ആണുങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാവാത്തതിന്റെ കാരണങ്ങള്‍
തടി കുറയ്കുക
ഡാ തടിയാ കണ്ട് തടിയാവാന്‍ ആരും നോക്കല്ലേ. അതൊരു കാരണം ആയി പറയുന്നുണ്ട്. തടി ഉള്ള അനിയന്മാര്‍ വിഷമിക്കണ്ട. അത് കുറയ്കാന്‍ ശ്രമിക്കൂ.
വെള്ളമടി
കള്ള്, ചാരായം, സ്കോച്ച് അടക്കമുള്ള എല്ലാ മദ്യങ്ങളും നമ്മളെ ഒരു മച്ചി അല്ലെങ്കില്‍ മച്ചന്‍ ആക്കാന്‍ സാധ്യതയുണ്ട്.
സിഗരറ്റ്, ബീഡി വലി
കൊച്ചുങ്ങളെ ഉണ്ടാക്കാനുള്ള കഴിവ് ഇല്ലാതാക്കാനുള്ള കഴിവ് ഇതിനുണ്ട്.
കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍
ഇതിനും ആ കഴിവ് ഉള്ളതിനാല്‍ ഒഴിഞ്ഞു മാറി പോവുക.
ലാപ് ടോപ്പ്
ഹഹ ..ഇത് പ്രതീക്ഷിച്ചില്ല ..അല്ലേ? നമ്മുടെ ബീജങ്ങള്‍ ഇവന്റെ ചൂട് തട്ടി നാശ കോശമാവും. അത് കൊച്ചുങ്ങളെ ഉണ്ടാക്കുന്ന കാര്യത്തിന് അത്ര നല്ലതല്ല.
സ്റ്റീറോയിഡു മരുന്നുകള്‍
പ്രിഥ്വി രാജിന്റെ സിക്സ് പാക്ക് കണ്ട് ഈ മരുന്ന് കഴിച്ചേക്കല്ലേ മക്കളെ. പണി പാളും.
പിന്നെ കൂടുതല്‍ എക്സര്‍സൈസ് പാടില്ല, ടൈറ്റ് ആയ സെക്കന്റ് പേപ്പര്‍ ഇടരുത് എന്നൊക്കെ അവിടെ ഞാന്‍ വായിച്ചു. ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചാല്‍ നിങ്ങക്കും ഒരു കുഞ്ഞിക്കാല് കാണാം.
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on