPN)
Encl: As above
Click here to see the Gazette notification
Friday, November 18, 2011
OBC cry mi layer limit up to 12 lac
മേല്‍ത്തട്ട് പരിധി ഉയര്‍ത്തി: മെട്രോകളില്‍ 12 ലക്ഷം
പിന്നാക്കക്കാര്‍ക്കിടയിലെ 'മേല്‍ത്തട്ട്' വിഭാഗത്തെ കണ്ടെത്താനുള്ള പരിധി ഉയര്‍ത്തി. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മെട്രോ നഗരങ്ങളിലെ പിന്നാക്കക്കാരിലെ മേല്‍ത്തട്ട് പരിധി 12 ലക്ഷം രൂപയും മറ്റ് മേഖലകളില്‍ ഒമ്പതു ലക്ഷം രൂപയുമായി ഉയര്‍ത്താന്‍ തീരുമാനിച്ചു. നിലവില്‍ നാലര ലക്ഷം രൂപയാണ് മേല്‍ത്തട്ട് പരിധി.
ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പിന്നാക്ക വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് മേല്‍ത്തട്ട് പരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പരിധി ഉയര്‍ത്തണമെന്ന് ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനും സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
പുതിയ തീരുമാനത്തോടെ, മെട്രോ നഗരങ്ങളില്‍ മാസം ഒരു ലക്ഷം രൂപ വരുമാനമുള്ളവരുടെ മക്കള്‍ക്കും സംവരണാനുകൂല്യങ്ങള്‍ ലഭിക്കും. അതെസമയം, മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്കും തൊഴിലിലും വിദ്യാഭ്യാസത്തിലും സംവരണം വേണമെന്ന ആവശ്യത്തിന് ഈ തീരുമാനം ആക്കംകൂട്ടും. മേല്‍ത്തട്ട് പരിധി നാലര ലക്ഷം മാത്രമായതിനാല്‍ പല സംവരണ തസ്തികകളും നികത്താന്‍ കഴിയുന്നില്ലെന്ന് ദേശീയ പിന്നാക്ക കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പിന്നാക്ക വിഭാഗപട്ടിക വിപുലീകരിക്കാനും തീരുമാനിച്ചിരുന്നു. കേരളത്തില്‍ നിന്ന് കൊങ്കു വെള്ളാള ഗൗണ്ടര്‍ വിഭാഗത്തെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തും.
source;Mathrubhumi dt18-11-2011