സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Monday, May 06, 2013

നഗ്ന ബോഡി സ്യൂട്ടില്‍ ഇഷാ ഷര്‍വാണിയുടെ അത്യുഗ്രന്‍ പെര്‍ഫോമന്‍സ്

നഗ്ന ബോഡി സ്യൂട്ടില്‍ ഇഷാ ഷര്‍വാണിയുടെ അത്യുഗ്രന്‍ പെര്‍ഫോമന്‍സ്


2
ബോളിവുഡ് നടിയും ഡാന്‍സറുമായ ഇഷാ ഷര്‍വാണി സിനിമാഭിനയത്തെക്കാള്‍ അവരുടെ ഡാന്‍സിംഗ് പെര്‍ഫോമന്‍സ് കൊണ്ടാണ് ലോകപ്രശസ്ത ആയത്. ഡാന്‍സര്‍ ആയ അമ്മയുടെ കീഴില്‍ താനെ ഏഴാം വയസ്സില്‍ തന്നെ നൃത്തം അഭ്യസിച്ച ഇഷ കേരളത്തില്‍ അടക്കം നിരവധി വേദികളില്‍ തന്റെ പ്രകടനം പുറത്തെടുത്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ഷര്‍വാണി യു കെയില്‍ നഗ്ന എന്ന് തോന്നിക്കുന്ന ബോഡി സ്യൂട്ടിട്ട് അവതരിപ്പിച്ച നൃത്തം അത് കണ്ടവര്‍ ആരും മറക്കില്ല. ആര്‍ട്ടിസ്റ്റിക് ഫോട്ടോഗ്രാഫര്‍ ആയ ഡേവിഡ്‌ ഡിസൂസ തന്റെ ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഇപ്പോഴാണ് പുറത്തു വരുന്നത്.
അദ്ദേഹത്തിന്റെ ക്യാമറയില്‍ പകര്‍ന്ന ചില ചൂടന്‍ ചിത്രങ്ങള്‍ നമ്മളിവിടെ പോസ്റ്റ്‌ ചെയ്യുന്നു.

Sources Boolokam

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on