"Make it a Better Please for all-Help Each Other" Thank you for visiting! Please Visit again soon.
IMPORTANT WEBSITE & BLOGS
- BSNL
- DOPT
- Deshabhimani,Malayalam News
- E Filling Income Tax Return E Filling Portal
- GMAIL
- INCOME TAX OF INDIA
- India Post
- Indiavision Live Online TV
- Kerala Chief Minister
- Kerala Kaumudi E-paper
- Kerala Kaumudi Online
- Kerala Kaumudi calander
- Kerala Postal Circle
- Make Money - Google Adsense
- Malayalam Calander
- Malayalam Movie Watch Online
- Manoramaonline
- PTC Mysore
- Raiway Passenger Reservation
- The Hindu News Paper
- Web Directory
- Yahoo
- ePost office
സ്ത്രീകള്‍ എങ്ങിനെ വസ്ത്രം ധരിക്കണം എന്ന് പുരുഷന് നിഷ്ക്കര്‍ഷിക്കുന്നത് ശരിയോ? അല്ലെങ്കില്‍ തിരിച്ചും?
Saturday, December 15, 2012
Bonus ceiling Rs. 3500/- to GDS.
Bonus ceiling for GDS enhanced to Rs. 3500/-.
The file regarding bonus enhancement of bonus ceiling for the GDS
employees to Rs.3500/- has been cleared by Ministry of Finance. Formal
orders will be issued by the Department shortly.
Wednesday, December 12, 2012
12-12-12എന്ന സുന്ദര നിമിഷത്തിനാവും സാക്ഷ്യം വഹിക്കുക
12. 12.12 എന്ന
സുന്ദര നിമിഷത്തിനാവും സാക്ഷ്യം വഹിക്കുക
മൂന്ന് 12 കള്‍ ഒരുമിക്കുന അപൂര്‍വ ദിവസം 12 മണികഴിഞ്ഞ് 12മിനുട്ടും പന്ത്രണ്ട് സെക്കന്റിനുമാണ് ഈ അപൂര്‍വത. അതായത് 12. 12.12 എന്ന സുന്ദര നിമിഷത്തിനാവും സാക്ഷ്യം വഹിക്കുക.
ഓരോ വര്‍ഷവും ഒരു ദിനം ഇങ്ങന വന്നെത്താറുണ്ടെങ്കിലും ഇനി ഇങ്ങനെ ചാന്‍സ് കിട്ടുവാന്‍ നൂറു വര്‍ഷം കഴിയേണ്ടി വരും. കാരണം മാസം 13 ഇല്ലല്ലോ. കഴിഞ്ഞ വര്‍ഷം നവംബര്‍ 11നായിരുന്നു ഇങ്ങനെ മാജിക് നമ്പര്‍ വന്നത്. 11.11.11 എന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ അപൂര്‍വത. കഴിഞ്ഞതവണ ഒന്ന് എന്ന സംഖ്യമാത്രമായിരുന്നെങ്കില് ഇത്തവണ ഒന്നും രണ്ടും സംഖ്യകളാണ് മാജിക് നമ്പറില്‍ ഉള്ളത്.
പലരും ഈ ദിവസത്തെ ഭാഗ്യ ദിവസമായും കാണാറുണ്ട്.. വിവാഹമടക്കമുള്ള വിശേഷപ്പെട്ട കാര്യങ്ങള്‍ ഈ ദിവസം നടത്താന്‍ പലരും തെരഞ്ഞെടുക്കുന്നു. ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കമ്പനികള്‍ അവസരമായി ഉപയോഗപ്പെടുത്തുന്നു. ഈ നിമിഷം വന്നെത്തുന്നത് കാണാനായി കാത്തിരിക്കാനും ചിലര്‍ തയ്യാറാണ്.
നിങ്ങള്‍ എന്ത് പറയുന്നു? നിങ്ങളിരിക്കുമോ ആ സമയം ആഗതമാവുന്നത് കാണാനായി?
മൂന്ന് 12 കള്‍ ഒരുമിക്കുന അപൂര്‍വ ദിവസം 12 മണികഴിഞ്ഞ് 12മിനുട്ടും പന്ത്രണ്ട് സെക്കന്റിനുമാണ് ഈ അപൂര്‍വത. അതായത് 12. 12.12 എന്ന സുന്ദര നിമിഷത്തിനാവും സാക്ഷ്യം വഹിക്കുക.
