സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Sunday, January 25, 2015

തലവടി പുതുപ്പറമ്പ് - വളവുങ്കല്‍വീട്ടില്‍ പ്രഭാകരന്‍നിര്യാതനായി



മരണ വാര്ത്ത് വ്യസന സമേതം അറിയിക്കുന്നു 
 തലവടി പുതുപ്പറമ്പ് - വളവുങ്കല്‍വീട്ടില്‍ പ്രഭാകരന്‍(85) ഇന്ന്‍ ( 24-01-2015) പകല്‍12 ന് നിര്യാതനായി സംസ്കാരം 25-01-2015 ഞായര്‍.പകല്‍ 2 ന് വിട്ടുവളപ്പില്‍ ഭാര്യ പരേതയായ ചെല്ലമ്മ പ്രഭാകരന്‍
മക്കള്‍ - - ചന്ദ്രവല്ലി ശശി,സുജീന്ദ്രബാബു(RMS),രാജേന്ദ്രന്‍,സതീശന്‍ മരുമക്കള്‍--;ശശിമാലത്തുശ്ശേരിരില്‍,ഷീല എസ്സ്. ബാബു,ശോഭ രാജേന്ദ്രന്‍,സിന്ധു സതീശന്‍ സഹോദരങ്ങള ള്‍ -സുരേന്ദ്ര ന്‍ വളവുങ്കല്‍(USA ),ചന്ദ്രമതി ചെല്ലപ്പന്‍ (മണി ),ഇരവിപേരൂര്‍

 

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on