സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?
Monday, October 03, 2011
ഗാന്ധിയുടെ അപൂര്‍വ വീഡിയോ അഭിമുഖം ഇന്റര്‍നെറ്റില്‍
ഗാന്ധിയുടെ അപൂര്‍വ വീഡിയോ അഭിമുഖം ഇന്റര്‍നെറ്റില്‍
ഗാന്ധി ജയന്തി ലോകം മുഴുവന്‍ ആഘോഷം ആചരിക്കുന്ന ഒക്ടോബര്‍ രണ്ടിന് തന്നെ മഹാത്മാഗാന്ധിയുമായി നടത്തുന്ന ആദ്യത്തെ വീഡിയോ അഭിമുഖത്തിന്റെ രംഗങ്ങള്‍ കൗതുകകാഴ്ച്ചയാകുന്നു. യൂട്യൂബില്‍ പ്രചരിക്കുന്ന ഈ വീഡിയോ ഫോക്‌സ് മൂവിടോണ്‍ ന്യൂസ് ടെലിവിഷന്‍ ആര്‍ക്കൈവ്‌സില്‍ നിന്നുള്ളതാണ്.
1931 മെയ് മാസത്തില്‍ ക്യാമറയില്‍ പകര്‍ത്തിയെന്ന് കരുതുന്ന ഈ അപൂര്‍വ ദൃശ്യങ്ങള്‍ കാണാന്‍ ധാരാളം പേരാണ് ഇന്റര്‍നെറ്റിലെത്തുന്നത്. ഫോക്‌സ് ന്യൂസിന്റെ മൂവീടോണ്‍ ആര്‍ക്കൈവ്‌സില്‍ നിന്നുള്ള ഈ അഭിമുഖ ദൃശ്യങ്ങളില്‍ തന്റെ ഗ്രാമത്തിലൂടെ ഗാന്ധിജി ഭാര്യ കസ്തൂര്‍ബയ്‌ക്കൊപ്പം അനുയായികള്‍ക്കുമൊപ്പം നടന്നുവരുന്നതും തുടര്‍ന്ന് ഒരു മുറിയില്‍ ഇരുന്ന് അഭിമുഖം നടത്തുന്ന അമേരിക്കന്‍ പത്രപ്രവര്‍ത്തകനുമായി സംസാരിക്കുന്നതുമാണുള്ളത്.
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on