ഓരോ വര്‍ഷവും ഒരു ദിനം ഇങ്ങന വന്നെത്താറുണ്ടെങ്കിലും ഇനി ഇങ്ങനെ ചാന്‍സ് കിട്ടുവാന്‍ നൂറു വര്‍ഷം കഴിയേണ്ടി വരും. കാരണം മാസം 13 ഇല്ലല്ലോ. കഴിഞ്ഞ വര്‍ഷം നവംബര്‍ 11നായിരുന്നു ഇങ്ങനെ മാജിക് നമ്പര്‍ വന്നത്. 11.11.11 എന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ അപൂര്‍വത. കഴിഞ്ഞതവണ ഒന്ന് എന്ന സംഖ്യമാത്രമായിരുന്നെങ്കില് ഇത്തവണ ഒന്നും രണ്ടും സംഖ്യകളാണ് മാജിക് നമ്പറില്‍ ഉള്ളത്.
പലരും ഈ ദിവസത്തെ ഭാഗ്യ ദിവസമായും കാണാറുണ്ട്.. വിവാഹമടക്കമുള്ള വിശേഷപ്പെട്ട കാര്യങ്ങള്‍ ഈ ദിവസം നടത്താന്‍ പലരും തെരഞ്ഞെടുക്കുന്നു. ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കമ്പനികള്‍ അവസരമായി ഉപയോഗപ്പെടുത്തുന്നു. ഈ നിമിഷം വന്നെത്തുന്നത് കാണാനായി കാത്തിരിക്കാനും ചിലര്‍ തയ്യാറാണ്.
നിങ്ങള്‍ എന്ത് പറയുന്നു? നിങ്ങളിരിക്കുമോ ആ സമയം ആഗതമാവുന്നത് കാണാനായി?
പ്രമേഹം, ഒരു ‘നിശബ്ദ കൊലയാളി’
പ്രമേഹം, ഒരു ‘നിശബ്ദ കൊലയാളി’
Dr. Abdul Salam’s Column
നമ്മുടെ
കൊച്ചു കേരളം ജനസംഖ്യാനുപാതികമായി ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍
പ്രമേഹ ബാധിതരുള്ള പ്രദേശമാണ് (20%). ഇന്ത്യ ‘ലോകത്തിലെ പ്രമേഹ ഹബ് ‘
(Global Diabetic Hub) എന്നറിയപ്പെടുന്നു. കാരണം ഇന്ത്യയാണ് ലോകത്തില്‍
ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികള്‍ ഉള്ള രാജ്യം. ( 6.24 കോടി). അതായത്
ഇന്ത്യയില്‍ 100 പേരില്‍ ഏകദേശം 5 പേര്‍ക്ക് പ്രമേഹം ഉണ്ട്. കൊച്ചു
കേരളത്തില്‍ 100 ഇല് 20 പേരും പ്രമേഹ രോഗികളാണ്. അതില്‍ പകുതിയോളം
പേര്‍ക്ക് തങ്ങള്‍ക് പ്രമേഹം ഉണ്ട് എന്നറിയില്ല. അതുകൊണ്ട് തന്നെ പലപ്പോഴും
അവസാന ഘട്ടത്തില്‍ ഹൃദയാഘാതമോ പക്ഷാഘാതമോ അല്ലെങ്കില്‍ മറ്റേതെങ്കിലും
ദൂഷ്യ ഫലങ്ങള്‍ വന്നതിനു ശേഷം മാത്രമാണ് അവര്ക് പ്രമേഹം ഉള്ളതായി അറിയുക.
