Sri P. A. Kurian,MM,SRO ,RMS 'TV' Division,Tiruvalla retired from service on 31-07-2011 after rendering more than 27 years of temporary and one year permanant service to the Postal Department, He joined the department as Part Time (saukidar) on 16-01-1984.He continued his Part Time service for 26 years, then he was promoted and posted to MM. He joined as MM on 19-07-2010 at Tiruvalla RMS.He also worked at Changanacherry STG for 26 years. His wife is .......(House wife).He has two son Anish . p .Kurian and Ajish P Kurian He is residing at Mannuparambil house,Manarkadu,Kottayam
He is vary poor and humble man .retired from department without pension and other benefit
He is vary poor and humble man .retired from department without pension and other benefit
ശ്രീമാന്‍.പി .എ .കുര്യന്‍ വെറും കൈയുമായ് ആര്‍. എം .എസ് .സിനോട് യാത്ര പറയുന്നു
സേവനം ചങ്ങനാശ്ശേരി ആര്‍. എം .എസ് .ല്‍ തുടങ്ങി
അവസാനം തിരുവല്ല ആര്‍ .എം എസ് ല്‍ സേവനം
പുര്‍ത്തികരിക്കുന്നു. സേവനത്തിന്റെ പരിസമാപ്തികുറിച്ച ദിനം.
ഓഫീസില്‍ നിന്നുമുള്ള പടിയിറക്കം.
ഔദ്യോകിക സേവനത്തില്‍ നിനുള്ള വിടവാങ്ങല്‍ യാത്ര.
പാര്‍ട്ട് ടൈം ജിവനക്കാരനായ്
postal department സേവനം
ചങ്ങനാശ്ശേരി ആര്‍. എം .എസ് .ല്‍ തുടങ്ങി
വെറും കൈയുമായ് ഓഫീസില്‍ നിന്നുമുള്ള പടിയിറക്കം.
പാര്‍ട്ട് ടൈം നിനെ ഫുള്‍ ടൈം ,ഇ .ഡി പോസ്റ്റ് ,പിനെ മസ്ദൂര്‍
മാറ്റി മാറ്റി പരീക്ഷണം നടത്തി
അവസാനം പോസ്റ്റ് കിട്ടിയപോള്‍
പെന്‍ഷന്‍ ആനുകുല്യം ഇല്ലാതെ വെറും കൈയുമായ്
ഓഫീസില്‍ നിന്നുമുള്ള പടിയിറക്കം
അധികാരികളുടെ അലംഭാവം വളരെ ക്രുരമായ് ഭവിച്ചു
വളെരെ കഷ്ടം ....പാര്‍ട്ട് ടൈം ജിവനക്കാരനായ്
postal department സേവനം
ചങ്ങനാശ്ശേരി ആര്‍. എം .എസ് .ല്‍ തുടങ്ങി
വെറും കൈയുമായ് ഓഫീസില്‍ നിന്നുമുള്ള പടിയിറക്കം.
പാര്‍ട്ട് ടൈം നിനെ ഫുള്‍ ടൈം ,ഇ .ഡി പോസ്റ്റ് ,പിനെ മസ്ദൂര്‍
മാറ്റി മാറ്റി പരീക്ഷണം നടത്തി
അവസാനം പോസ്റ്റ് കിട്ടിയപോള്‍
പെന്‍ഷന്‍ ആനുകുല്യം ഇല്ലാതെ വെറും കൈയുമായ്
ഓഫീസില്‍ നിന്നുമുള്ള പടിയിറക്കം
അധികാരികളുടെ അലംഭാവം വളരെ ക്രുരമായ് ഭവിച്ചു
വേദനയുടെ ..
നൊമ്പരങ്ങള്‍ ...
അനവധി പേരില്‍ഒരാള്‍
ഇങ്ങനെ കുറെ ജീവികള്‍ ..
നഷ്ടങ്ങള്‍ മാത്രം ലഭിക്കുന്നവര്‍ ...
ഇവരുടെ പ്രയാസങ്ങള്‍ ആര് അറിയുന്നു ...????????
No comments:
Post a Comment
Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on