സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Tuesday, January 27, 2015

സഞ്ചയനം

കൃതജ്ഞത
ഞങ്ങളുടെ പ്രിയ പിതാവിന്‍റെ


(വളവുങ്കല്‍വീട്ടില്‍ പ്രഭാകരന്‍(85)
                                      
ആകസ്മിക നിര്യാണത്തില്‍ ഞങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും നേരിട്ടും അല്ലാതെയും  അനുശോചനം രേഖപ്പെടുത്തുകയും ചെയ്ത് എല്ലാ വ്യക്തികളോടും ഹ്യദയപൂര്‍വ്വം കൃതജ്ഞത രേഖപ്പെടുത്തുന്നു


സഞ്ചയനം ജനുവരി29 വ്യാഴം രാവിലെ 8മണിക്ക്.എല്ലാവരും സഞ്ചയനകര്‍മ്മത്തില്‍പങ്കുചേരണമെന്ന് അഭ്യര്‍ഥിക്കുന്നു

 ഭാര്യ പരേതയായ ചെല്ലമ്മ പ്രഭാകരന്‍

മക്കള്‍ - - ചന്ദ്രവല്ലി ശശി,സുജീന്ദ്രബാബു(RMS),രാജേന്ദ്രന്‍,സതീശന്‍ മരുമക്കള്‍--ശശിമാലത്തുശ്ശേരിരില്‍,ഷീല എസ്സ്. ബാബു(Gvt,VHSS),ശോഭ രാജേന്ദ്രന്‍,സിന്ധു സതീശന്‍ 
സഹോദരങ്ങള ള്‍ -സുരേന്ദ്ര ന്‍ വളവുങ്കല്‍(USA ),ചന്ദ്രമതി ചെല്ലപ്പന്‍ (മണി ),ഇരവിപേരൂര്‍

 സഞ്ചയനം

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on