പക്ഷെ നഷ്ട്ടപ്പെട്ട ആരോഗ്യവും കാഴ്ചശക്തിയും ഒന്നും പിന്നീട്
തിരിച്ചെടുക്കാന്‍ സാധ്യമല്ല! അതുകൊണ്ട് തന്നെ പ്രമേഹത്തെ (രക്ത
സമ്മര്ധത്തെയും) ‘സയലന്റ് കില്ലര്‍’ എന്ന് വിളിക്കെപ്പെടുന്നു.എന്താണ് പ്രമേഹം?:
പ്രമേഹം (Diabetes Mellitus)എന്നത് ഇന്‍സുലിന്റെ കുറവ് കൊണ്ടോ അല്ലെങ്കില്‍ ഉള്ള ഇന്‍സുലിന്‍ പ്രവര്‍ത്തിക്കാത്തത് കൊണ്ടോ (insulin resistance) ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുന്ന ഒരു വ്യതിയാനമാണ്. സുഗരിന്റെ അളവ് കൂടുക, ചിലപ്പോള്‍ കുറഞ്ഞു പോകുക,മൂത്രത്തില്‍ ഷുഗര്‍ ഉണ്ടാകുക, കൂടിയ കൊളസ്ട്രോള്‍, ഇപ്പോഴും മൂത്രം ഒഴിക്കുക, എപ്പോഴും ദാഹം അനുഭവപ്പെടുക, അമിതമായി ഭക്ഷണം കഴിക്കാന്‍ തോന്നുക, പെട്ടെന്ന് ഭാരം കുറയുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
“Diabetes mellitus is a group of metabolic disorder characterized by Hypo-Hyperglycemia (high or low blood glucose levels) , glycosuria, hyperlipidemia, polyuria, polyphagia, polydipsia, negative nitrogen balance and sometime ketonemia, that result from defects in insulin secretion, or defective response of insulin, or both”
പൊതുവേ കരുതപ്പെടുന്നത് പോലെ പ്രമേഹം ഒരു രോഗമല്ല, പക്ഷെ അനേകം രോഗങ്ങള്ക് കാരണമായ ഉപാപചയ പ്രവര്‍ത്തനത്തിലെ ഒരു വ്യതിയാനമാണ്.
പ്രമേഹം രണ്ടു തരം:
1. Type-I Diabetes (Insulin Dependent DM) :
ഇത്
പൊതുവേ കുടികളില്‍ കാണപ്പെടുന്ന പ്രമേഹമാണ്. പാന്‍ക്രിയാസില്‍ നിന്നും
ഇന്‍സുലിന്‍ ഉല്പാതിപ്പിക്കാതതാണ് പ്രധാന കാരണം. 5-10% മാത്രമേ ഇത്തരം
പ്രമേഹം കാണപ്പെടുന്നുള്ളൂ. ഇതിന്റെ പ്രധാന ചികിത്സ ഇന്‍സുലിന്‍
ഇന്ജെക്ഷന് ആണ്. (വ്യായാമവും മറ്റു നിയന്ത്രണങ്ങളും ബാധകമാണ്)
2. Type-II Diabetes (Non Insulin Dependent DM):
ലോകത്ത്
കാണപ്പെടുന്ന 90-95% പ്രമേഹവും ഈ വിഭാഗത്തില്‍ പെടുന്നതാണ്. ആഡംബര
ജീവിതവും , വ്യായാമക്കുറവും, അമിത ഭാരവും, കൊഴുപ്പിന്റെ അമിത ഉപയോഗവും ആണ്
പ്രധാന കാരണങ്ങള്‍. തുടക്കത്തില്‍ ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് നോര്‍മലോ
അല്ലെങ്കില്‍ കൂടുതലോ ആയിരിക്കും. പക്ഷെ കഴുപ്പും അമിത വണ്ണവും കാരണം
ഇന്‍സുലിനു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥ വരുന്നു (Insulin
Resistance). ഭക്ഷണ ക്രമീകരണവും വ്യായാമവും ആണ് പ്രധാന ചില്കില്സ. മരുന്ന്
കൊണ്ടുള്ള ചികിത്സ ഒരു അനുബന്ധ ചികിത്സയായെ കാണാന്‍ പറ്റൂ. കുറെ
വര്ഷങ്ങള്ക് ശേഷം ചിലപ്പോള്‍ ഇന്‍സുലിന്‍ ഇന്ജെക്ഷന് വേണ്ടി
വന്നേക്കാം.
3. ഗര്‍ഭകാലത്തുള്ള പ്രമേഹം (Gestational DM):
ഗര്‍ഭകാലത്ത്
സ്ത്രീകളില്‍ ഷുഗരിന്റെ അളവ് കൂടാറുണ്ട് , 2-5% അമ്മമാരില്‍. അമിതമായ
ഭക്ഷണ രീതിയും ചെറിയ തോതില്‍ പോലും ഉള്ള വ്യായാമത്തിന്റെ അഭാവവും, മാനസിക
സങ്കര്ഷവും, പാരമ്പര്യവും ഒക്കെയാണ് പ്രധാന കാരണങ്ങള്‍. പ്രസവം കഴിഞ്ഞാല്‍
ഷുഗര്‍ സാധാരണ നിലയിലേക്ക് മടങ്ങി വരും. പ്രസവ സമയത്ത് സിസേറിയന്
അടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഇത് കാരണം ഉണ്ടാകാം. ഇങ്ങനെ ജനിക്കുന്ന
കുട്ടികല്കും അമ്മയ്കും ഭാവിയില്‍ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്
(20-50%).
