മാമ്പുഴകെരിലെക് ഒരു യാത്ര
കുട്ടനാട്ടില്‍ .... രാമന്കേരി ,ചന്ഗംകേരി ,ഉര്യ്കേരി പുതുകേരി ,....കേരിയില്‍ അവസാനിക്കുന്ന അനവതി സ്വലനാമം ഉണ്ടല്ലോ ?
ശ്രീമാന്‍ A K ആനന്ദകുട്ടന്റെ നാട്ടിലേക് !!!!!
മാമ്പുഴകെരിലെക് ഒരു യാത്ര!!!!
ശ്രീമാന്‍ A K ആനന്ദകുട്ടന്റെ നാട്ടിലേക് !!!!!
മാമ്പുഴകെരിലെക് ഒരു യാത്ര!!!!
തിരുവല്ല RMS ലെ ജിവനകാരന്‍ ശ്രീമാന്‍ A K ആനന്ദകുട്ടന്‍
postal സേവനത്തിന്റെ പരിസമാപ്തികുറിച്ച ദിനം .
ഓഫീസില്‍ നിന്നുമുള്ള പടിയിറക്കം .
പടിയിരങ്ങിപോകുന്ന ജിവനകാരന്റെ കൂടെ സഹജിവനകര്‍ കുട്ടായ്
അദേഹത്തിന്റെ വീട്ടിലേക്കുള്ള യാത്ര ,കൊണ്ടാക്കല്‍ യാത്ര.
postal സേവനത്തിന്റെ പരിസമാപ്തികുറിച്ച ദിനം .
ഓഫീസില്‍ നിന്നുമുള്ള പടിയിറക്കം .
പടിയിരങ്ങിപോകുന്ന ജിവനകാരന്റെ കൂടെ സഹജിവനകര്‍ കുട്ടായ്
അദേഹത്തിന്റെ വീട്ടിലേക്കുള്ള യാത്ര ,കൊണ്ടാക്കല്‍ യാത്ര.
വിടവാങ്ങല്‍ യാത്ര
തിരുവല്ല RMS ല്‍ പിരിഞ്ഞു പോകുന്നവര്‍ക്കായ്
യാത്ര അയപ് നല്‍കുന്നത് യുനിയന്‍ ആന്നു
യാത്ര അയപ് നല്‍കുന്നത് യുനിയന്‍ ആന്നു
ഓഫീസികളില്‍ ഒന്നില്‍ കുടുതല്‍ യുണിയനും
യുനിയനില്‍ പെടാത്തവരും ഉണ്ടലോ ?
യുനിയനില്‍ പെടാത്തവരും ഉണ്ടലോ ?
ഒരുയുനിയന്‍ നടത്തുന്ന യാത്ര അയപ്
ആ യുനിയനില്‍ പെടാത്ത ഇതര സഹജിവനകാരെ
ആ യുനിയനില്‍ പെടാത്ത ഇതര സഹജിവനകാരെ
മാറ്റിനിര്‍ത്തുക ആണല്ലോ ?
അന്ധമായ സ്വാര്‍ത്ഥ മനോഭാവം പിടികുടിയ നേതാക്കളുടെ നിരയില്‍ ..
പിന്തലമുരകരില്‍ പോലും ഇതിന് അവസാനം ഇല്ല !!
ആഫീസുകളില്‍ ജിവനകര്‍ പലരും പലകാലത്ത് വന്നുചേരുന്നു ...
ജിവിതത്തിന്റെ ഏറിയ ഭാഗവും ചിലവഴിച്ച നാളുകള്‍ ഇവിടം ആണല്ലോ ?
എല്ലാവരും ഒത്തുകുടാനുള്ള അവസരം തടയുന്നവരെ മാറ്റിനിര്‍ത്തുന്നവരെ
നിങ്ങള്‍ ഇവരുടെ മനസ്സില്‍ നിന്ന് സ്വയം മറുന്നകര്യം അറിയുന്നുണ്ടോ ?
ആദ്യകാലങ്ങളില്‍ ക്ലബ് നടത്തികൊണ്ടിരുന്നതായിരുന്നു ഈച്ചടങ്ങുകള്‍ .
