സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Monday, August 19, 2013

ഉമ്മന്‍ചാണ്ടിയെ കുറിച്ച് ഒരു സാധാരണക്കാരന്‍ ഇറക്കിയ സോളാര്‍ ചാണ്ടി കവിത വൈറലായി മാറി




മുഖ്യനെ കുറിച്ച് ഒരു സാധാരണക്കാരന്‍ ഇറക്കിയ സോളാര്‍ ചാണ്ടി എന്ന കവിത ഫേസ്ബുക്കില്‍ വൈറലായി മാറുന്നു. മുഖ്യനെ കൂടാതെ യുഡിഎഫ് സര്‍ക്കാരിനെയും ഭരണപക്ഷത്തെ പല പ്രമുഖരെയും കണക്കിന് കളിയാക്കുന്നുണ്ട് ഈ കവിതയില്‍ . അതിവേഗം ബഹുദൂരം എന്ന വരിയോടെയാണ് കവിത ആരംഭിക്കുന്നത്.
ധനേഷ്‌. പി. രാജന്‍, കെ. ജെ. ജസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ കവിത തയ്യാറാക്കിയത്.


No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on