4. IGT -Impaired Glucose Tolerance (Pre-Diabetes):
ചില
ആളുകളില്‍ തുടക്കത്തില്‍ രക്തത്തിലെ ഷുഗര്‍ സാധാരണ അളവില്‍ നിന്നും കൂടി
പക്ഷെ പ്രമേഹത്തിന്റെ അളവിലേക്ക് എത്താതെ നില്ക്കും. ഈ അവസ്ഥയെ
Pre-Diabetes or IGT എന്ന് വിളിക്കുന്നു.(this amount to another 8% of
Indian population). ഇത്തരം ആളുകള്‍ ഭക്ഷണത്തിലും വ്യായാമത്തിലും
ശ്രദ്ധിച്ചാല്‍ സാധാരണ നിലയിലേക്ക് തിരിച്ചു പോകാന്‍ സുഖമാമാണ്.
ശ്രദ്ധിച്ചില്ലെങ്കില്‍ പ്രമേഹതിലെക്കുള്ള വഴിയും ഒട്ടും ദൂരെയല്ല!
പ്രമേഹത്തിന്റെ പ്രധാന കാരണങ്ങള്‍:
- കുടവയറും അമിത ഭാരവും
- വ്യായാമം ഇല്ലായ്മ
- അമിതമായ കൊഴുപ്പിന്റെയും ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം
- പാരമ്പര്യം
- പാന്‍ക്രിയാസിന്റെ തകരാറുകള്‍ (Type-I)
- മാനസിക സങ്കര്ഷം (mental stress)
- ഗര്‍ഭകാലത്തെ പോഷകാഹാരത്തിന്റെ കുറവ് (thrifty phenotype). ഇങ്ങനെയുള്ള കുട്ടികള്‍ പിന്നീട് പ്രമേഹ രോഗികള്‍ ആകാനുള്ള സാധ്യത കൂടുതലാണ്.
- അരി ഭക്ഷണത്തിന്റെ അമിതമായ ഉപയോഗം. (പ്രത്യേകിച്ച് കേരളത്തില്‍)
- മൈദയുടെ അമിതമായ ഉപയോഗം.
- ഭക്ഷണം സ്റ്റോര്‍ ചെയ്യാനുള്ള ജനിതകമായ പ്രവണത. ((thrifty Genotype).
- പെട്ടെന്ന് കൂടി വന്ന സമ്പത്തും അമിത ഭക്ഷണവും (ഈ അടുത്ത കാലത്ത് വരെ തീരെ ഇല്ലായിരുന്നു)
പ്രമേഹത്തിന്റെ ദൂഷ്യ ഫലങ്ങള്‍:
- ഹൃദയാഘാതത്തിന്റെയും പക്ഷാഘാതതിന്റെയും മുഖ്യമായ ഒരു കാരണം പ്രമേഹമാണ് (No:1 and 2 Killers)
- കാഴ്ച ശക്തി നഷ്ട്ടപ്പെടുന്നു. (Diabetic Retinopathy)
- Kidney Failure (would require dialysis in later stage)
- ലൈംഗിക ശേഷി ഇല്ലായ്മ
- ഉണങ്ങാതെ പഴുക്കുന്ന മുറിവുകള്‍
- സ്പര്‍ശന ശേഷി നഷ്ട്ടമാകുന്നു
- കായിക ശേഷി നഷ്ട്ടപ്പെടുന്നു
Condition | 2 hour glucose | Fasting glucose | HbA1C |
---|---|---|---|
mmol/l(mg/dl) | mmol/l(mg/dl) | % | |
Normal | <7.8 (<140) | <6.1 (<110) | <6.0 |
Impaired fasting glycaemia | <7.8 (<140) | ≥ 6.1(≥110) & <7.0(<126) | 6.0–6.4 |
Impaired glucose tolerance | ≥7.8 (≥140) | <7.0 (<126) | 6.0–6.4 |
Diabetes mellitus | ≥11.1 (≥200) | ≥7.0 (≥126) | ≥6.5 |
- നിര്‍ബന്ധമായും വ്യായാമം ചെയ്യുക
- മിതമായി ഭക്ഷണം കഴിക്കുക
- ശരീര ഭാരം നിയന്ത്രിക്കുക. ( BMI less than 24)
- പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക
- അരി ഭക്ഷണം കുറയ്ക്കുക, ഗോതമ്പ് അടങ്ങിയ ഭക്ഷണം പ്രോത്സാഹിപ്പിക്കുക
- മൈദ പൂര്‍ണമായും ഉപേക്ഷിക്കുക
- മാനസിക സങ്കര്ഷം നിയന്ത്രിക്കുക (പ്രാര്‍ത്ഥനയും യോഗയും etc)
- സമയത്തിന് ഭക്ഷണം കഴിക്കുക
- കഴുപ്പു അടങ്ങിയതും ഫസ്റ്റു ഫുഡും ഉപേക്ഷിക്കുക
- 30 വയസ്സ് കഴിഞ്ഞാല്‍ എല്ലാ വര്‍ഷവും ഹെല്‍ത്ത് ചെക്ക് അപ്പ് നിര്‍ബന്ധമായി ചെയ്യുക.
