സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Monday, January 23, 2012

SUKUMAR AZHIKODE CRITICAL

 The condition of writer and social critic Sukumar Azhikode, who is undergoing treatment at a private hospital at  trissur ,is reported to be critical. He was admitted to the hospital on December9 following complications from a fall in sodium level in blood.According to doctors, he is suffering from cancer of the right alveolus. " The cancer has spread to spine and the skull.The functioning of his lungs is weak"
അഴീക്കോടിന്റെ നില ഗുരുതരമായി തുടരുന്നു



അമല മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഡോ. സുകുമാര്‍ അഴീക്കോടിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി അദ്ദേഹത്തെ ചികിത്സിക്കുന്ന മെഡിക്കല്‍ വിദഗ്ദ്ധര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഡോ.ടി. ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തെ നിരീക്ഷിച്ചു വരികയാണ്.


ശനിയാഴ്ച വൈകീട്ടോടെ അഴിക്കോടിന്റെ രോഗനില മൂര്‍ച്ഛിക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. ഞായറാഴ്ച രാവിലെ മുതല്‍ രക്തസമ്മര്‍ദം കുറയുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ ജാഗ്രതയോടെ ജീവന്‍രക്ഷാ ഔഷധങ്ങളുടെ പിന്‍ബലത്തോടെ ചികിത്സ തുടരുന്നതായും ബുള്ളറ്റിനില്‍ അറിയിച്ചു.

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on