സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Sunday, May 26, 2013

ലൈംഗികത ഉണര്‍ത്തുന്ന 10 ശരീര ഭാഗങ്ങള്‍ സ്ത്രീകളില്‍

ലൈംഗികത ഉണര്‍ത്തുന്ന 10 ശരീര ഭാഗങ്ങള്‍ സ്ത്രീകളില്‍


groom
സ്ത്രീകളില്‍ ലൈംഗികത ഉണര്‍ത്തുന്ന ഭാഗങ്ങള്‍ ഏതൊക്കെയെന്നു ചോദിച്ചാല്‍ പലര്‍ക്കും അതിനെ കുറിച്ച് അറിവുണ്ടായിരിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സ്ത്രീകളുമായി ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു പുരുഷന്‍ ഈ സ്ഥലങ്ങളെ കുറിച്ച് ബോധവാനല്ലെങ്കില്‍ പിന്നെ കക്ഷിയെ എന്തിനു പറ്റും എന്നാകും സ്ത്രീകളുടെ മനസ്സില്‍ . അത് കൊണ്ട് തന്നെ ആ ഭാഗങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം നമുക്ക്.
  1. കഴുത്തിന്റെ പിന്‍ഭാഗം. ഈ ഭാഗങ്ങളില്‍ സ്പര്‍ശിച്ചാല്‍ സ്ത്രീകളില്‍ പെട്ടെന്ന് ലൈംഗീകത ഉണരും.
  2. കഴുത്ത്
  3. അരക്കെട്ടിന്റെ പിറക്
  4. സ്തനങ്ങള്‍
  5. കണങ്കാലുകള്‍
  6. കൈപ്പടങ്ങള്‍
  7. ചെവിയുടെ അരിക്
  8. പാദങ്ങള്‍
  9. തുടയുടെ ഉള്‍ഭാഗം
  10. ഇടുപ്പ്
എന്നീ സ്ഥലങ്ങളാണ് സ്ത്രീകളില്‍ ലൈംഗീകത ഉണര്‍ത്തുന്ന പ്രധാന ഭാഗങ്ങള്‍
നമ്മുടെ നാട്ടില്‍ സെക്‌സില്‍ കൃത്യമായ അറിവില്ലാത്തതാണ് ദമ്പതിമാര്‍ക്കുള്ളില്‍ നടക്കുന്ന കലഹത്തിന് പ്രധാന കാരണം. കൃത്യമായ സെക്‌സ് അനുഭൂതി ലഭിക്കുകയാണെങ്കില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ കലഹം കുറയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പുരുഷന്മാരില്‍ ലൈംഗീകത പെട്ടെന്ന് ഉണരും എന്നാല്‍ സ്ത്രീകളില്‍ അങ്ങനെയല്ല. സ്ത്രീകളെ ഉണര്‍ത്തിയാല്‍ മാത്രമെ അവര്‍ ഉണരുകയുള്ളു. അത് പുരുഷന്‍ മനസ്സിലാക്കുക തന്നെ വേണം.
by Anjudevi Menon

Sources:/boolokam. 
***ലേഖികക്ക് ഒരു കുന്തവും അറിയില്ല..... സ്ത്രീ ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവ് ആയ ജി സ്പോട്ട്, ക്ലിറ്റൊരിസ് എന്നീ സംഭവങ്ങള്‍ ലേഖികക്ക് അറിയില്ലെന്നുണ്ടോ??? പുച്ഛം തോന്നുന്നു....പുച്ഛം......
..ഇതൊന്നുമില്ലാതെ എന്ത് സെക്സ്??? കൂടുതല്‍ അറിവിന്‌ സമീപിക്കുക.... ഡോ; ടിനു മാത്യു.( MA,LLB,MBA,DGO,FACT.KSRTC)
**സേട്ടാ യോനിയില്‍ സ്പര്‍ശിച്ചാല്‍ എന്തെങ്കിലും ഉണരുമോ?

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on