- പുകവലി, മദ്യം, ലഹരി ഉപേക്ഷിക്കുക
- പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ നിര്‍ബന്ധമായും ഡോക്ടറെ സമീപിക്കുക
Sources;www. boologam.blogspot.in
Monday, December 10, 2012
C CLASS POST OFFICE WORK FLOW-A TUTORIAL
As
all we know about the modernization of Post Offices are in its way and
in relation to this Computerization of Post Offices have been started.
Computerization of all Departmental Post Offices were completed in
Tiruvalla Postal Division recently. The Sub Postmasters those who are
working in C class offices got confused by the Meghdooth Packages. In C
class offices also they have to be worked as like as a Head PO/ A Or B
class offices.
Until a new version of meghdooth packages were develop Follow these steps and we are sure you can rush your home as early. Before going to the steps please Keep your Counter Cash In three Boxes .
In the First Box -- Yesterdays Closing Cash
Second Box -- Point Of Sale Revenue
Third Box -- Savings Bank Collection
Step 2: Day Begin all Packages
Step 3: Log in as PA in Emo package and print Emos received and invoice Emos to Postman and Branch Office(if any attached) in Postman Package
Step 4: Enter Registered Letter and Parcel Bag details in the Postman Package and Invoice Registered Letters and Parcels to Postman and Branch Office(if any attached)
Step 5: Scan the Bag particulars in SpeedNet Package and invoice Speed Articles to Postman and Branch Office(if any attached)
Step 6*: Enter the documents details that are sent along with the BO Slip in Sub Accounts Package
Step 7*: If cash/ stamp/ both sent to BO enter the particulars of remittance in Treasury Package and note down the the weight of Cash Bag (if sent in cash bag) in the Sub Accounts Package
Step 8: Take reports of Registered Articles(both RLs and PLs) and Emo to Postman and BO(if any) from Postman Package.
Step 9: Take Speed post article Delivery slip and Speed Post articles to BO(if any) from SpeedNet Package
Step 10*: Print BO slip in Sub Accounts Package
Until a new version of meghdooth packages were develop Follow these steps and we are sure you can rush your home as early. Before going to the steps please Keep your Counter Cash In three Boxes .
In the First Box -- Yesterdays Closing Cash
Third Box -- Savings Bank Collection
Step 1: Run Emo Client
It can can be seen in Start Menu
Step 2: Day Begin all Packages
Package Name | DaY Begin | Day End | Work Allocation | ||
---|---|---|---|---|---|
USER=SPM | USER=PA | USER=SPM | USER=PA | ||
Step 3: Log in as PA in Emo package and print Emos received and invoice Emos to Postman and Branch Office(if any attached) in Postman Package
Step 4: Enter Registered Letter and Parcel Bag details in the Postman Package and Invoice Registered Letters and Parcels to Postman and Branch Office(if any attached)
Step 5: Scan the Bag particulars in SpeedNet Package and invoice Speed Articles to Postman and Branch Office(if any attached)
Step 6*: Enter the documents details that are sent along with the BO Slip in Sub Accounts Package
Step 7*: If cash/ stamp/ both sent to BO enter the particulars of remittance in Treasury Package and note down the the weight of Cash Bag (if sent in cash bag) in the Sub Accounts Package
Step 8: Take reports of Registered Articles(both RLs and PLs) and Emo to Postman and BO(if any) from Postman Package.
