30 വയസിനു മുന്‍പ് കണ്ടിരിക്കേണ്ട 50 സ്ഥലങ്ങള്‍ – 5
30 വയസിനു മുന്‍പ് കണ്ടിരിക്കേണ്ട 50 സ്ഥലങ്ങള്‍ എന്ന പോസ്റ്റിന്റെ നാലാം ഭാഗമാണിത്. ഒന്നും രണ്ടും മൂന്നും നാലും ഭാഗങ്ങള്‍ കാണുവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക .താഴെ പറയുന്ന സ്ഥലങ്ങള്‍ നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്. അഥവാ ഈ സ്ഥലങ്ങള്‍ കണ്ടില്ലെങ്കില്‍ അതൊരു നഷ്ടം തന്നെ ആയിരിക്കുമെന്ന് പറയട്ട41. ചാന്ദിനി ചൌക്ക് തട്ടുകടകളിളുടെ

42.മൈസൂരിലെ ദസറ


43.ഔലി യിലെ സ്കിയിംഗ് (ഉത്തരാഞ്ചല്‍)


44.സോലങ്ങിലെ പരാ ഗ്ലൈടിംഗ്


45.ടോയ് ട്രയിനിലെ യാത്ര-ഡാര്ജിലിംഗ് ,ഊട്ടി ,ഷിംല


46.സ്പിതി വാലിയിലേക്ക്


47. അമൃത്സര്‍ – സുവര്‍ണ്ണ ക്ഷേത്രം


48.രാജസ്ഥാര്‍-ഒരു ബുള്ളറ്റ് യാത്ര


49.ശ്രിനഗര്‍ -ലെഹ് ബസ് യാത്ര

50.ആതിരപ്പള്ളി വാഴച്ചാല്‍


അവസാനിച്ചു.
Sources:http://boolokam.com/
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on