ഇവിടെ ഉണ്ടായിരുന്ന മാന്നാര്‍ മാടംബികള്‍ തങ്ങളുടെ മേദാവിത്തം
നിലനിര്‍ത്താന്‍ ബോധപുര്‍വ്വം ഒരുകാലത്ത് ക്ലബ് ഇല്ലാതാക്കി .
പുനര്‍സ്വപിച്ച ക്ലബ് മാറ്റങ്ങള്‍ ഒന്നുമില്ലാതെ നിര്‍ജിവമായ്
ഒരു വെക്തിയില്‍ചുറ്റി കറങ്ങി ക്ലബ് ബൈലോ അപ്രസക്തമാക്കി
തെറ്റായ പാതയില്‍ സങ്ങരിക്കുമ്പോള്‍

ഉള്‍കൊള്ളാം പറ്റാത്തവര്‍ സ്വയം വിടവാങ്ങാം..
ശ്രീമാന്‍ ആനന്ദകുട്ടന്റെ വിടവാങ്ങല്‍ യാത്ര 31-10-2010 ഞായയച് ദിവസം മാമ്പുഴകെരിയിലേക്ക് ഒരു യാത്ര .... സാധാരണ മലയാളികള്‍ക്ക് കുട്ടനാട് എന്ന് കേള്‍ക്കുമ്പോള്‍ പ്രകൃതി ഭംഗി ഓര്‍മ വരുമെങ്കില്‍ ഞങ്ങള്‍ക്ക് അതിനു മുന്‍പേ വേറൊരാളിന്റെ മുഖം തെളിഞ്ഞു വരും- ആനന്ദകുട്ടന്റെ ഞങ്ങളുടെ സ്വന്തം ആനന്ദ ദാദ വിനെ ...തിരുവല്ല SRO .യിലേക്ക് അദ്ദേഹം വന്ന പ്രഭാതം ഇന്നും ഓര്‍ക്കുന്നു . അദ്ദേഹത്തിന്റെ 'കുഞ്ഞേ' വിളിയില്‍ കാലം തട്ടി എടുത്ത സ്നേഹ വാത്സല്യങ്ങള്‍ ഒക്കെയും ഞാന്‍ ഒരുമിച്ചു അനുഭവിച്ചിരുന്നു . അതില്‍ ഒരു തരി എങ്കിലും തിരികെ നല്‍കാന്‍ എനിക്ക് ആയിട്ടുണ്ടാകുമോ ?ചുറ്റും ഉള്ളവര്‍ക്ക് positive എനര്‍ജി പകരാന്‍ കഴിയുന്ന വ്യക്തിത്വങ്ങള്‍ എല്ലാവരെയും ആകര്‍ഷിക്കും .
പതിവ് പോലെ ജിവനകാര്‍ക്ക് പാര്‍ട്ടി അദ്ദേഹം നല്‍കി അടിപൊളി പാര്‍ട്ടി ഫ്രൈ റൈസ് എല്ലാ സെറ്റിലും ഇഷ്ടം പോലെ .ആനന്ദകുട്ടന്റെ സെന്റ് ഓഫ് കാര്യം എടുത്തിട്ടത് . അപോഴേ ഞാന്‍ പറഞ്ഞു യാത്ര ഒരു കുട്ടനാട് ടൂര്‍ ആക്കണേ എന്ന് . അത് തീരുമാനിച്ചു കഴിഞ്ഞെന്നു ചേട്ടന്‍ . ഞാന്‍ ഹാപ്പി ആയി . ദിവസങ്ങള്‍ പറന്നു പോയി . സെപ്തമ്പര്‍ ഇല്‍ നിന്നും ഒക്ടോബര്‍ 31 ലേക്ക് പറന്നിറങ്ങിയ പോലെ ...
