സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Monday, October 24, 2011



വിവാഹ വാര്‍ത്തയ്‌ക്ക് പിന്നില്‍ കാവ്യയുടെ ശത്രുക്കള്‍?




കാവ്യാമാധവന്‍ വീണ്ടും വിവാഹിതയാവാന്‍ പോകുന്നു എന്ന വാര്‍ത്തയക്ക്‌ പിന്നില്‍ നടിയുടെ ശത്രുക്കളോ? സാമൂഹിക സൈറ്റായ ഫേസ്‌ബുക്കിലാണ്‌ കാവ്യയുടെ രണ്ടാം വിവാഹം സംബന്ധിച്ച ചൂടുളള ചര്‍ച്ചകള്‍ നടക്കുന്നത്‌. അതേസമയം, വിവാഹ വാര്‍ത്തയെക്കുറിച്ച്‌ പ്രതികരിക്കാന്‍ കാവ്യ തയ്യാറായിട്ടില്ല.

മലയാള സിനിമയിലെ മുതിര്‍ന്ന ഒരു സാങ്കേതിക വിദഗ്‌ദ്ധന്‍ കാവ്യയെ വിവാഹം കഴിക്കാന്‍ പോവുന്നു എന്നാണ്‌ നെറ്റില്‍ പരക്കുന്ന വാര്‍ത്ത. എന്നാല്‍, കാവ്യയുടെ സിനിമാ ഭാവി നശിപ്പിക്കുന്നതിന്‌ വേണ്ടി ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്ന വാര്‍ത്തയാണ്‌ ഇതെന്ന്‌ നടിയോട്‌ അടുത്ത വൃത്തങ്ങള്‍ പറയുന്നത്‌.

അതേസമയം, ഇത്തരം വാര്‍ത്തകള്‍ക്ക്‌ പിന്നില്‍ കാവ്യയുടെ മുന്‍ഭര്‍ത്താവ്‌ നിശാല്‍ചന്ദ്രയ്‌ക്ക്‌ കൈയുളളതായാണ്‌ കാവ്യയുടെ ആരാധകര്‍ ആരോപിക്കുന്നത്‌. അടുത്തിടെയായി ചാനലുകള്‍ക്ക്‌ നല്‍കുന്ന അഭിമുഖങ്ങളില്‍ കാവ്യയെ മോശമായി ചിത്രീകരിക്കാനാണ്‌ നിശാല്‍ ശ്രമിക്കുന്നതെന്നും ആരാധകര്‍ പറയുന്നു.







No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on