യൂട്യൂബില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ ഒരു എളുപ്പ വിദ്യ
പലരും ചോദിക്കാറുണ്ട് യൂട്യൂബില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ ഒരു നല്ല സോഫ് വെയര്‍ പറഞ്ഞു തരാമോ എന്നു. IDM അടക്കം നിരവധി സോഫ്റ്റ് വെയറുകള്‍ ഇതിനായി ഉണ്ട്. എന്നാല്‍ ഇതൊന്നും ഇല്ലാതെ തന്നെ യൂട്യൂബില്‍ നിന്നും വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാവുന്ന ഒരു വിദ്യ നമുക്ക് നോക്കാം.
യൂട്യൂബില്‍ ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോ ഓപെണ്‍ ചെയ്യുക. അതിനു ശേഷം അഡ്രസ് ബാറില്‍ യൂട്യൂബ് എന്നുള്ള ഭാഗം മാത്രം സെലക്റ്റ് ചെയ്തിട്ട് അവിടെ Youtube എന്നതിന് പകരം Voobys എന്നാക്കി എന്റര്‍ ചെയ്യുക.
ഇപ്പോള്‍ ഓപ്പണ്‍ ആയി വരുന്ന വിന്‍ഡോയില്‍ DOWNLOAD VIDEO എന്ന് ക്ലിക്ക് ചെയ്‌താല്‍ മാത്രം മതി. ഒന്ന് പരീക്ഷിച്ചു നോക്കു.
എഴുതിയത് ryazelambilakode
Sources: : http://boolokam.com/archives/
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on