Step 9: Take Speed post article Delivery slip and Speed Post articles to BO(if any) from SpeedNet Package
Step 10*: Print BO slip in Sub Accounts Package
Step 11: Give Emo payment cash to Postman
11(a) In Postman Package Login as SPM and Isuue Pay Order
11(b) In Treasury Package login as PA(TRR) and give Emo cash to Postman
Step 12#: when Cash/Cheque/Stamp received from HO Receive it as Cash/Cheque/Stamp in Treasury Package.
Do this Step before Step 7/11 or after step 07/11 according to your cash needs
Morning
Busy hours will come to an end when Step 12 Completes. There after
Counter Busy Hours. After the Counter Transaction hour is over (mostly
before the arrival BO if attached) transfer the Counter cash to Treasury Package from Point of sale and SB Cash Packages. In Treasury Package receive the transferred Cash from the POS and SB cash Packages.
Step 13: Check the Submit Account of Point Of sale Package
and note down the Balance on Hand figure. This figure must tally with
our Physical Cash in POS cash Box. If Tallies transfer the cash to
Treasury Package using Cash entry menu of POS Package.
step14: Receive the Cash from POS package in Treasury Package.
[Note:- It will be a good practice to view TCB after the Receipt of cash ]
Step15: Enter the Sub Office(no BO transaction this time) SB receipts and Payments figure in SB Cash Package
Step16: Note balance on hand Figure of SB Cash package by viewing Submit account
(a) if it is a +ve figure then the balance on hand must be transferred to Treasury Package(this means Deposit is more than withdrawal)
(b) if it is a -ve figure, then the seen amount should be received from Treasury Package
Acknowledge the Cash sent by SB cash Package by Treasury Package if it is +ve
Acknowledge the Cash sent by Treasury Package by SB cash Package if it is -ve
Step17: View the Submit Account of both POS and SB Cash Packages and confirm Balance on Hand is Zero. If so view the Treasurer's cash Book(TCB)in Treasury Package and confirm the Cash Shown in the Page 2 of TCB tallies with the total Cash of Office.
If tallies get relaxed everything is fine for now and wait for the BO(if any)/ Postman/ Both return.
If no BO is attached continue with Step 18 or Postman arrived rearlier from Beat follow Step26 after Step 17 and continue Step18
Step18*: Post the BO daily Account details in Sub Account Package
Step19*: Receive cash (if any) sent by BO in Treasury Package Under BO remittance Cash
Step20*: Go to Sub Account Package and Login as SPM and verify the Cash sent to and received (if any) by BO.
Step21*: Do Remittance Adjustment by Sub Account Package Spm. Do this whenever cash sent to BO/Received from BO/ Both happens after Step 20
Step22*: check Transit and Advance Table by Using Transit option Of Sub Account Package
Step23*: Give BO sb Transactions in SB Cash Package
Step24*: Do the BO remarks of Speed Post articles, EMO, Registered Letter, parcel and Money orders
(a) Reg Letter/parcel, MO, Emo- in Postman Package
(b) Speed Post & UID articles - in SpeedNet Package
Step25*: Re book the TRC, RPLI, VPMO(if VP delivered) and EMO in POS Package
Step26: Take the returns of Postman
(a) In Postman Package- Reg Letter/parcel, MO, Emo
(b) In SpeedNet Package- SpeedPost & UID articles
Step27: Return any cash to Treasury Package if any Unpaid Emo/MO or Vp deliverd by Postman
Step
28: Despatch the Counter booked, Postman returned and BO returned/
Booked registered Letter, Parcel,MO, Speed Post articles. Use Despatch Package for Reg Letter, Parcel and MO.
Use SpeedNet Package for Speed Post articles.
step29: Check The TCB and Confirm the Physical Cash Tallies with the TCB closing Cash and also note down the Total Closing balance of TCB in Treasury Package
Step30: Print the Submit Account Report of POS and SB Cash Package. (if nothing wrong with the BO entries both submit Account Balance on Hand Figure will be Zero).
Step31: Log in as SPM in POS and SB Cash Package and verify the acounts
Step32: Submit the accounts of Postman and window(if any) in Postman Package
step33: View Daily Account in Treasury Package by log in as PA/TRR of Treasury Package.