യോഗ നടപടികള്‍ തുടങ്ങി . ആര്യ ലഷ്മി ബൊക്ക നല്‍കി സ്വിഗരിച്ചു . സഖാവ് KO Chacko ഹരം അണിയിച്ചു .SRO unnikrishnan sir മോമേന്റം നല്‍കി ,സഖാവ് Tom v Chacko യുനിയന്‍ ഉപഹാരം കൊടുത്തു . ടോം മിന്റെ സ്വാഗത പ്രസംഗം ..ആനന്ദകുട്ടന്റെ ആനന്ദം നല്‍കലും. പിന്നെ സഗാവ് OV Ravi യുടെ ഉത്ഘാടന പ്രസംഗം.. ജിവനകര്‍ നേരിട്ടതും നേരിടാന്‍ പോകുന്ന കാര്യങ്ങള്‍ .....VP Thankachan,KOchacko,CJ,Thampi,VPS babu തുടങ്ങിയവര്‍ സംസാരിച്ചു. ആനന്ദകുട്ടന്റെ മറുപടി പ്രസംഗം.......ഗ്രൂപ്പ് ഫോട്ടോ എടുത്തു.അഞ്ചു കഴിഞ്ഞു , പിന്നെയും കഴിഞ്ഞു . വണ്ടി കാണുന്നില്ല . members ന്റെ എണ്ണം കൂടി . , ........ അഞ്ചര കഴിഞ്ഞു വണ്ടി എത്തി - നാലു കാര്‍ പിന്നെ ബൈക്ക് .. ഞങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്തു .
കുട്ടനാട്
മിക്ക പാടശേഖരങ്ങളും സമുദ്ര നിരപ്പില്‍ നിന്നും താഴെയാണ് .തണ്ണീര്‍ മുക്കം ബണ്ട്,
നദികള്‍ - പമ്പ , അച്ചന്‍കോവില്‍ ,മണിമല ,മീനച്ചില്‍ എന്നി നദികള്‍ കുട്ടനടിളുടെ ഒഴുക്കി വേമ്പനാട്ടു കായലില്‍ ചേരുന്നത് .കനത്ത മഴ ഉണ്ടാക്കുന്ന മിന്നല്‍ പ്രളയം വെള്ളത്തില്‍ മുക്കുന്നു .നോക്കാത്ത ദുരമുള്ള പടങ്ങള്‍ , കാഴ്ചകള്‍ കണ്ടു കണ്ടു ....കണ്ണെത്താത്ത നെല്പാടങ്ങള്‍ ആരുടെ മനസ്സിനെയാണ് ആഹ്ലാദ ഭരിതമാക്കാതിരിക്കുക ? technologies വളരുമ്പോഴും നമ്മുടെ primitive feeling ആന്‍ഡ് ethivism ആണ് നമ്മുടെ മനസ്സിനെ നയിക്കുന്നത് . ഇടയ്ക്കു പുഴയിളുടെ പോയ ബോട്ടില്‍ ഇരുന്ന സായിപ്പിനും മദാമ്മക്കും നേരെ കൈ വീശി ....അക്കരയിലുടെ ഐസ് വില്‍പ്പനക്കാരന്‍ പോകുന്നതിന്റെ ബെല്‍ .
മെയിന്‍ ബസ് സ്റ്റോപ്പ് ഇറങ്ങി സ്വല്‍പ്പം ഉള്ളിലേക്ക് ഇടവഴി കുറച്ചു പോകണം അദ്ദേഹത്തിന്റെ വീടിലേക്ക് . .......എന്തായാലും എത്തിയത് അറിഞ്ഞില്ല.
ഭക്ഷണം കഴിക്കാന്‍ ഇരുന്നു .മുറി കളില്‍ വനിതകള്‍ ,മറ്റൊരു കൂട്ടം പുരുഷന്മാര്‍ വിളംബുകാര്‍ക്ക് അത്ഭുതം . ഞങ്ങള്‍ക്ക് കറിയും ആയി ആനന്ദകുട്ടന്‍ എത്തി . മറ്റുള്ള എല്ലാരേയും കെയര്‍ ചെയ്തു , ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ , എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്തു ....ഭക്ഷണ ശേഷവും ഞങ്ങള്‍ കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ടിരുന്നു .
