സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന്‍ നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?

Sunday, July 24, 2011

Mambazham: Kripa recites 'Penkunju...'


സ്ത്രീകള്‍ക്കു ലഭിക്കേണ്ട സാമൂഹ്യ നീതിയെന്തെന്ന് സ്ത്രീസമത്വം മുഖ്യ പ്രമേയമായിട്ടുള്ള ഒരു കവിതയാണ് "പെണ്‍കുഞ്ഞ് - 90”
മലയാളകവിതയില്‍ ആധുനിക ലോകത്തെ സ്ത്രീജീവിത സംഘര്‍ഷങ്ങള്‍ പ്രകടമായി വിളിച്ചുപറഞ്ഞ കവിതയെന്ന നിലയില്‍ ശ്രദ്ധേയമായ രചനയാണ് സുഗതകുമാരിയുടെ "പെണ്‍കുഞ്ഞ് - 90”. 1990 എന്ന കാലപരിഗണന കവിതാ ശീര്‍ഷകത്തില്‍ തന്നെ വ്യക്തമാക്കപ്പെടുന്നുണ്ടെങ്കിലും കാലാതിവര്‍ത്തിയായ സ്ത്രീജീവിതസഹനങ്ങളെത്തന്നെയാണ് സുഗതകുമാരി തൊട്ടുകാട്ടുന്നത്.
ഏല്ലാ സുഹ്യത്തുക്കളും ഇതു പ്രയോജനപ്പെടുത്തുമെന്നു കരുതുന്നു

No comments:

Post a Comment

Hmmmmm... what are you thinking? Do not forget to comment,It helps us to improve this blog and help us to make better. on