ഫെസ്ബുക്കില്‍ ഫോട്ടോ കമന്റുകള്‍ക്ക് പറ്റിയ ചിത്രങ്ങള്‍
*
ഫേസ്ബുക്കില്‍ ചിലര്‍ പോസ്റ്റ് ഇടുമ്പോള്‍ അതിന്റെ അടിയില്‍ ആളുകള്‍ ഫോട്ടോ കമന്റുകള്‍ ചെയ്യുന്നത് നിങ്ങള്‍ ശ്രദ്ധിച്ചു കാണും. വളരെ രസകരമായ സംഭവങ്ങള്‍ ആയിരിക്കും അതില്‍ ഉണ്ടാകുക. ഹാസ്യ നടന്മാരുടെ ഡയലോഗ്സ് ഇവയില്‍ കൂടുതലും. ഫേസ്ബുക്ക് ഫോട്ടോ കമന്റ് എന്ന ആശയം തുടങ്ങിയത് മുതല്‍ ഒരുപാട് പേജുകള്‍ ഇതിനു പറ്റിയ ഫോട്ടോകള്‍ നിര്‍മ്മിച്ച് തുടങ്ങിയിരുന്നു. അവയില്‍ ഇതു അവസരത്തിലും ഉപയോഗിക്കാവുന്നവയാണ് ഇവിടെ നല്‍കുന്നത്.
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on