ലോകത്തെ ഏറ്റവും സെക്സിയായ രാഷ്ട്രീയക്കാരി – അലിന കബയേവaa
ലോകത്തെ ഏറ്റവും സെക്സിയായ രാഷ്ട്രീയക്കാരി ആരെന്ന ചോദ്യത്തിന് ലോക മാധ്യമങ്ങള്‍ ഒരു ഉത്തരമേ നല്‍കാറുള്ളൂ, അലിന കബയേവയാണ്. റഷ്യയുടെ മുന്‍ ജിംനാസ്റ്റിക് താരമായ അലിന രണ്ടു തവണ ഒളിമ്പിക് മെഡല്‍ നേടിയ വ്യക്തിയും 14 ലോക ചാമ്പ്യന്‍ഷിപ് മെഡല്‍ ജേതാവും 25 തവണ യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ് മെഡല്‍ ജേതാവുമാണ്. യുണൈറ്റഡ് റഷ്യ പാര്‍ട്ടിയില്‍ നിന്നും 2007 ല്‍ റഷ്യന്‍ സ്റ്റേറ്റ് ഡൂമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കബയേവ അവിടത്തെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകയുമാണ്.
aaa
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ കാമുകി എന്ന നിലയില്‍ കാലങ്ങളായി ടാബ്ലോയിടുകള്‍ക്ക് ചൂടുള്ള വാര്‍ത്തയാണ് ഈ കബയേവ. ഒരു കുട്ടിയെയും എടുത്തു കൊണ്ടുള്ള ചിത്രം ലോകം കണ്ടതോടെ ആ കുഞ്ഞ് റഷ്യന്‍ പ്രസിഡന്റിന്റെതാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പുടിനും കബയേവയും ഈ വാര്‍ത്തകളെ തള്ളിക്കളഞ്ഞിട്ടുണ്ട്.a
aa
aa
aa
a
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on