Check (a) All part I & II entries are correct
(b) Cash Noticed in TCB Tallies with Daily Account and Physical cash
(c) Stamp and Cheque Balance Noted in TCB Tallies with dail account
(d) total balance agree with TRR statement
figure of Daily Account tallies with
TCB closing balance.
Everything then go forward to take reports
Step34: Log in as PA in POS Package and do Shift End and take reports and Log in as SPM and do Shift End
Step35*: Take BO Summary Report by Log in as PA in Sub Account Package
Step35: Print Emo paid, Mo paid list, Reg/Parcel abstract from Postman Package. Speed abstract From Speednet Package and Despatch Abstract from Despatch Package
step36: Do Shift end in Speednet Package and Emo Package by PA and then by SPM in the Packages and exit packages
Step37: Do Day end in Sub Account Package and Postman Package by SPM and exit packages
Step38: Do shift end By PA in Despatch Package and exit the package
Step39: Log in Treasury Package as SPM and enter the document particulars sent along with Daily account and Do the Day End
Step40: Print Daily Account using Menu Reports in Treasury Package. also Print TCB, Satamp Balance register
Step41: Click the floppy Upload Option under Report menu of Treasurer Package and exit the Package
step42: Double Click on the Short Cut to Account MIS to send the DET
Do these steps and reach home early.
Happy Reading!!!!!!!
Sources:http://tiruvallapost.blogspot.in/
Sources:http://tiruvallapost.blogspot.in/
List of Branch Offices in Kerala Circle where TRCA is proposed to be reduced due to reduction of work load
Circle Office has issued a list of Branch Offices in Kerala Circle
where the TRCA of the concerned GDS BPMs are proposed to be reduced in
connection with the reduction of work load. The list has been prepared
based on the periodical review conducted during 2011-12. The list of the
offices is published below.
But as per the Directorate order, the TRCA will not be deducted for
the next one year. However, the concerned GDS BPMs will have to improve
the business and revenue of the BOs by the next one year, else TRCA of
the GDS BPM will be reduced.
Employment News : New Column in Employment News for disabled persons called “Ability Brings Employment
New Column in Employment News for disabled persons called “Ability Brings Employment”
New Column for disabled persons
Employment News will focus on this aspect from January 2013, by launching a new column called “Ability Brings Employment”.
Social and economic inclusion is key to a meaningful growth. The core
message of democracy is inclusiveness. Since its inception, focus of
Employment News has been to disseminate equitable employment
opportunities for all section of society including persons with
disabilities. In the recent past, it has been realized by more and more
industries and services to view qualified persons with disabilities as a
valuable human resource. This important section of society can no
longer be ignored. From various quarters there have been requests to
Employment News to publish information on employment opportunities for
them.
Employment News will focus on this aspect from January 2013, by
launching a new column called “Ability Brings Employment”. Every
alternative month, employment opportunities and upgradation of skills
etc. will be highlighted in this column.
It is yet another step of Employment News to enrich its subscribers and readers.
Source: www.employmentnewsweeklyjobs.com
Sunday, December 09, 2012
12 - 12 - 12 - ALL INDIA CENTRAL GOVT. EMPLOYEES STRIKE
12 - 12 - 12
STRIKE! STRIKE!! STRIKE
!!!
12TH DECEMBER 2012 - ALL INDIA CENTRAL
GOVT. EMPLOYEES STRIKE
13 lakhs Employees
unitedly demand the Central Government to
CHANGE THE POLICIES
“WORKERS ARE NOT BEGGARS”
STRIKE - IF YOU
WANT TO STOP PRICE RISE AND EROSION IN REAL WAGES.
STRIKE - IF
YOU WANT 7TH PAY COMMISSION AND FIVE YEAR WAGE
REVISION.
STRIKE - IF
YOU WANT MERGER OF DA WITH PAY.
STRIKE - IF
YOU WANT REMOVAL OF RETROGRADE CONDITIONS ON
COMPASSIONATE APPOINTMENTS.
STRIKE - IF
YOU WANT TO FILL UP ALL VACANT POSTS.
STRIKE - IF
YOU WANT THE GRAMIN DAK SEVAKS TO BE TREATED AS
CIVILSERVANTS.
STRIKE - IF
YOU WANT TO END DISCRIMINATION TOWARDS GDS AND
EXTENSION OF ALL BENEFITS AT PAR WITH REGULAR
EMPLOYEES.
STRIKE - IF
YOU WANT THE REVISION OF WAGES OF CASUAL
LABOURERS AND REGULARISATION.