നൈറ്റ് ഡ്യൂട്ടി കാര്‍ ആദ്യം ഇറങ്ങി , ഞങ്ങള്‍ മടക്ക യാത്രയില്‍ ....അടിച്ചു പൊളിച്ചു തിരികെ എത്തി ....
മനസ്സ് കൊണ്ട് എല്ലാറ്റിനോടും യാത്ര പറഞ്ഞു .....
പതിവ് പോലെ ജിവനകാര്‍ക്ക് പാര്‍ട്ടി അദ്ദേഹം നല്‍കി അടിപൊളി പാര്‍ട്ടി ഫ്രൈ റൈസ് എല്ലാ സെറ്റിലും ഇഷ്ടം പോലെ .ആനന്ദകുട്ടന്റെ സെന്റ് ഓഫ് കാര്യം എടുത്തിട്ടത് . അപോഴേ ഞാന്‍ പറഞ്ഞു യാത്ര ഒരു കുട്ടനാട് ടൂര്‍ ആക്കണേ എന്ന് . അത് തീരുമാനിച്ചു കഴിഞ്ഞെന്നു ചേട്ടന്‍ . ഞാന്‍ ഹാപ്പി ആയി . ദിവസങ്ങള്‍ പറന്നു പോയി . സെപ്തമ്പര്‍ ഇല്‍ നിന്നും ഒക്ടോബര്‍ 31 ലേക്ക് പറന്നിറങ്ങിയ പോലെ ...
ആ മാസം സുന്ദരം ആയി കടന്നു പോയി . പ്രിയപ്പെട്ട കുറെ പേരെ കാണാനും , യാത്രകള്‍ ചെയാനും , an array of experiences ലുടെ കടന്നു പോകാനും കഴിഞ്ഞു .
നാലു മണിക്ക് RMS യില്‍ നിന്ന് പോകുമെന്ന് പറഞ്ഞെങ്കിലും നൈറ്റ് ഡ്യൂട്ടി കാര്‍ മുന്നരയുടെ ട്രെയിനില്‍ എത്തി . ഡേ സെറ്റ് ലെ ഡ്യൂട്ടി കാര്‍ നില്‍പ്പുണ്ടായിരുന്നു . മകളും കുടുംബവുമായ് ആനന്ദകുട്ടന്‍ എത്തി .പിന്നാലെ Ary Lekshmi, Anjana ,Nayana S Kumar , ,Margret Edison, Usha Kumari, Sosamma ,Letha Sanal ,Omana,Jyothi ഒക്കെ എത്തി . എല്ലാവരും ഒന്നിച്ചു കണ്ടപ്പോള്‍ ഹാപ്പി ആയി .
Anjana യുടെ വിവാഹം 9-12-2010 ,
Anjana യുടെ വിവാഹം 9-12-2010 ,
Nejima യുടെ വിവാഹം 23-01-2011,
Ary യുടെ വിവാഹ ആലോചന എന്നി കാര്യങ്ങള്‍ സംസാരിക്കുന്നു .
Ary യുടെ വിവാഹ ആലോചന എന്നി കാര്യങ്ങള്‍ സംസാരിക്കുന്നു .
ഡിവിഷന്‍ സെക്രടറി സഖാവ് OV Ravi വന്നു .മീറ്റിംഗ് തുടങ്ങാന്‍ പോകുന്നു . സെക്രടറി സഖാവ്ടോം എല്ലാവരെയും യോഗ വേദി ലേക്ക് സ്വാഗതം ചെയ്യുന്നു .SRO unnikrishnan sir വന്നു.
യോഗ നടപടികള്‍ തുടങ്ങി . ആര്യ ലഷ്മി ബൊക്ക നല്‍കി സ്വിഗരിച്ചു . സഖാവ് KO Chacko ഹരം അണിയിച്ചു .SRO unnikrishnan sir മോമേന്റം നല്‍കി ,സഖാവ് Tom v Chacko യുനിയന്‍ ഉപഹാരം കൊടുത്തു . ടോം മിന്റെ സ്വാഗത പ്രസംഗം ..ആനന്ദകുട്ടന്റെ ആനന്ദം നല്‍കലും. പിന്നെ സഗാവ് OV Ravi യുടെ ഉത്ഘാടന പ്രസംഗം.. ജിവനകര്‍ നേരിട്ടതും നേരിടാന്‍ പോകുന്ന കാര്യങ്ങള്‍ .....VP Thankachan,KOchacko,CJ,Thampi,VPS babu തുടങ്ങിയവര്‍ സംസാരിച്ചു. ആനന്ദകുട്ടന്റെ മറുപടി പ്രസംഗം....
