സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Monday, May 30, 2011

RETIREMENT- C S UNNIKRISHNAN SRO TIRUVALLA


Sri C S Unnikrishanan .HSG-1,SRO ,RMS 'TV' Division,Tiruvalla retired from service on 31-05-2011 after rendering more than 38 years of meritorious service to the Department, He worked at kannur RMS,Kozhikode RMS.AlapuzhaRMS for short period and Kottaym RMS for long period.













Unnnikrishn
an sir ന് വന്‍പിച്ച യാത്ര അയപ്

തിരുവല്ല RMS Unit NFPE union ന്റെ ആഭിമുഖ്യത്തില്‍
തിരുവല്ല എസ് .ആര്‍. ഓ ശ്രീ .Unnnikrishnan sir ന്
വന്‍പിച്ച യാത്ര അയപ് നല്‍കി .31-05-2011 ,
സേവനത്തിന്റെ പരിസമാപ്തികുറിച്ച ദിനം .
ഓഫീസില്‍ നിന്നുമുള്ള പടിയിറക്കം .

പടിയിരങ്ങിപോകുന്ന ജിവനകാരന്റെ കൂടെ
സഹജി
വനകര്‍ കുട്ടായ്‌ അദേഹത്തിന്റെ വീട്ടിലേക്കുള്ള യാത്ര ,കൊണ്ടാക്കല്‍ യാത്ര.
ഔദ്യോകിക സേവനത്തില്‍ നിനുള്ള വിടവാങ്ങല്‍ യാത്ര.

പതിവ് പോലെ ജിവനകാര്‍ക്ക് പാര്‍ട്ടി അദ്ദേഹം നല്‍കി
അടിപൊളി പാര്‍ട്ടി എല്ലാ സെറ്റിലും ഇഷ്ടം പോലെ .


അഞ്ച് മണിക്ക് RMS യില്‍ നിന്ന് പോകുമെന്ന് പറഞ്ഞെങ്കിലും
നൈറ്റ്‌ ഡ്യൂട്ടി കാര്‍ വിട്ടില്‍ പോകാതെ നിന്നു . ഡേ സെറ്റ് ലെ
ഡ്യൂട്ടി കാര്‍
ഉണ്ടായിരുന്നു സാറിന്റെ മ
കന്‍ എത്തി .
എല്ലാവരും ഒന്നിച്ചു കണ്ട
പ്പോള്‍ ഹാപ്പി ആയി .


ഡിവിഷന്‍ സെക്രടറി സഖാവ് OV Ravi വന്നു .
മീറ്റിംഗ് തുടങ്ങാന്‍ പോകുന്നു . സെക്രടറി
സഖാവ്
ടോം എല്ലാവരെയും യോഗ വേദി ലേക്ക് സ്വാഗതം ചെയ്യുന്നു .
SRO unnikrishnan sir,ASP C Raju sir വന്നു.

യോഗ നടപടികള്‍ തുടങ്ങി .
ശ്രീമതി . നയന .എസ്. കുമാര്‍ ബൊക്ക നല്‍കി സ്വിഗരിച്ചു .
സഖാവ് എസ് .ശ്രീകുമാര്‍ ഹരം അണിയിച്ചു .
ASP ,C Raju sir
മോമേന്റം നല്‍കി ,

സഖാവ് എം . കെ , തോമസ്‌ യുനിയന്‍ ഉപഹാരം കൊടുത്തു .
ടോം മിന്റെ സ്വാ
ഗത പ്രസംഗം . പിന്നെ സഗാവ് OV Ravi യുടെ
ഉത്ഘാടന പ്രസംഗം.. ജിവന
കര്‍ നേരിട്ടതും നേരിടാന്‍ പോകുന്ന കാര്യങ്ങള്‍ ....., ASP C Raju sir, Nayana S kumar,KOchacko,,VPS babu
തുടങ്ങിയവര്‍ സംസാരിച്ചു. സാറിന്റെ സേവനം
കണ്ണൂര്‍ ആര്‍. എം .സ് .ല്‍ തുടങ്ങി കോഴിക്കോട് ,ആലപ്പുഴ ,
കോട്ടയം എ
ന്നീ ര്‍.എം .എസ്. കളില്‍ ജോലി ചെയ്ത്
അവസാനം തിരുവല്ല ആര്‍ .എം എസ് ല്‍ സേവനം
പുര്‍ത്തികരിക്കുന്നു . ഒരു നല്ല ഭരണ വൈഭവം കാണിച്ചു തന്ന വ്യക്തി ,
പ്രസന്നങ്ങള്‍ ഇല്ലാതെ എല്ലാവരയും കൊണ്ട്ടുപോകാനുള്ള കഴിവ് ,
എക്കാലവും യുണിയനില്‍ അടിയുറച്ചുനിന്ന വ്യക്തി, ല്ല ഊര്‍ജ്ജസ്വലത,
ഡിപാര്‍ട്ട്‌ മെന്റ് കാ
ര്യങ്ങളില്‍ നല്ല അറിവ് ,
ആശംസ പ്രസംഗരുടെ സംസാരങ്ങള്‍ ...
unnikrishnan sir ന്റെ മറുപടി പ്രസംഗം....
സഖാവ് ആര്‍ രാജേഷിന്റെ നന്ദി പ്രസംഗം ...
ചടങ്ങുകള്‍
സമാപിച്ചു .



കാലവര്‍ഷം തുടങ്ങിയ ദിനം ...ചാറ്റമഴ പെയ്യുന്നു .
...ഗ്രൂപ്പ്‌ ഫോട്ടോ എടുത്തു .
കോട്ടയം കാ
ക്കാരി calappurackal ഭവനത്തി ലേക്ക് യാത്ര സ്റ്റാര്‍ട്ട്‌ ചെയ്തു .
ഏകട്ടെ ഞാനിതാ ആശംസകള്‍,
നേരട്ടെ ഞാനിതാ മംഗളങ്ങള്‍ .
ആയുരാരോഗ്യ സൗഖ്യങ്ങളും.!

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on