STRIKE - IF
YOU WANT TO SCRAP PFRDA BILL AND NEW PENSION
SCHEME.
STRIKE - IF YOU
WANT TO STOP DOWNSIZING, OUT SOURCING,
CONTRACTORISATION, CORPORATISATION AND PRIVATISATION.
STRIKE - IF YOU WANT TO
REVIVE THE JCM FORUMS AND SETTLE
ANOMALIES INCLUDING MACP ANOMALY.
STRIKE - IF YOU
WANT TO IMPLEMENT ARBITRATION AWARDS.
STRIKE - IF
YOU WANT FIVE PROMOTIONS.
STRIKE - IF
YOU WANT REVISION OF OTA RATES AND NIGHT DUTY
ALLOWANCE.
STRIKE - IF
YOU WANT ELIGIBLE PRODUCTIVITY LINKED BONUS FOR ALL.
STRIKE - IF
YOU WANT “RIGHT TO STRIKE” AS A LEGAL RIGHT
STRIKE - IF
YOU WANT TO STOP TRADE UNION VICTIMIZATIONS.
STRIKE - TO CHANGE THE
POLICY OF THE GOVERNMENT
STRIKE- TO ENSURE JOB SECURITY
AND NEED BASED MINIMUM WAGE STRIKE- TO
PROTECT CENTRAL SERVICES INCLUDING POSTAL
LET US
STRIKE UNITEDLY FOR A BETTER TOMORROW
NFPE
ZINDABAD! CONFEDERATION ZINDABAD!!
WORKING
CLASS UNITY ZINDABAD!!!
“ORGANISE”
“Organise if you want
real living wages,
Organise if you
want to have your working hours reduced,
Organise if you
desire better treatment from you superior officers,
Organise if you
want that the authorities should consult and consider your
opinion in all
administrative measures affecting you”.
- Babu
Tarapada Mukherjee, 1921 Lahore Speech
“We must therefore, determine
to have our pay increased and working hours reduced. We must fight and fight
and fight strenuously to secure what alone can make life worth living. We must
make up our minds whether we shall continue to live as human cattle or “take up
arms against a sea of troubles and by opposing, end them”.
-
Babu Tarapa Mukherjee, 1921 Lahore Speech
JAWAHARLAL
NEHRU ON 1946 P&T STRIKE
“We have a very big gap between
the cost of living and wages, and it is that gap which causes hunger and
distress and ultimately strike. The point is that all over India there is that
gap today and unless that gap is bridged, there will be industrial troubles.
These can be bridged either by lowering the prices or by raising the wages. I
see today vast fortunes accumulated in the hands of a few. On the other hand,
the vast number of people are being faced with a heavy burden of prices. How
are we to meet this question of strike? It is not possible or desirable to use
the powers of the state (Govt.) against the strike”.
(Pandit
Jawaharlal Nehru -Address to the Associated chamber of India in Kolkata on
12-12-1946).
“UNITY
FOR STRUGGLE & STRUGGLE FOR UNITY”
K.G.
BOSE
“When the living conditions of
the employees have been made critical by the accentuating economic crisis and
the Govt’s persistent efforts to make the employees bear the burden of such
crisis, when the discontentment among the employees are generating due to
Govt’s refusal to come to the succor of the employees in such a critical living
condition and when this discontentment is on the point of bursting out on
surface particularly centering around the issue of Pay Commission - a great
urge for unity among the employees and workers is being increasingly found
manifest. The urge being found expression whenever call for united mass actions
have been initiated in recent times to defend the living conditions and
democratic rights of the workers and employees. Struggle for building up unity
at the grass roots level, which can alone can ensure success at our struggles
for higher wages for better living conditions and for democratic rights, is the
key-task today”.
- K.G.Bose
- 1973 - Article
Source : http://www.aipeup3chq.com/
Frequently Asked Questions on LTC
There are a lot of doubts regarding LTC
of Central Govt. employees. Queries regarding LTC to Jammu and Kashmir,
NER by Air, conversion of Home Town LTC to NER, whether it is
permissible to visit NER or J & K more than once are some of the
most asked questions.
Many employees want to know the time limit of submitting their LTC bill.
DOPT has published answers of most of these questions.
Click here to view.
Many employees want to know the time limit of submitting their LTC bill.
DOPT has published answers of most of these questions.
Click here to view.
Subscribe to:
Posts (Atom)