കുട്ടനാട്
മിക്ക പാടശേഖരങ്ങളും സമുദ്ര നിരപ്പില്‍ നിന്നും താഴെയാണ് .തണ്ണീര്‍ മുക്കം ബണ്ട്,
നദികള്‍ - പമ്പ , അച്ചന്‍കോവില്‍ ,മണിമല ,മീനച്ചില്‍ എന്നി നദികള്‍ കുട്ടനടിളുടെ ഒഴുക്കി വേമ്പനാട്ടു കായലില്‍ ചേരുന്നത് .കനത്ത മഴ ഉണ്ടാക്കുന്ന മിന്നല്‍ പ്രളയം വെള്ളത്തില്‍ മുക്കുന്നു .നോക്കാത്ത ദുരമുള്ള പടങ്ങള്‍ , കാഴ്ചകള്‍ കണ്ടു കണ്ടു ....കണ്ണെത്താത്ത നെല്പാടങ്ങള്‍ ആരുടെ മനസ്സിനെയാണ് ആഹ്ലാദ ഭരിതമാക്കാതിരിക്കുക ? technologies വളരുമ്പോഴും നമ്മുടെ primitive feeling ആന്‍ഡ് ethivism ആണ് നമ്മുടെ മനസ്സിനെ നയിക്കുന്നത് . ഇടയ്ക്കു പുഴയിളുടെ പോയ ബോട്ടില്‍ ഇരുന്ന സായിപ്പിനും മദാമ്മക്കും നേരെ കൈ വീശി ....അക്കരയിലുടെ ഐസ് വില്‍പ്പനക്കാരന്‍ പോകുന്നതിന്റെ ബെല്‍ .
മെയിന്‍ ബസ് സ്റ്റോപ്പ് ഇറങ്ങി സ്വല്‍പ്പം ഉള്ളിലേക്ക് ഇടവഴി കുറച്ചു പോകണം അദ്ദേഹത്തിന്റെ വീടിലേക്ക് . .......എന്തായാലും എത്തിയത് അറിഞ്ഞില്ല.
ആനന്ദകുട്ടനും കുടുംബവും എല്ലാവരെയും വീടിനുള്ളിലേക്ക് ക്ഷേണിക്കുന്നു . മുരളിമാര്‍ നേരത്തെ എത്തി . വീടിനു മുന്നില്‍ പുഴ ആണ് . വീടിനും പുഴക്കും ഇടയില്‍ നട വഴി .ഞങ്ങള്‍ മെല്ലെ നടന്നു . രാജേഷ് ഓട്ടോ പിടിച്ചു വന്നു.
ഭക്ഷണം കഴിക്കാന്‍ ഇരുന്നു .മുറി കളില്‍ വനിതകള്‍ ,മറ്റൊരു കൂട്ടം പുരുഷന്മാര്‍ വിളംബുകാര്‍ക്ക് അത്ഭുതം . ഞങ്ങള്‍ക്ക് കറിയും ആയി ആനന്ദകുട്ടന്‍ എത്തി . മറ്റുള്ള എല്ലാരേയും കെയര്‍ ചെയ്തു , ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ , എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്തു ....ഭക്ഷണ ശേഷവും ഞങ്ങള്‍ കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ടിരുന്നു .
നൈറ്റ് ഡ്യൂട്ടി കാര്‍ ആദ്യം ഇറങ്ങി , ഞങ്ങള്‍ മടക്ക യാത്രയില്‍ ....അടിച്ചു പൊളിച്ചു തിരികെ എത്തി ....
മനസ്സ് കൊണ്ട് എല്ലാറ്റിനോടും യാത്ര പറഞ്ഞു .....
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on