സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Tuesday, January 03, 2012

Face book Timeline - a new kind of profile

Face book Introducing Timeline -Tell your story with a new kind of profile
New Cover

your Cover

Fill this wide, open space with a unique image that represents you best. It's the first thing people see when they visit your timeline.

Your Stories


Share and highlight your most memorable posts, photos and life events on your timeline. This is where you can tell your story from beginning, to middle, to now.

Your Apps

The movies you quote. The songs you have on repeat. The activities you love. Now there's a new class of social apps that let you express who you are through all the things you do.


More About Timeline

See how the new Timeline works

Preview your timeline

Once you get timeline, you'll have 7 days before anyone else can see it. This gives you a chance to get your timeline looking the way you want before other people see it.

Decide what to highlight

To help you get started, your timeline includes some of your top photos and stories. Hide or highlight whatever you want and add anything that's missing.

Control who sees your stuff

Only the people you originally shared a post with can see it on your timeline. If you want, you can go back and change who sees a post, delete it or just hide it from your timeline.
Learn more in the Help Center.

ഫേസ്ബുക്ക് പുതിയരുപത്തില്‍ ഉയരങ്ങളിലേയ്ക്ക്‌

എണ്‍പത് കോടി ജനസംഖ്യയുള്ള ഫേസ്ബുക്ക് മഹാരാജ്യത്ത് മഹാ വിപ്ലവങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് 14-12-2011 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ടൈംലൈന്‍. Ip-d-¨p-\m-fp-I-fm-bn C§-s\ H-cp am-äw h-cp-¶-Imcrw ]-d-ªp tIÄ-¡p¶Xv എന്റെ പ് രൊഫൈലില്‍ ടൈംലൈന്‍ ഓണാക്കി. ഉള്ളത് പറയാമല്ലോ, സംഗതി അടിപൊളിയായിട്ടുണ്ട്. ഇവനൊരു കലക്കാ കലക്കും



നമ്മുടെ പോസ്റ്റുകളും ഫോട്ടോകളും വീഡിയോകളുമൊക്കെ വര്‍ഷവും തിയ്യതിയും തരം തിരിച്ചു കൃത്യമായി അടുക്കി വെക്കുന്ന ഒരു സംവിധാനമാണ് ഇപ്പോള്‍ കൊണ്ട് വന്നിരിക്കുന്നത്. ബ്ലോഗുകളെയും മറ്റും അപേക്ഷിച്ച് ഫേസ്ബുക്കിന്റെ ഒരു വലിയ പോരായ്മയായി പലരും കണ്ടിരുന്നത്‌ പോസ്റ്റുകളൊക്കെ പാതാളത്തിലേക്ക് താഴ്ന്നു പോകുന്നു എന്നതായിരുന്നു.. ടൈംലൈന്‍ സംവിധാനം വന്നതോട് കൂടി ഇനിയെല്ലാം മണി മണിയായി പൊങ്ങി വരും. പ്രൊഫൈല്‍ ബാറിന്റെ വലതു വശത്ത്‌ കൊല്ലവും മാസവും തരം തിരിച്ചു ഓരോരുത്തരുടെയും പോസ്റ്റുകള്‍ അടുക്കി വെച്ചിട്ടുണ്ട്

ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ ജീവിതത്തിന്റെ തിരക്കഥ തയ്യാറാക്കാന്‍ കഴിയും വിധമാണ് ടൈം ലൈന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ..dn¡-hÀ Zn t]m-kvddv എന്നാണ് അവര്‍ ഇതിനെ വിളിക്കാന്‍ ഇഷ്ടപ്പെടുന്നത്. ജനിച്ചത്‌ മുതലുള്ള ഫോട്ടോകള്‍ , വീഡിയോകള്‍, അനുഭവക്കുറിപ്പുകള്‍ എന്നിവയെല്ലാം സമയക്രമത്തില്‍ ശേഖരിച്ചു വെക്കാം. അവയില്‍ ആവശ്യമുള്ളത് സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യാം. സ്വകാര്യമായി വെക്കേണ്ടത് അങ്ങിനെയാവാം. ഒരു വലിയ ഡിജിറ്റല്‍ ഡയറിയായി ഫേസ്ബുക്ക്‌ മാറുന്നുവെന്ന് ചുരുക്കം

ടൈംലൈനിന്റെ വരവോടെ ഫേസ്ബുക്ക് അതിന്റെ സ്വാധീന വലയം ഒന്ന് കൂടെ വിശാലമാക്കുകയാണ്. സ്റ്റാറ്റസ് മെസ്സേജും ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്തിരുന്ന ഒരു ഓപ്പണ്‍ സ്പേസ് എന്നതില്‍ നിന്ന് ഓരോരുത്തരുടെയും ഒരു ലൈഫ് സ്ക്രാപ്പ് ബുക്കായി ഇതിനെ മാറ്റാനുള്ള പരിപാടിയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ആദ്യ ദിവസം തന്നെ ഇത് ആസ്വദിച്ചു തുടങ്ങിക്കഴിഞ്ഞു. പലരും ടൈംലൈനിന്റെ പണിപ്പുരയില്‍ ആണ്. പഴയ പോസ്റ്റുകളില്‍ ആവശ്യമില്ലാത്തത് ഒഴിവാക്കുക, പ്രധാനപ്പെട്ടവ ഫീച്ചര്‍ ചെയ്യുക, പ്രൈവസി സെറ്റിങ്ങുകള്‍ ശരിയാക്കുക തുടങ്ങി ടൈംലൈന്‍ പബ്ലിഷ് ചെയ്യുന്നതിന് മുമ്പ് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുവാന്‍ ഫേസ്ബുക്ക് സമയം നല്‍കുന്നുണ്ട്. പ്രൊഫൈലില്‍ ടൈംലൈന്‍ സിസ്റ്റം സ്വീകരിച്ചു കഴിഞ്ഞാല്‍ അത് പബ്ലിഷ് ചെയ്യുന്നതിന് ഒരാഴ്ച വരെ സമയം ഉണ്ട്

ഫേസ്ബുക്കില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പലര്‍ക്കും സമയം കിട്ടുന്നില്ല. രണ്ടു മണിക്കൂര്‍ ഉറങ്ങി എട്ടു മണിക്കൂര്‍ ഫേസ്ബുക്കില്‍ ഇരിക്കുക എന്നതാണ് പൊതുവേയുള്ള ട്രെന്‍ഡ്. ഇനി ഈ ടൈംലൈന്‍ ക്ലച്ചു പിടിച്ചാല്‍ പറയുകയും വേണ്ട!.

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on